Covid 19

കോവിഡ് വാക്സിന്‍ ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്. നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ വൻ മാറ്റങ്ങള്‍ സൃഷ്ടിക്കും : അശ്വിനി കുമാര്‍ ചൗബെ.

ദില്ലി : കൊവിഡ് മഹാമാരിക്കെതിരായ വാക്സിന്‍ ഇന്ത്യയില്‍ ലഭ്യമായാല്‍ ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ. ഗവേഷകര്‍ വാക്സിന്‍…

4 years ago

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം. സേവിങ്ങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് തിങ്കളാഴ്ച മുതല്‍ നിയന്ത്രണം ഏർപ്പെടുത്തി ബാങ്കുകൾ.

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ബാങ്കുകളില്‍ സേവിങ്ങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് നിയന്ത്രണം. അക്കൗണ്ട് നമ്പറിനനുസരിച്ച്‌ ബാങ്കില്‍ എത്താന്‍ സമയം നിശ്ചയിച്ച്‌ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി സര്‍ക്കുലര്‍ ഇറക്കി.…

4 years ago

ആശങ്ക വർധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 1,608 പേർക്ക് കൂടി കോവിഡ്. ഇതുവരെയുള്ള ഏറ്റുവും ഉയർന്ന പ്രതിദിനകണക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള…

4 years ago

ആശങ്ക വർധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 1,569 പേർക്ക് കൂടി കോവിഡ്. ഏറ്റുവും ഉയർന്ന പ്രതിദിന കണക്ക്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള…

4 years ago

മലപ്പുറം ജില്ലാ കളക്ടറുടെ സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രി ഉൾപ്പടെ നാല്‌ മന്ത്രിമാർ. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.

തിരുവനന്തപുരം: കൊവിഡ് സമ്പര്‍ക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയി. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തിൽ ആയതിനെ തുടര്‍ന്നാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘമാകെ സ്വയം…

4 years ago

ലോകത്ത് കോവിഡ് ബാധിതര്‍ രണ്ട് കോടി പത്ത് ലക്ഷം , മരണ സംഖ്യ ഏഴരലക്ഷം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 21,068,957 ആയി ഉയര്‍ന്നു. മരണസംഖ്യ 752,721 ആയി. ഇതുവരെ ഒരു കോടി 38 ലക്ഷം പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ…

4 years ago

തലസ്ഥാനത്ത് അതീവ ഗുരുതര സ്ഥിതി തുടരുന്നു. കൊവിഡ് രോഗികളുടെ എണ്ണം 400 കടന്നു. 95ശതമാനവും സമ്പര്‍ക്കരോഗികൾ.

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് പുതിയ കൊവിഡ് രോഗികളുടെ എണ്ണം 400 കടന്നു. 434 പേര്‍ക്കാണ് തിരുവനന്തപുരത്ത് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ കൊവിഡ്…

4 years ago

കൈവിട്ട രീതിയിൽ കോവിഡ് വ്യാപനം. സംസ്ഥാനത്ത് ഇന്ന് 1564 പേർക്ക് കൂടി രോഗബാധ. 1380 പേരും സമ്പര്‍ക്ക രോഗികൾ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍…

4 years ago

ആരോഗ്യ മന്ത്രി പറയുന്നത്ത് എല്ലാം നുണ? യഥാർത്ഥ കണക്കുകൾ പറയാൻ പിണറായി തയ്യാറാണോ?

ആരോഗ്യ മന്ത്രി പറയുന്നത്ത് എല്ലാം നുണ? യഥാർത്ഥ കണക്കുകൾ പറയാൻ പിണറായി തയ്യാറാണോ? അനൗദ്യോഗിക കണക്ക് പ്രകാരം കോവിഡ് മരണങ്ങൾ 214 ആയി.

4 years ago

സംസ്ഥാനത്ത് ഇന്നും ആയിരം കടന്ന് കോവിഡ് രോഗികൾ. ഇന്ന് 1,212 പേര്‍ക്ക് കൂടി രോഗബാധ. 1068 പേരും സമ്പര്‍ക്കരോഗികൾ .

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് 880 പേര്‍ രോഗമുക്തി നേടി.…

4 years ago