Covid 19

ഒമിക്രോണിന്റെ പുതിയ വകഭേദം ബി.എ വൈറസ് ബീഹാറിലും; കരുതലോടെ രാജ്യം

  പാറ്റ്‌ന: ഒമിക്രോണിന്റെ പുതിയ വകഭേദമായ ബി.എ 12 ബീഹാറില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആണ് കണ്ടെത്തിയത്. മൂന്നാം തരംഗത്തില്‍…

2 years ago

കേന്ദ്രം നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ കുറയ്ക്കാൻ തയ്യാറായില്ല”: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പേരെടുത്ത് വിമര്‍ശിച്ച് മോദി

ദില്ലി: കൊവിഡ് അവലോകന യോഗത്തില്‍ ഇന്ധനവില വര്‍ധനവ് സാഹചര്യത്തെ കുറിച്ച് വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ലെന്ന് പ്രധാനമന്ത്രി…

2 years ago

കൊവിഡ് ഭീഷണി ഒഴിഞ്ഞു പോയിട്ടില്ല; കോവിഡിനെതിരെ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യം; മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

ദില്ലി: സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. കൊവിഡ് ഭീഷണി പൂർണമായും ഒഴിഞ്ഞു പോയിട്ടില്ലെന്ന്…

2 years ago

രാജ്യത്ത് കോവിഡ് നാലാംതരംഗ ഭീഷണി? നാളെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

  ദില്ലി: രാജ്യത്തിന്റെ ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ഉച്ചയ്ക്ക് 12 ന് വീഡിയോ…

2 years ago

6നും 12നും ഇടയിലുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ നല്‍കാന്‍ അനുമതി

ദില്ലി: രാജ്യത്തെ 6 മുതൽ 12 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുമതി. അടിയന്തര ഉപയോഗത്തിനായി ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ നല്‍കാനാണ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ…

2 years ago

ഭീതിയുണ്ടാകേണ്ട സാഹചര്യമില്ല: കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് കൊച്ചിയില്‍ മാത്രം; മാസ്‌ക് ധരിക്കണം; വലിയ തരംഗം ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ജാഗ്രത തുടരുമെന്നും ജില്ലകളിലെ സാഹചര്യം…

2 years ago

വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; കര്‍ണാടകയും നിയന്ത്രണം കടുപ്പിക്കുന്നു

ബംഗളൂരു: കർണാടകയിൽ കോവിഡ് വീണ്ടും പിടിമുറുക്കുന്നു. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇതേതുടർന്ന് മാസ്‌ക് നിര്‍ബന്ധമാക്കി. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് അനാവശ്യ കൂടിച്ചേരലുകള്‍…

2 years ago

കോവിഡ് വ്യാപനത്തിൽ വീണ്ടും ആശങ്ക: ഒരാഴ്ചക്കിടെ രോഗികളുടെ എണ്ണം ഇരട്ടിയായി

ദില്ലി: രാജ്യത്ത് വീണ്ടും ആശങ്ക ഉയർത്തി കോവിഡ്. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നു. ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകളില്‍ കൂടുതല്‍ വര്‍ധനവുള്ളത്.…

2 years ago

രാജ്യത്ത് കോവിഡ് കുതിക്കുന്നു; 2527 പേര്‍ക്ക് കൂടി കോവിഡ്, മരണം 33

ദില്ലി: രാജ്യത്ത് കോവിഡ് കുതിക്കുന്നു. ഇന്നലെ 2527 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 15,079 ആയി. 33 പേരാണ് ഇന്നലെ…

2 years ago

കോവിഡ് വ്യാപനം; സ്‌കൂളുകള്‍ക്ക് പുതിയ കൊറോണ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി ദില്ലി സര്‍ക്കാര്‍

ദില്ലി: രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍, സ്‌കൂളുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി ദില്ലി സര്‍ക്കാര്‍. ഉച്ചഭക്ഷണവും പുസ്തകങ്ങളും മറ്റ് വിദ്യാര്‍ത്ഥികളുമായി പങ്കുവെക്കരുതെന്ന് പുതിയ കോവിഡ് മാനദണ്ഡത്തില്‍…

2 years ago