CRIME

മുസ്‌ലിം വിദ്യാര്‍ത്ഥിനിക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചു, 2 പേര്‍ അറസ്റ്റില്‍; സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ചിക്കബല്ലാപുര: മുസ്‌ലിം വിദ്യാര്‍ത്ഥിനിക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചു. കര്‍ണാടകയിലെ ചിക്കബല്ലാപുരയിലാണ് ഭഗ്‌വാ ലൗ ട്രാപ്പ് ആണെന്നാരോപിച്ച് ഇതര സമുദായത്തില്‍പെട്ട യുവാവിനെ ഒരുസംഘം ആക്രമിച്ചത്.…

11 months ago

ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസ്:പ്രതികളെ ചെന്നൈയില്‍ നിന്ന് തിരൂരിലെത്തിച്ചു

മലപ്പുറം: ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തി ബാഗിനുള്ളിലാക്കി തള്ളിയ കേസിൽ പ്രതികളെ ചെന്നൈയില്‍ നിന്ന് തിരൂരിലെത്തിച്ചു,  പ്രതികളായ ഷിബിലി, ഫർഹാന എന്നിവരെ പുലർച്ചെ രണ്ടരയോടെയാണ് തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. രാവിലെ…

11 months ago

ഹോട്ടലുടമയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച കേസ്;മൃതദേഹം കൊണ്ടുപോയെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി,അന്വേഷണം ശക്തിപ്പെടുത്തി പോലീസ്

ഹോട്ടലുടമയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച കേസിൽ മൃതേദഹം കൊണ്ടുപോയതെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി. തൃശ്ശൂർ ചെറുതുരുത്തിയിൽ നിന്നാണ് കാർ കണ്ടെത്തിയത്. കൊല്ലപ്പെട്ട സിദ്ധിഖിന്റെ തന്നെ ഉടമസ്ഥതയിലുള്ള…

11 months ago

നിതിൻ ഗഡ്കരിക്ക് വധഭീഷണി ലഭിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ;ഭീഷണി കോളിന് പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള കൊലക്കേസ് പ്രതിയാണെന്ന് എൻഐഎ

നാഗ്പൂർ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി ലഭിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. ഇതിന്റെ ഭാഗമായി എൻഐഎയുടെ സംഘം നാഗ്പൂരിലെത്തി. ഭീഷണി കോളിന് പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള…

11 months ago

തിരൂർ സ്വദേശിയുടെ കൊലപാതകം; പ്രതികളുമായി അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചു

ചെന്നൈ: ഹോട്ടലുടമ സിദ്ധീഖിന്റെ കൊലപാതകത്തിൽ പ്രതികളുമായി അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചു. പ്രതികളായ ഷിബിലി, ഫർഹാന എന്നിവരുമായാണ് അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചത്. കൊലപാതകത്തിനു ശേഷം ഇരുവരും…

11 months ago

വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മം;കാക്കനാട് നാല് പേർ അറസ്റ്റിൽ

കാക്കനാട്: പു​ര​യി​ട​ത്തി​ൽ മ​ണ്ണ് ലെ​വ​ൽ ചെയ്യു​ന്ന സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി വ​ധ​ഭീ​ക്ഷ​ണി മു​ഴ​ക്കു​ക​യും ഭ​യ​പ്പെ​ടു​ത്തി പ​ണം​ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കാ​ക്ക​നാ​ട് നി​ലം​പ​തി​ഞ്ഞി…

11 months ago

ജോലിക്കു പോകാത്തതിനെ ചൊല്ലി നിരന്തരം വഴക്ക്;ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച ഭര്‍ത്താവ് അറസ്റ്റില്‍

അമ്പലപ്പുഴ: ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ച ശേഷം മുങ്ങിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പൊക്കത്തില്‍ വീട്ടില്‍…

11 months ago

വ്യാപാരിയുടെ കൊലപാതകം; ട്രോളി ബാഗുകളില്‍ മൃതദേഹം കണ്ടത് രണ്ടായി മുറിച്ച നിലയില്‍, ഒരാഴ്ചത്തെ പഴക്കം; അന്വേഷണം പുരോഗമിക്കുന്നു

പാലക്കാട്: തിരൂർ സ്വദേശിയുടെ കൊലപാതകത്തിൽ അട്ടപ്പാടി ചുരം ഒൻപതാം വളവിനു സമീപം കണ്ടെത്തിയ ട്രോളി ബാഗുകൾ തുറന്ന് പരിശോധിക്കുന്നു. ട്രോളി ബാഗിലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ…

11 months ago

മൂന്ന് സംസ്ഥാനങ്ങളിലായി 30ലധികം കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നു;സീരിയൽ കില്ലറിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി

ദില്ലി: മൂന്ന് സംസ്ഥാനങ്ങളിലായി മുപ്പതിലധികം കുട്ടികളെ ബലാത്സംഗം ചെയ്തുകൊന്ന സീരിയൽ കില്ലറിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. രവീന്ദർ കുമാർ എന്നയാളാണ് മൂന്ന് സംസ്ഥാനങ്ങളിലായി മുപ്പതിലധികം കുട്ടികളെ…

12 months ago

അമ്മയുടെ സുഹൃത്ത് തുടർച്ചയായി വീട്ടിലെത്തുന്നത് ചോദ്യം ചെയ്ത പതിനേഴുകാരന്റെ കൈ കമ്പി വടി ഉപയോഗിച്ച് അടിച്ചൊടിച്ചു; അമ്മയും മുത്തശ്ശിയും സുഹൃത്തും അറസ്റ്റില്‍

കൊച്ചി∙ എറണാകുളം കളമശേരിയിൽ പതിനേഴുകാരനെ ക്രൂര മർദനത്തിനിരയാക്കിയ അമ്മയും മുത്തശ്ശിയും അമ്മയുടെ സുഹൃത്തും അറസ്റ്റിലായി.സംഭവത്തിൽ തമിഴ്‌നാട് സ്വദേശിനികളായ കുട്ടിയുടെ മാതാവ് രാജേശ്വരി, മുത്തശ്ശി വളർമതി, രാജേശ്വരിയുടെ സുഹൃത്ത്…

12 months ago