Covid 19

സ്വകാര്യ ബസുകൾ നാളെ നിരത്തിലിറങ്ങും; സർവീസ് നടത്തുന്നത് പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് നാളെ മുതൽ മു​ത​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു. കൂടാതെ സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സി​ന് ഗ​താ​ഗ​ത​വ​കു​പ്പ് പുതിയ…

3 years ago

പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ 20ന് മുൻപ് പ്രഖ്യാപിച്ചേക്കും; സിബിഎസ്ഇ

ദില്ലി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ 20ന് മുൻപ് പ്രഖ്യാപിക്കും. 10,11,12 ക്ലാസ്സുകളിലെ മാർക്കുകൾ സംയുക്തമായി പരിഗണിച്ച് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കാമെന്ന്‌…

3 years ago

കോവിഡ് ദുരിതക്കാലത്ത് കൈത്താങ്ങാവാൻ ‘റെഡ് ക്രോസ് സംഘടന’ ; വെന്റിലേറ്ററുകളും ഓക്സിജൻ സിലിണ്ടറുകളും കൈമാറി രഞ്ജിത് കാർത്തികേയൻ

തിരുവനന്തപുരം: കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. കോവിഡ് വളരെയധികം ഭീതിപടർത്തുന്ന ഈ കാലത്ത് ഇപ്പോൾ ജനസേവന പ്രവർത്തനങ്ങളിൽ മാതൃക കാട്ടുകയാണ് കേരള റെഡ്ക്രോസ്…

3 years ago

ആശ്വാസം; ഇന്ന് 12,469 പേര്‍ക്ക് കോവിഡ്; 88 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട്…

3 years ago

സ്‌പുട്‌നിക്‌ വി’ ഉടൻ എത്തും; വിതരണത്തിനൊരുങ്ങി ഡോ.റെഡ്ഡിസ്‌ ലബോറട്ടറീസ്

ദില്ലി: റഷ്യയുടെ സ്‌പുട്‌നിക്‌ വി വാക്‌സിന്‍റെ വിതരണം ഇന്ത്യയില്‍ വിപുലപ്പെടുത്തുമെന്ന് വാക്‌സിന്‍ നിര്‍മാണ കമ്പനി അറിയിച്ചു. ഇന്ത്യയില്‍ ബെംഗളൂരു, മുംബൈ, ചെന്നൈ, വിശാഖപട്ടണം, ബദ്ദി, കൊല്‍ഹപൂര്‍, മിര്‍യലഗുഡ…

3 years ago

ഉടൻ വരുന്നു ‘നോവവാക്‌സ്’; കോവിഡിന്റെ എല്ലാ വകഭേദങ്ങള്‍ക്കും ഫലപ്രദമെന്ന് ഗവേഷകർ

വാഷിംഗ്ടണ്‍: കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ വാക്‌സിനുകള്‍ ഒരുങ്ങുന്നുവെന്നു റിപ്പോർട്ടുകൾ. നോവവാക്‌സ് എന്ന കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് ആശ്വാസകരമായ പഠന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നോവവാക്‌സ് കോവിഡിനെതിരെ…

3 years ago

കോവിഡ്; പ്രശസ്ത നടനും ഛായാഗ്രഹകനുമായ ഷമൻ മിത്രു അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ്‌നടനും ഛായാഗ്രാഹകനുമായ ഷമന്‍ മിത്രു കോവിഡ് 19 ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച…

3 years ago

‘ഡെൽറ്റ പ്ലസ്’ മഹാരാഷ്‌ട്രയിൽ മൂന്നാം തരംഗം സൃഷ്‌ടിച്ചേക്കും; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

മുംബൈ: കൊറോണ വൈറസിന്‍റെ ഏറ്റവും വ്യാപനശേഷി കൂടിയ 'ഡെൽറ്റ പ്ലസ്' വേരിയന്‍റ് സംസ്ഥാനത്ത് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുള്‍പ്പെടെയുളള പ്രമുഖ…

3 years ago

കേരളം അൺലോക്ക്ഡ്; പൊതുഗതാഗതം ആരംഭിച്ചു… സംസ്ഥാനത്ത് അണ്‍ലോക്ക് ഇളവുകള്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അണ്‍ലോക്കിന്റെ ഭാഗമായുള്ള ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍. മിതമായ രീതിയില്‍ പൊതുഗതാഗതം പുനരാരംഭിച്ചു.…

3 years ago

ദക്ഷിണ കൊറിയയിൽ കൊവിഷീൽഡ് സ്വീകരിച്ച ഇന്ത്യക്കാർക്ക് ക്വാറന്‍റൈൻ വേണ്ട; ഉത്തരവിട്ട് സർക്കാർ

ദില്ലി: ജൂലായ് ഒന്ന് മുതൽ കൊവീഷീൽഡ് വാക്‌സിന്‍റെ രണ്ട് ഡോസും സ്വീകരിച്ച ഇന്ത്യക്കാർക്ക് ദക്ഷിണ കൊറിയയിൽ ക്വാറന്‍റൈൻ ഒഴിവാക്കാൻ തീരുമാനിച്ച് സർക്കാർ. രണ്ടാഴ്‌ചത്തെ നിർബന്ധിത ക്വാറന്‍റൈനാണ് ഒഴിവാക്കാൻ…

3 years ago