Cinema

മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രം ‘പൊന്നിയിൻ സെൽവൻ’ എത്തുന്നു: ആവേശത്തിൽ ആരാധകർ

ഇന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബിഗ്‌ബജക്ട് ചിത്രമാണ് ‘പൊന്നിയൻ സെൽവൻ’. സംവിധായകൻ മണിരത്​നത്തിന്‍റെ സ്വപ്​ന ചിത്രം അടുത്തവർഷം പ്രേക്ഷകരിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസിനെത്തുന്നത്.…

3 years ago

നീലച്ചിത്ര നിർമാണം ശില്പാഷെട്ടിയുടെ ഭർത്താവിനെതിരെ പോലീസ് കോടതിയിൽ ; മുഖ്യപ്രതി രാജ്‌കുന്ദ്രെ തന്നെ, റിമാൻഡ് ചെയ്തു

മും​ബൈ: നീ​ല​ച്ചി​ത്ര നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ബോ​ളി​വു​ഡ് താ​രം ശി​ൽ​പ ഷെ​ട്ടി​യു​ടെ ഭ​ർ​ത്താ​വ് രാ​ജ് കു​ന്ദ്രയാണ് മുഖ്യപ്രതിയെന്ന് പോലീസ് . ബി​സി​ന​സു​കാ​ര​നാ​യ കു​ന്ദ്ര​യെ വെ​ള്ളി​യാ​ഴ്ച​ വ​രെ…

3 years ago

വേശ്യാവൃത്തി നിയമപരമാണെങ്കില്‍ പിന്നെ പോര്‍ണോഗ്രാഫി എന്തുകൊണ്ട് ആയിക്കൂടാ; ശില്‍പ്പാഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര, തിരിഞ്ഞു കൊത്തി പഴയ ട്വീറ്റ്

ദില്ലി: നീലച്ചിത്രനിർമാണത്തിന്റെ പേരില്‍ അറസ്റ്റിലായ ബോളിവുഡ് താരം ശില്‍പ്പാഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണത്തെ ന്യായീകരിച്ച് ഒമ്പത് വര്‍ഷം മുമ്പ് നടത്തിയ ട്വീറ്റ് വൈറലായി തിരിഞ്ഞു…

3 years ago

സ്റ്റാർട്ട്, ആക്ഷൻ ക്യാമറ……: കർശന നിയന്ത്രണങ്ങളോടെ സിനിമ ഷൂട്ടിങ് ഇന്നുമുതൽ

സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇന്നുമുതൽ സിനിമാ ചിത്രീകരണത്തിന് അനുമതി. നിർമ്മാതാവും, സംവിധായകനും, പ്രൊഡക്ഷൻ കൺട്രോളറും അടക്കം എല്ലാ വിഭാഗങ്ങളേയും ഉൾപ്പെടുത്തി ഷൂട്ടിങ്ങിൽ പങ്കെടുക്കേണ്ട…

3 years ago

അശ്ലീല ചിത്ര നിർമ്മാണം: ശിൽപാ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ; ഞെട്ടലോടെ ബോളിവുഡ്

മുംബൈ:അശ്ലീല ചിത്രം നിർമ്മിക്കുന്ന റാക്കറ്റിലെ പ്രധാനി ശിൽപാ ഷെട്ടിയുടെ ഭർത്താവെന്ന് മുംബൈ പോലീസ്. ഇന്നലെ രാത്രിയോടെയാണ് ബോളിവുഡ് താരം ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവും, പ്രമുഖ വ്യവസായിയുമായരാജ് കുന്ദ്രയെ…

3 years ago

ശക്തയായ സ്ത്രീ കഥാപാത്രമായി സണ്ണി ലിയോണ്‍; ശ്രീശാന്തിന്റെ നായികയായി ബോളിവുഡ് ചിത്രത്തില്‍ താരം എത്തുന്നു

ആര്‍ രാധാകൃഷ്ണന്റെ ബോളിവുഡ് ചിത്രത്തില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് കേന്ദ്ര കഥാപാത്രമാവുന്നു എന്ന് മുൻപേ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം സണ്ണി ലിയോണും ചിത്രത്തിൽ കേന്ദ്ര…

3 years ago

രജിഷ വിജയൻ ഇനി തെലുങ്കിൽ തിളങ്ങും: ആദ്യ ചിത്രം രവി തേജയുടെ നായികയായി

മലയാള സിനിമയിൽ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രജിഷ വിജയൻ. പിന്നീടുള്ള ചിത്രങ്ങളിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മലയാളത്തിന് പിന്നാലെ തമിഴിലും താരം…

3 years ago

മോഹൻലാലിനൊപ്പം മാസ് എന്റർടെയ്നർ ചിത്രവുമായി വിനയന്‍

മലയാള സിനിമയിൽ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് സംവിധായകൻ വിനയൻ. തന്റെ പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രമായിരിക്കും തന്‍റെ…

3 years ago

മഹേഷ് നാരായണൻ സംഘിയാണോ? മാലിക് കാണുന്ന ആരും സംശയിച്ചുപോകും | HARI THAMPAYI

മാലിക് എന്ന സിനിമയുടെ സംവിധായകൻ മഹേഷ് നാരായണൻ ഒരു സംഘി ആണോ? .. സിനിമ കണ്ടാൽ അങ്ങനെ ഒരു സംശയം ആർക്കും തോന്നും .. എന്തെന്നാൽ ഈ…

3 years ago

വേറിട്ട ലുക്കിൽ ‘പിടികിട്ടാപ്പുള്ളി’; സണ്ണി വെയിന്‍-അഹാന കൃഷ്ണ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്; ആകാംക്ഷയോടെ ആരാധകർ

തിരുവനന്തപുരം: നവാഗതനായ ജിഷ്‍ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിടികിട്ടാപ്പുള്ളി. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. സിനിമയുടെ വേറിട്ട പേരില്‍ തന്നെ…

3 years ago