disaster

കാശ്മീരിൽ മണ്ണിടിച്ചിലിൽ നാല് പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ ഒരു പോലീസുകാരനും; ആറ് പേർക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീർ : കിഷ്ത്വാർ ജില്ലയിൽ ഇന്നലെ നടന്ന മണ്ണിടിച്ചിലിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള…

4 years ago

സിത്രാങ് ചുഴലിക്കാറ്റ്; നടുക്കടലില്‍ കുടുങ്ങിയ 20 ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി<br>ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

സിത്രാങ് ചുഴലിക്കാറ്റിൽപ്പെട്ട് നടുക്കടലില്‍ കുടുങ്ങിയ 20 ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി . ഇന്ത്യ-ബംഗ്ലാദേശ് തീരദേശ അതിര്‍ത്തിയുടെ സമീപത്ത് നിന്നാണ് ഇന്നലെ തൊഴിലാളികളെ രക്ഷപെടുത്തിയത്.…

4 years ago

ഉഗാണ്ടയിൽ അന്ധവിദ്യാലയത്തിൽ വൻ തീപടിത്തം; പതിനൊന്ന് പേർ മരിച്ചു; മരിച്ചവരിൽ കുട്ടികളും ; അന്വേഷണം നടക്കുന്നതായി പോലീസ്

ഉഗാണ്ട : അന്ധവിദ്യാലയത്തിൽ വൻ തീപടിത്തം . ഇന്ന് പുലർച്ചെയാണ് തീപിടുിത്തമുണ്ടായത്. സംഭവത്തിൽ 11 പേർ വെന്ത് മരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മരിച്ചവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ്…

4 years ago

സിത്രാങ് ചുഴലിക്കാറ്റ് ; ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ ; നാല് സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട്

ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച് സിത്രാങ്. ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ മരങ്ങള്‍ കടപുഴകി വീഴുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പശ്ചിമ ബംഗാള്‍ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റ്…

4 years ago

കടകളിൽ വൻ തീപിടിത്തം ; എഴുന്നൂറിലധികം കടകൾ കത്തി നശിച്ചു; ആളപായമില്ല

അരുണാചൽ പ്രദേശ് : ഇറ്റാനഗറിലുണ്ടായ തീപിടിത്തത്തിൽ 700 ലധികം കടകൾ കത്തിനശിച്ചു. നഹർലഗൺ മേഖലയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത് തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല.…

4 years ago

മണിപ്പൂരില്‍ ഭൂചലനം അനുഭവപ്പെട്ടു; റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത് ; ആളപായമില്ല

മണിപ്പൂർ : ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ഇന്നലെ ചെറിയ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 10 30ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.…

4 years ago

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ ; വീട് തകർന്ന് നാല് പേർക്ക് ദാരുണാന്ത്യം; രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ഉത്തരാഖണ്ഡ് : ചമോലി ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീട് തകർന്ന് നാല് പേർ മരിച്ചു .ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് രക്ഷാപ്രവർത്തനം ആരംഭിച്ചു,…

4 years ago

ഉത്തരാഖണ്ഡിലെ ഹിമപാതം ; മരിച്ചവരുടെ എണ്ണം 26 ആയി ; രക്ഷാപ്രവർത്തനങ്ങൾ അഞ്ചാം ദിവസവും തുടരുന്നു

ഉത്തരാഖണ്ഡ് ; ദ്രൗപതി കാ ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. ഇന്ന് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ മൃതദേഹങ്ങൾ മാറ്റ്ലി ഹെലിപാഡിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തും.…

4 years ago

ഉത്തരാഖണ്ഡിലെ ഹിമപാതം ; മരിച്ചവരുടെ എണ്ണം 19 ആയി ; രക്ഷാപ്രവർത്തനങ്ങൾ നാലാം ദിവസവും തുടരുന്നു

ഉത്തരാഖണ്ഡ് ; ദ്രൗപതി കാ ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. ഇന്ന് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ മൃതദേഹങ്ങൾ മാറ്റ്ലി ഹെലിപാഡിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തും.…

4 years ago

പശ്ചിമ ബംഗാളിൽ മിന്നൽ പ്രളയം; സംഭവം ദുര്‍ഗാ വിഗ്രഹ നിമഞ്ജനത്തിനിടെ ; ഏഴു പേർ മരിച്ചു ; രക്ഷാപ്രവർത്തനം തുടരുന്നു

പശ്ചിമ ബംഗാൾ : ജല്‍പായ്ഗുരി ജില്ലയില്‍ മിന്നല്‍പ്രളയത്തില്‍ ഏഴ് പേര്‍ മരിച്ചു. ജല്‍പായ്ഗുരിയിലെ മല്‍ബസാറില്‍ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ദുര്‍ഗാ വിഗ്രഹ നിമഞ്ജനത്തിനായി ഒത്തുകൂടിയവരാണ് അപകടത്തില്‍പ്പെട്ടത്.…

4 years ago