Cinema

യുവനടിയെ പീഡിപ്പിച്ചെന്ന കേസ്; വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നില്ലെന്ന് സുപ്രീംകോടതി

തിരുവനന്തപുരം: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീലില്‍ ശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതിയുടെ…

2 years ago

പുഷ്പ- ദ റൂള്‍! പുഷ്പ 2 വിൽ അല്ലു അർജുവിനൊപ്പം തകർക്കാൻ വിജയ് സേതുപതിയും

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 വിലേക്ക് പുതിയ കഥാപാത്രമായി വിജയ് സേതുപതീയും.അല്ലു അര്‍ജുന്‍ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം വന്‍ ബജറ്റിലാണ് ഒരുക്കുന്നതും. ചിത്രത്തിന്റെ തിരക്കഥ…

2 years ago

‘ബട്ടര്‍ഫ്ലൈ’യിൽ നായിക അനുപമ പരമേശ്വരൻ; ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്ന് റിപ്പോർട്ട്

മലയാളീ പ്രേഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ അനുപമ പരമേശ്വരൻ നായികയാകുന്ന പുതിയ ചിത്രമാണ് 'ബട്ടര്‍ഫ്ലൈ'. ഘന്ത സതീഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ബട്ടര്‍ഫ്ലൈ' എന്ന ചിത്രം…

2 years ago

മലയൻകുഞ്ഞിന് ഓണം റിലീസ്; ഫഹദ് നായകനായെത്തുന്ന ചിത്രത്തിന് സംവിധാനം ഫാസിൽ നിവഹിക്കും

ഫഹദ് നായകനായെത്തുന്ന പുതിയ ചിത്രമാണ് 'മലയൻകുഞ്ഞ്'. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഫാസില്‍ ആണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയമുണ്ട്. 'മലയൻകുഞ്ഞ്' എന്ന ഫഹദ്…

2 years ago

നികുതി അടയ്ക്കുന്നത് കൃത്യം: മോഹന്‍ലാലിന് പിന്നാലെ മഞ്ജു വാര്യരെയും അഭിനന്ദിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ദില്ലി: ജിഎസ്ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് മഞ്ജു വാര്യരെ പ്രശംസിച്ച്‌ കേന്ദ്രസര്‍ക്കാര്‍. കൃത്യമായി ടാക്‌സ് നല്‍കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മഞ്ജുവിന്…

2 years ago

പുതിയ ചിത്രത്തിന്റെ പോസ്റ്ററിൽ കാളീദേവി സിഗരറ്റ് വലിക്കുന്നു:ലീനാ മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം

ഇന്ത്യൻ ചലച്ചിത്രകാരി ലീന മണിമേഖല സംവിധാനം ചെയ്യുന്ന ഒരു ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. സിഗററ്റ് വലിക്കുന്ന കാളി ദേവിയെയാണ് ആ പോസ്റ്ററിൽ…

2 years ago

മേജറിൽ മനസ് നിറച്ചത് രേവതി-പ്രകാശ് രാജ് കോമ്പോ; ഒ ടി ടി യിലും വൻ വരവേൽപ്

മേജർ ഉണ്ണികൃഷ്ണന്റെ ജീവിതം പ്രേക്ഷകരുടെ മുന്നിലെത്തിച്ച മേജർ എന്ന ചിത്രം ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്തത്. പ്രേക്ഷകമനസില്‍ ഇടംപിടിച്ച ചിത്രം ജൂലൈ മൂന്നിന് ഒ.ടി.ടിയിലും റിലീസായിരിക്കുകയാണ്. സന്ദീപ്…

2 years ago

വിക്രം നായകനാവുന്ന പൊന്നിയിൻ സെല്‍വന്റെ ഫസ്റ്റ് ലുക്ക് പുറത്ത്; ചിത്രത്തിൽ ആദിത്യ കരികാലനാ’യി വിക്രം

തെന്നിന്ത്യൻ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം നായകനാവുന്ന മണിരത്‍നത്തിന്റെ 'പൊന്നിയിൻ സെല്‍വൻ'. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം ചിത്രം…

2 years ago

ലാത്തി ചിത്രീകരണത്തിനിടെ വീണ്ടും വിശാലിന് പരിക്ക്; സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചു

തമിഴ് നടൻ വിശാലിനെ നായകനാക്കി എ. വിനോദ്‌കുമാർ സംവിധാനം ചെയ്യുന്ന ചിത്രമായ ലാത്തി ചിത്രീകരണം തുടങ്ങിയതുമുതൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഇതിനുള്ള പ്രധാനകാരണം ആക്ഷൻ രംഗങ്ങളാണ്. ഇപ്പോഴിതാ,…

2 years ago

നൂറ് ദിവസം പിന്നിട്ട് ആർആർആർ; രാജ മൗലിയുടെ ദൃശ്യ വിസ്മയം പ്രേക്ഷകർക്ക് മുന്നിലെത്തിയത് മാർച്ച് 25ന്

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് രാജമൗലിയുടെ ആർആർആർ. ബാ​ഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം തന്നെയായിരുന്നു അതിന് കാരണം. സിനിമാസ്വാദകരുടെ പ്രിതീക്ഷകൾക്ക് ആക്കം കൂട്ടുന്ന…

2 years ago