CRIME

ക​ടം​കൊ​ടു​ത്ത പ​ണം തി​രി​കെ ചോദിച്ചു; മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ച യുവാവ് അറസ്റ്റിൽ

വ​ർ​ക്ക​ല: ക​ടം​ കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ചത്തിന്റെ മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ച യു​വാ​വ് അറസ്റ്റിൽ.അ​യി​രൂ​ർ തോ​ണി​പ്പാ​റ ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ഞ​ണ്ട് ശ്യാം ​എ​ന്ന ശ്യാ​മാ​ണ്​ (25) അ​റ​സ്റ്റി​ലാ​യ​ത്.അ​യി​രൂ​ർ അ​നു​ഭ​വ​നി​ൽ സ​തീ​ശ​നി​ൽ​ നി​ന്ന്​ ശ്യാം ​പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി​ട്ടും തി​രി​കെ ന​ൽ​കാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം നേ​രി​ൽ ക​ണ്ട​പ്പോ​ൾ തി​രി​കെ ചോ​ദി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് ശ്യാം ​സ​തീ​ശ​നെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​ത്. വെ​ട്ടു​ക​ത്തി​യു​ടെ പി​ടി​ഭാ​ഗം കൊ​ണ്ട് സ​തീ​ശ​ന്റെ ക​വി​ളി​ൽ ആ​ഞ്ഞ​ടി​ച്ചു. പ​ല്ല് ഇ​ള​കി​ത്തെ​റി​ച്ചു. സ​തീ​ശ​ന്റെ ഇ​ട​ത് ക​ണ്ണി​ന്റെ ഭാ​ഗ​ത്തും തോ​ളി​ലും ഇ​ടി​യേ​റ്റു.

സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്രതിയെ സ​തീ​ശ​ന്റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​യി​രൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സ​മാ​ന​മാ​യ മ​റ്റൊ​രു അ​ടി​പി​ടി കേ​സും ശ്യാ​മി​നെ​തി​രെയു​ണ്ടെ​ന്ന്​ അ​യി​രൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. വ​ർ​ക്ക​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

B4 Admin

Recent Posts

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

55 minutes ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

2 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

2 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

5 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

5 hours ago

കൊച്ചി ആഡംബര കാറപകടം: 17-കാരന് ജാമ്യം നീതിക്കായി പോരാട്ടം തുടർന്ന ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…

7 hours ago