Covid 19

ആശങ്ക കടുപ്പിച്ച് കോവിഡ് കണക്കുകൾ. സംസ്ഥാനത്ത് ഇന്ന് 1758 പേർക്ക് കൂടി രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1758 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള…

4 years ago

പി എം കെയേഴ്സ് . സുപ്രീംകോടതി വിധി സ്വാ​ഗതാർഹം. ദേശീയ ദുരിതാശ്വാസനിധി രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് മാറ്റിയവർ ആണ് കോൺ​ഗ്രസ്: കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്

ദില്ലി: ദേശീയ ദുരിതാശ്വാസ നിധി രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് മാറ്റിയ പാർട്ടിയാണ് കോൺഗ്രസ് എന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു. കൊവിഡിനെതിരെയുള്ള പോരാട്ടങ്ങളെ ദുർബലപ്പെടുത്താനാണ് രാഹുൽ…

4 years ago

യുഎഇയില്‍ നിന്നും നാട്ടിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി എയര്‍ ഇന്ത്യ

ദില്ലി: ഓഗസ്റ്റ് 21 മുതല്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് പി.സി.ആര്‍ പരിശോധനാ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കിയതായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അറിയിച്ചു. അബുദാബി, ഷാര്‍ജാ വിമാനത്താവളങ്ങളില്‍ നിന്നും…

4 years ago

കേരളത്തിൽ 1725 പേര്‍ക്ക് കൂടി കോവിഡ്: ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇ​തി​ൽ 1572 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 94 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. തിരുവനന്തപുരം ജില്ലയില്‍…

4 years ago

മീൻ പിടിക്കുന്നതിനും വിൽക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യം. അഞ്ചുതെങ്ങിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ അഞ്ചുതെങ്ങിലെ മാമ്പള്ളിയിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു. മീൻ പിടിക്കുന്നതിനും വിൽക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ നീക്കണം എന്നവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സമരക്കാരുമായി പള്ളിവികാരിയും പൊലീസും നടത്തിയ ചർച്ചയെ തുടർന്ന്…

4 years ago

ആശങ്കയേറി കോവിഡ് മരണങ്ങൾ. സംസ്ഥാനത്ത് ഇന്ന് നാല് മരണം കൂടി

കൊച്ചി: എറണാകുളത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ തായ്‌ക്കാട്ടുകാര സദാനന്ദൻ(57), മൂത്തകുന്നം കോട്ടുവള്ളിക്കാട് തറയിൽ വൃന്ദ…

4 years ago

ആശങ്ക വർധിപ്പിച്ച് തലസ്ഥാനം. 500ല്‍ അധികം പോസിറ്റീവ് കേസുകള്‍ റിപ്പോർട്ട് ചെയ്യുന്ന ആദ്യ ജില്ല. തിരുവനന്തപുരം ജില്ലയിൽ ഏഴ് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി

തിരുവനന്തപുരം: തലസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. തിരുവനന്തപുരത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോർട്ട് ചെയ്തത്. 519 പേര്‍ക്കാണ് തലസ്ഥാനത്ത് ഇന്ന് കോവിഡ്…

4 years ago

ഉത്തർപ്രദേശ് മന്ത്രിയും, മുന്‍ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു

ലഖ്നൗ: ഉത്തര്‍ പ്രദേശ് മന്ത്രിയും, മുന്‍ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 73 കാരനായ ചേതന്‍ ചൗഹാന്‍. കഴിഞ്ഞ…

4 years ago

ഇന്നും 1500 കടന്നു. സംസ്ഥാനത്ത് ഇന്ന് 1530 പേർക്ക് കൂടി കോവിഡ്. 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള…

4 years ago

തടവറയിലും തടയാനാകാതെ. പൂജപ്പുര സെൻട്രൽ ജയിലിൽ 145 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഇന്ന് 145 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 298 പേരിൽ നടത്തിയ പരിശോധനയിലാണ് 145 പേർക്ക് രോഗബാധയുണ്ടായെന്ന് സ്ഥിരീകരിച്ചത്. 144 തടവുകാരും…

4 years ago