Covid 19

കേരളത്തിലെ രോഗവ്യാപനം പ്രതിരോധത്തിലെ പാളിച്ചകൊണ്ടല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം കൂടിയത് പ്രതിരോധത്തിലെ പാളിച്ചകൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍കേരളത്തില്‍ മരണനിരക്ക് 0.33 ശതമാനം മാത്രമാണ്. പരിശോധനയില്‍ കേരളം മുന്നിലാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യയില്‍…

4 years ago

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 720 പേ​ർ​ക്ക് കോ​വി​ഡ്; 528 സമ്പർക്ക രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 720 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇങ്ങനെയുള്ള…

4 years ago

ആശങ്ക വർധിപ്പിച്ച് തലസ്ഥാനം..കീം പരീക്ഷക്ക് കുട്ടിയെ എത്തിച്ച രക്ഷിതാവിനും കൊവിഡ്; സ്കൂള്‍ പരിസരത്ത് ഉണ്ടായിരുന്നവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് ജില്ലാഭരണകൂടം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കീം പരീക്ഷക്ക് കുട്ടിയെ എത്തിച്ച രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചത് തലസ്ഥാനത്ത് ആശങ്ക വർധിപ്പിച്ചു. തിരുവനന്തപുരം മണക്കാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടൺഹിൽ സ്കൂളിലെ പരീക്ഷ…

4 years ago

ഓക്സ്ഫോര്‍ഡ് സർവകലാശാലയുടെ കൊവിഡ് വാക്സിൻ വിജയത്തിലേക്ക്.. ഇന്ത്യയിലേക്കും ലഭ്യമാക്കാൻ ഒരുങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

ദില്ലി: ഓക്സ്ഫോര്‍ഡ് സർവകലാശാലയുടെ കൊവിഡ് വാക്സിൻ ഇന്ത്യയിലും പരീക്ഷിക്കാൻ ശ്രമം. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആണ് പരീക്ഷണ അനുമതി തേടിയിരിക്കുന്നത്. വാക്സിൻ വിജയമായാൽ അതിവേഗം ഇന്ത്യയിലും…

4 years ago

സുരക്ഷിതമല്ല: വാൽവ് ഘടിപ്പിച്ച എൻ-95 മാസ്കുകളുടെ ഉപയോഗം വിലക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ദില്ലി: വാൾവുള്ള എൻ 95 മാസ്കുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രം. കോവിഡ് പ്രതിരോധത്തിന് ജനങ്ങൾ വാൽവ് ഘടിപ്പിച്ച എൻ-95 മാസ്കുകൾ ഉപയോഗിക്കുന്നത് വിലക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ…

4 years ago

കോവിഡ് 6 തരം.ലക്ഷണങ്ങൾ, അവസ്ഥ പലതരം

ലണ്ടന്‍: ആറു തരത്തില്‍പെട്ട കോവിഡ് രോഗമുണ്ടെന്നും ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളാണെന്നും ഗവേഷകര്‍. ലണ്ടനിലെ കിങ് കോളജിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കോവിഡ് രോഗലക്ഷണങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആപ്പില്‍നിന്നുള്ള…

4 years ago

ആശങ്കയേറി തലസ്ഥാനം; കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചത് തലസ്ഥാനത്ത് ആശങ്ക വർധിപ്പിച്ചു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ പരീക്ഷ…

4 years ago

ബ്രിട്ടനിലേക്ക് ഉറ്റു നോക്കി ലോക രാജ്യങ്ങൾ.. ഓ​ക്സ്ഫോ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കോവിഡ് വാ​ക്സി​ന്‍ വി​ജ​യം

ല​ണ്ട​ന്‍: ലോ​കം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ണു​ന്ന ഓ​ക്സ്ഫോ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കോവിഡ് വൈറസിനെതിരായ ആ​ദ്യ​ഘ​ട്ട വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം വി​ജ​യം. വാ​ക്സി​ന്‍ സു​ര​ക്ഷി​ത​മാ​ണെ​ന്നും പ​രീ​ക്ഷി​ച്ച​വ​രി​ല്‍‌ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.…

4 years ago

സമ്പർക്ക രോഗികൾ കൂടുന്നതല്ലാതെ കുറയുന്നില്ല.. കേരളത്തിന് ജാഗ്രതക്കുറവ്..

സമ്പർക്ക രോഗികൾ കൂടുന്നതല്ലാതെ കുറയുന്നില്ല.. കേരളത്തിന് ജാഗ്രതക്കുറവ്..

4 years ago

സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കൊവിഡ്: സമ്പർക്കം വഴി 519 രോഗികൾ; ഉറവിടമറിയാതെ 24 പേര്‍

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 519 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും…

4 years ago