Covid 19

യാത്രക്കാർക്ക് ആശ്വസിക്കാം; നാളെ മുതൽ കെഎസ്ആർടിസി സർവീസുകൾ നടത്തും

തിരുവനന്തപുരം: നാളെ മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്ത് ഉടനീളം കെഎസ്ആർടിസി പരിമിതമായ സർവീസുകൾ നടത്തും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സർവ്വീസ്…

3 years ago

കോവിഡ് നിയന്ത്രണങ്ങൾ തിരുവനന്തപുരത്ത് പ്രാദേശികാടിസ്ഥാനത്തിൽ; ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഇന്ന് അർദ്ധരാത്രി മുതൽ പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. അതോടൊപ്പം…

3 years ago

ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകൾക്ക് പിന്നാലെ ആദ്യമായി ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചു; കരുതലോടെ രാജ്യം

മുംബൈ: ബ്ലാക്ക് ഫംഗസിനും, വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും ശേഷം രാജ്യത്ത് ആദ്യമായി ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ കൊവിഡ് മുക്തി നേടിയ മുപ്പത്തിനാലുകാരനാണ്…

3 years ago

ചരിത്ര നേട്ടവുമായി വിസ്താര; രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് മുഴുവൻ ജീവനക്കാരും

ദില്ലി: കൊറോണ പ്രതിരോധത്തിനായി രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ച പൈലറ്റുമാരും ക്യാബിൻ ക്രൂവുമുള്ള ഇന്ത്യയിലെ ആദ്യത്തെ വിമാന കമ്പനിയെന്ന നേട്ടം കൈവരിച്ച് വിസ്താര എയർലൈൻസ്. വിസ്താരയുടെ…

3 years ago

കൊവിഷീല്‍ഡ് ഡോസുകള്‍ തമ്മിലുള്ള ഇടവേള കൂട്ടിയത് ശാസ്ത്രീയ രേഖകള്‍ അടിസ്ഥാനമാക്കി: കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി: സുതാര്യവും ശാസ്ത്രീയവുമായ രേഖകളുടെ അടിസ്ഥാനത്തിലുമാണ് കൊവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. ട്വിറ്ററിലൂടെയാണ് കേന്ദ്ര…

3 years ago

കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ സ്പുട്നിക് വാക്‌സിൻ കൂടുതൽ ഫലപ്രദമെന്ന് പഠനം

ദില്ലി: സ്പുട്നിക് വാക്‌സിൻ കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ കൂടുതൽ ഫലപ്രദമെന്ന് ഗവേഷകർ. മറ്റ് വാക്‌സിനുകളുമായി താരതമ്യം ചെയുമ്പോൾ സ്പുട്നിക് വാക്‌സിൻ കൂടുതൽ ഫലപ്രദമെന്ന് കണ്ടെത്തിയതായി പഠനങ്ങൾ ചൂണ്ടികാട്ടുന്നു.…

3 years ago

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്; 18 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ…

3 years ago

സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്; 16 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇങ്ങനെ | Covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍…

3 years ago

പൊലിസ് ഉദ്യോഗസ്ഥർ അടക്കമുള്ള കൊവിഡ് മുന്നണി പോരാളികൾക്ക് ഇന്ന് മുതൽ കൊവിഷീൽഡ് വാക്സിൻ നൽകും!

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർ അല്ലാതെയുള്ള കൊവിഡ് മുന്നണി പോരാളികൾക്കുള്ള കൊവിഡ് വാക്സീൻ ഇന്ന് മുതൽ നൽകി തുടങ്ങും. കൊവിഷീൽഡ് വാക്സിനാണ് നൽകുന്നത്. പൊലിസ് ഉദ്യോഗസ്ഥർ, മറ്റ് സേനാ…

3 years ago