Covid 19

ഈ ഭാരതപുത്രനെ ഇന്ന് ലോകം അറിയുന്നു

ലോകത്തില്‍ ഇപ്പോള്‍ ഒരേ ഒരു മരുന്നിന്റെ പേര് മാത്രം.. Hydroxychloroquine (ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ) . ഈ മരുന്ന് ലോകത്തിന് സംഭാവന ചെയ്ത മഹാന്‍ ആരേന്നറിയേണ്ടേ? ഇദ്ദേഹമാണ്…

4 years ago

പ്രവാസികളുടെ കോവിഡ് ആശങ്കയകറ്റാൻ ടെലി, ഓണ്‍ലൈന്‍ സേവനം ആരംഭിച്ചു

തിരുവനന്തപുരം : പ്രവാസികൾക്ക് കോവിഡ് സംബന്ധിച്ച ആശങ്കകള്‍ പങ്ക് വയ്ക്കാൻ ഡോക്ടര്‍മാരുമായി വീഡിയോ, ടെലിഫോണ്‍ വഴി സംസാരിക്കുന്നതിനുള്ള സേവനം നോര്‍ക്ക ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നോര്‍ക്ക…

4 years ago

ചൈനയ്ക്ക് ഇന്ത്യയുടെ താക്കീത്

ദില്ലി: കശ്മീര്‍ വിഷയത്തില്‍ ഇടപെടരുതെന്ന് ചൈനക്ക് ഇന്ത്യയുടെ താക്കീത്.കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ഇന്ത്യ നിലപാട് വ്യക്തമാക്കി. യുഎന്‍എസ് സിയുടെ അജണ്ടകളില്‍…

4 years ago

പ്രവാസികൾക്ക് ആശങ്ക വേണ്ട; ഗൾഫ് രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു

ദില്ലി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗള്‍ഫ് രാഷ്ട്രത്തലവന്മാരുമായി ടെലിഫോണില്‍ ചര്‍ച്ചകള്‍ നടത്തി. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ക്ഷേമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി രാഷ്ട്രത്തലവന്മാരുമായി…

4 years ago

ലോക് ഡൗണിൽ കുടുങ്ങിയ പൗരൻമാരെ തിരിച്ചെത്തിക്കാൻ ബ്രിട്ടൺൻ്റെ 12 വിമാനങ്ങൾ വരുന്നു

ദില്ലി : രാജ്യത്ത് ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ പൗരന്‍മാരെ തിരിച്ചെത്തിക്കുന്നതിനായി ബ്രിട്ടണ്‍ 12 വിമാനങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയതായി ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ അറിയിച്ചു. പത്തൊൻപത് വിമാനങ്ങളിലായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍…

4 years ago

വിദേശത്തെ ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കും: കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്തെ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഭക്ഷണവും മരുന്നുകളും എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി…

4 years ago

ബീഹാറിൽ റിപ്പോർട്ട് ചെയ്ത മൂന്നിലൊന്ന് കൊവിഡ് വ്യാപന കേസുകളും ഒരു കുടുംബത്തിൽ നിന്ന്…

സിവാന്‍: ബി​ഹാ​റി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത കോ​വി​ഡ് കേ​സു​ക​ളി​ല്‍ മൂ​ന്നി​ലൊ​ന്ന് എ​ണ്ണ​വും സ്ഥി​രീ​ക​രി​ച്ച​ത് സി​വാ​ന്‍ ജി​ല്ല​യി​ലെ ഒ​രേ കു​ടും​ബ​ത്തി​ല്‍ നി​ന്നെ​ന്ന് റി​പ്പോ​ര്‍​ട്ട്. 60 കോവിഡ് കേസുകളാണ് ബിഹാറിൽ റിപ്പോർട്ട്…

4 years ago

ഇന്ത്യയില്‍ കൊറോണ പടര്‍ത്താന്‍ തബ്ലീഗ് ജമാഅത്ത് ഗൂഢാലോചന നടത്തി: യുപി സെന്‍ട്രല്‍ ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

ലഖ്‌നൗ: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനത്തിന് തബ്ലീഗ് ജമാ അത്ത് ഗൂഢാലോചന നടത്തിയെന്ന് യുപി സെന്‍ട്രല്‍ ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി. ഇത് ആസൂത്രിതമായിരുന്നുവെന്നും…

4 years ago

രാജ്യത്ത് സമൂഹ വ്യാപനം?

ദില്ലി: രാജ്യത്ത് കൊവിഡ് സമൂഹവ്യാപന സൂചന നല്‍കി ഐസിഎംആര്‍ റിപ്പോര്‍ട്ട്. 20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഘട്ട റാന്‍ഡം ടെസ്റ്റിലൂടെയാണ് ഇത്…

4 years ago

ആരോഗ്യമേഖലയിലെ അവശ്യ വസ്തുക്കൾക്ക് ഇനി നികുതിയില്ല

ദില്ലി; ആരോഗ്യമേഖലയിലെ അവശ്യവസ്തുക്കളുടെ നികുതി ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയും സെസുമാണ്…

4 years ago