CRIME

ദില്ലിയിലെ അരും കൊല; കൊല്ലപ്പെട്ട പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; പ്രതി നടത്തിയത് സമാനതകളില്ലാത്ത ക്രൂരത

ദില്ലിയിൽ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. പ്രതിയുടെ ആക്രമണത്തിൽ പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ പുറത്തുവന്നെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ സാക്ഷിയെന്ന (16)…

12 months ago

ഏഴ് വയസ്സുകാരനെ കഴുത്തിന് കുത്തിപ്പിടിച്ച് മുഖം ഡെസ്കിൽ ഇടിപ്പിച്ചു; പത്തനംതിട്ടയിൽ മദ്രസ അദ്ധ്യാപകൻ അയ്യൂബിനെതിരെ കേസ്

പത്തനംതിട്ട: ഏഴ് വയസ്സുകാരനെ അദ്ധ്യാപകൻ മദ്രസയിൽ വച്ച് മർദ്ദിച്ചതായി പരാതി. കുലശേഖരപേട്ടയിലെ മദ്രസാ അദ്ധ്യാപകൻ അയ്യൂബിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. വിദ്യാർത്ഥിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് മുഖം ഡെസ്കിൽ ഇടിപ്പിക്കുകയായിരുന്നു.…

12 months ago

സംശയരോഗം; യുവതിയെ കൊന്ന് തലവെട്ടിമാറ്റി മൃതദേഹം സ്യൂട്ട്കേസിലാക്കി കടലിൽ തള്ളിയ ഭർത്താവും ഭർതൃസഹോദരനും പിടിയിൽ

മുംബൈ : യുവതിയെ കൊന്ന് തലവെട്ടിമാറ്റി മൃതദേഹം സ്യൂട്ട്കേസിലാക്കി കടലിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവും ഭർതൃസഹോദരനും പിടിയിലായി. മുംബൈയിലെ നൈഗാവിലാണ് ക്രൂര കൊലപാതകം അരങ്ങേറിയത്. നൈഗാവ് സ്വദേശിനിയായ…

12 months ago

എതിർത്തിട്ടും മകളെ പ്രണയിച്ച് വിവാഹം കഴിച്ച മരുകനെ വെട്ടി പരിക്കേൽപ്പിച്ച് അമ്മായിഅച്ഛൻ; യുവാവിന്റെ നില ഗുരുതരം

അടിമാലി: എതിർപ്പ് അവഗണിച്ച് മകളെ പ്രണയിച്ച് വിവാഹം കഴിച്ച മരുകനെ വെട്ടി പരിക്കേൽപ്പിച്ച് അമ്മായിഅച്ഛൻ. കേസിൽ ഇടുക്കി അടിമാലി സ്വദേശി ഷിബു പിടിയിൽ. ഷിബുവിന്‍റെ വെട്ടേറ്റ യദുകൃഷ്ണന്‍റെ…

12 months ago

അങ്കിത് എന്ന കള്ളപ്പേരിൽ യുവതിയുമായി അടുത്തു, ശേഷം പീഡനം, ഭീക്ഷണി! പിതാവുമായി ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചു; പ്രതി ആബിദ് അറസ്റ്റിൽ

ലക്നൗ: ഉത്തർപ്രദേശിൽ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ച പ്രതി അറസ്റ്റിൽ. മാംസ ഭക്ഷണം കഴിക്കാനും പ്രതിയായ യുവാവിന്റെ പിതാവുമായി ലൈംഗികബന്ധത്തിലേർപ്പെടാനും നിർബന്ധിച്ചതായും യുവതി…

12 months ago

പൂവും കായും വിരിയുന്നത് കാണാൻ അതിയായ ആഗ്രഹം !വീട്ടുമുറ്റത്ത് കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ; ചെടി പിഴുതുമാറ്റി പോലീസ്

പെരിന്തൽമണ്ണ : പൂവും കായും വിരിയുന്നതു കാണാനായുള്ള അതിയായ ആഗ്രഹത്തിൽ വീട്ടുമുറ്റത്തു കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് പൊലീസ് പിടിയിലായി. കരിങ്കല്ലത്താണി പെട്രോൾ പമ്പിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന…

12 months ago

തൃശൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം;ഒരാൾക്ക് വെട്ടേറ്റു;പ്രതി പോലിസ് കസ്റ്റഡിയിൽ

തൃശൂരിൽ അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി കാ​ളി​മു​ത്തു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. തൃ​ശൂ​ർ പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​ലെ വോ​ൾ​ഗ ബാ​റി​ന് മു​ന്നി​ലാ​ണ് സം​ഭ​വം. കാ​ളി​മു​ത്തു​വി​നെ…

12 months ago

ക​ടം​കൊ​ടു​ത്ത പ​ണം തി​രി​കെ ചോദിച്ചു; മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ച യുവാവ് അറസ്റ്റിൽ

വ​ർ​ക്ക​ല: ക​ടം​ കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ചത്തിന്റെ മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ച യു​വാ​വ് അറസ്റ്റിൽ.അ​യി​രൂ​ർ തോ​ണി​പ്പാ​റ ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ഞ​ണ്ട് ശ്യാം ​എ​ന്ന ശ്യാ​മാ​ണ്​ (25) അ​റ​സ്റ്റി​ലാ​യ​ത്.അ​യി​രൂ​ർ അ​നു​ഭ​വ​നി​ൽ…

12 months ago

വീട്ടിലേക്ക് എന്നുപറഞ്ഞു ഇറങ്ങി, പോയത് യുവാവിനൊപ്പം കൊച്ചിയിലേക്ക്; ലെെംഗിക പീഡനത്തിനു ശേഷം വഴിയിൽ ഉപേക്ഷിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്!

കോഴിക്കോട്: താമരശ്ശേരിയിൽ ബിരുദ വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഇറക്കിവിട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താമരശേരി സ്വകാര്യ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ക്രൂര…

12 months ago

താമരശ്ശേരിയിൽ ബിരുദ വിദ്യാർത്ഥിനിയെ ലഹരി നൽകി ക്രൂരമായി പീഡിപ്പിച്ചു; പീഡനശേഷം ചുരത്തിൽ ഉപേക്ഷിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ കോളേജ് വിദ്യാ‍ത്ഥിനിയെ ലഹരി നൽകി ക്രൂരമായി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു. വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വിദ്യാ‍ത്ഥിനി മൊഴി നൽകി.…

12 months ago