CRIME

വണ്ടിപ്പെരിയാറില്‍ വീണ്ടും പീഡന ശ്രമം; അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 64കാരനായ അയല്‍വാസി പിടിയില്‍

ഇടുക്കി: വണ്ടിപ്പെരിയാറില്‍ വീണ്ടും അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. അയൽവാസിയായ അറുപത്തിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.…

2 years ago

അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; അറുപത്തിനാലുകാരൻ പോലീസ് പിടിയിൽ

ഇടുക്കി: അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ സമീപവാസിയായ അറുപത്തിനാലുകാരൻ പോലീസ് പിടിയിൽ. വണ്ടിപെരിയാറിലാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്…

2 years ago

മ​ദ്യ​പാ​ന​ത്തെ​ച്ചൊ​ല്ലി തർക്കം: മ​ക​ന്‍റെ അ​ടി​യേ​റ്റ് പി​താ​വ് മ​രി​ച്ചു; മ​ക​ൻ പിടിയിൽ

തൃപ്പുണിത്തുറ: അമിതമായി മദ്യപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ മ​ക​ന്‍റെ അ​ടി​യേ​റ്റ് പി​താ​വിന് ദാരുണാന്ത്യം. ഇ​രു​മ്പ​നം മ​ഠ​ത്തി​പ്പ​റ​മ്പി​ൽ ക​രു​ണാ​ക​ര​നാണ് മകന്റെ അടിയേറ്റ് മ​രി​ച്ച​ത്. സംഭവത്തിൽ ഓ​ട്ടോ​ത്തൊ​ഴി​ലാ​ളി​യാ​യ മ​ക​ൻ അ​വി​ൻ എ​ന്നു…

2 years ago

കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം കവർച്ച ചെയ്ത അന്തർജില്ലാ കവർച്ചാ സംഘത്തിലെ പ്രതികൾ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം കവർച്ച ചെയ്ത അന്തർജില്ലാ കവർച്ചാ സംഘത്തിലെ കണ്ണികൾ അറസ്റ്റിൽ. സംഭവത്തിൽ ഏഴ് പേരെയാണ് പുതുതായി അറസ്റ്റ്…

2 years ago

മൂവാറ്റുപുഴയിൽ പ്രാ​ർ​ത്ഥ​ന​ക്കെ​ന്ന വ്യാ​ജേ​ന പ​ള്ളി​യി​ലെത്തി​ മോഷണം: യുവാവ് അറസ്റ്റിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ പ്രാ​ർ​ത്ഥ​ന​ക്കെ​ന്ന വ്യാ​ജേ​ന പള്ളിയിൽ എത്തി ബാ​റ്റ​റി മോ​ഷ്ടി​ച്ച ആൾ അറസ്റ്റിൽ. സംഭവത്തിൽ ഈ​രാ​റ്റു​പേ​ട്ട അ​രു​വി​ത്തു​റ ക​രോ​ട്ട്പ​റ​മ്പി​ൽ മാ​ഹി​നാ​ണ്​ പി​ടി​യി​ലാ​യ​ത്. തുടർന്ന് മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് പ്രതിയെ…

2 years ago

കുറവന്‍കോണത്തെ കടയിൽ എത്തിയ ആൾ 20 മിനിട്ടിൽ പുറത്തേയ്ക്ക് പോയി: കയ്യിൽ മുറിവും; യുവതിയുടെ കൊലപാതകം, സിസിടിവി ദൃശ്യം പുറത്ത്

തിരുവനന്തപുരം: അമ്പലംമുക്ക് കുറവന്‍കോണം റോഡിലെ കടയിലെ ജീവനക്കാരി മരിച്ച സംഭവത്തിൽ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടു. നെടുമങ്ങാട് കരിപ്പൂര്‍ വാണ്ട ചാരുവള്ളിക്കോണത്തിനു സമീപം കുന്നുംപുറത്തുവീട്ടില്‍…

2 years ago

അങ്കമാലിയിൽ യുവതിയെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്ര​തി അറസ്റ്റിൽ

അങ്കമാലി: പ്രൈവറ്റ് സ്ഥാപനത്തിലെ സെയിൽസ് ഗേളിനെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തിയെ പോലീസ് അറസ്റ്റ് ചെയ്‌തു. അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ർ അ​ട്ടാ​റ കി​ഴ​ക്ക​ന്നൂ​ട​ൻ വീ​ട്ടി​ൽ സി​ജോ​യെ​യാ​ണ് പൊലീസ് അ​റ​സ്റ്റ്…

2 years ago

‘എന്നോടൊപ്പം മദ്യപിക്കാന്‍ വരുന്നോ? ‘ഇതാണെന്റെ മുത്തുമോന്‍’; മ​ദ്യ​ല​ഹ​രി​യി​ൽ പെരു​മ്പാ​മ്പിനെ പുറകിലിരുത്തി യുവാവിന്റെ സവാരി; സംഭവം കോഴിക്കോട്

കോ​ഴി​ക്കോ​ട്:കോഴിക്കോട് മ​ദ്യ​ല​ഹ​രി​യി​ൽ പെ​രു​മ്പാ​മ്പിനെ പുറകിലിരുത്തി യു​വാ​വി​ന്‍റെ സ്കൂ​ട്ട​ർ സ​വാ​രി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്‌. കൊ​യി​ലാ​ണ്ടി​യിൽ ജനുവരി 29നായിരുന്നു സംഭവം.മു​ജു​കു​ന്ന് സ്വ​ദേ​ശി ജി​ത്തു​വാ​ണ് പാ​മ്പി​നെ…

2 years ago

ആൺകുട്ടി ജനിക്കുമെന്ന വിശ്വാസം: പാകിസ്ഥാനിൽ ഗര്‍ഭിണിയുടെ തലയില്‍ ആണിയടിച്ച് കയറ്റി

ലാഹോർ: പാകിസ്ഥാനിൽ ഗർഭിണിയായ യുവതിയുടെ തലയില്‍ ആണി അടിച്ച് കയറ്റി ക്രൂരത. ആണ്‍കുട്ടിയെ പ്രസവിക്കുമെന്ന വിശ്വാസത്തിന്റെ പേരിലാണ് യുവതിയുടെ തലയിൽ ആണിയടിച്ച് കയറ്റിയത്. തലയില്‍ ആണിയടിച്ചാല്‍ ആണ്‍കുഞ്ഞിനെ…

2 years ago

അമ്മയെ മര്‍ദിച്ചു കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: അമ്മയെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍.മൂവാറ്റുപുഴ പള്ളിച്ചിറങ്ങരയില്‍ വാടകയ്ക്ക് താമസിക്കുന്ന വാഗമണ്‍ കാപ്പിപതാല്‍ കുറ്റിയില്‍ വീട്ടില്‍ നാരായണന്റെ ഭാര്യ ശാന്തമ്മയാണ് കൊല്ലപ്പെട്ടത്.70 വയസ്സായിരുന്നു.…

2 years ago