Latest News
ആലുവയിൽ ഹാലോവീൻ പാർട്ടിക്കിടെ 15കാരിക്ക് നേരെ ലൈംഗികാതിക്രമം: 19കാരൻ അറസ്റ്റിൽ, ലഹരി ഉപയോഗത്തിലും അന്വേഷണം
എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19 കാരൻ അലക്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ...
രാജമാണിക്യത്തിന്റെ വൈദ്യുതി പ്രതിസന്ധി റിപ്പോർട്ടിൽ ദുരൂഹതയോ? പരിശോധനയ്ക്ക് മുഖ്യമന്ത്രിയുടെ നിർദേശം: രണ്ട് മാസത്തേക്ക് പവർകട്ടില്ലെന്ന് കെ.എസ്.ഇ.ബി
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത രണ്ട് മാസത്തേക്ക് സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകില്ലെന്നാണ് കെ.എസ്.ഇ.ബി ചെയർമാൻ എൻ. പ്രശാന്തും...
പാമ്പാടിയിൽ പത്താംക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു: മൂന്ന് കൗമാരക്കാർ അറസ്റ്റിൽ
സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയ ശേഷം ഭീഷണിയിലൂടെ പത്താംക്ലാസ് വിദ്യാർഥിയിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണം തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ. കോട്ടയം പാമ്പാടിയിലാണ് ഞെട്ടിക്കുന്ന സംഭവം. വിദ്യാർഥിയുടെ അമ്മയെയും സഹോദരിയെയും വാഹനമിടിച്ച്...
വാഴക്കുലയ്ക്കുള്ളിൽ എം.ഡി.എം.എ: ലഹരിക്കടത്തിന്റെ പുതിയ തന്ത്രം പുറത്ത്! ഡാനി ഭായ് ( ധനേഷ് എസ്. നായർ) അങ്കമാലിയിൽ പിടിയിൽ
പഴക്കച്ചവടത്തിന്റെ മറവിൽ ലഹരിമരുന്ന് കടത്താൻ നടത്തിയ നീക്കത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്തുകയായിരുന്നു സംഘത്തിന്റെ രീതി. സാധാരണ ചരക്കുനീക്കത്തിന്റെ മറവിൽ ലഹരിവ്യാപാരം നടത്താൻ കണ്ടെത്തിയ ഈ തന്ത്രം...
മാവോയിസ്റ്റ് കോട്ടയായ പുവർത്തിയിൽ പൊലീസും നാട്ടുകാരും ചേർന്ന് ചരിത്രപരമായ ദീപാവലി ആഘോഷം: ഭീകരവാദത്തിന്റെ അന്ത്യം കുറിച്ച് സമാധാനത്തിന്റെ വെളിച്ചം...
നക്സൽ ഭീകരതയുടെ സുരക്ഷിത താവളമായിരുന്ന ഛത്തീസ്ഗഡിലെ പുവർത്തി ഗ്രാമത്തിൽ പൊലീസും പൊതുജനങ്ങളും ഒത്തുകൂടി ദീപാവലി ആഘോഷിച്ചത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറുന്നു. കുപ്രസിദ്ധനായ മാവോയിസ്റ്റ് കമാൻഡർ മാദ്വി ഹിദ്മയുടെ...
ഭീകരവാദത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞുമാറിയ കശ്മീരിൽ സുവർണ്ണ ദീപാവലി! ശ്രീനഗറിലെ ലാൽ ചൗക്കിൽ ആയിരങ്ങൾ ഒത്തുകൂടി ദീപങ്ങൾ തെളിയിച്ചു!
ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിൽ മാത്രമല്ല, ഭീകരവാദത്തിന്റെ നിഴലുകൾ വീണിരുന്ന കശ്മീരിന്റെ ഹൃദയഭാഗമായ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ലാൽ ചോക്കിലും (ഘണ്ഡാഘർ) ദീപാവലി ആഘോഷങ്ങളുടെ ആവേശം അലയടിക്കുകയാണ്. വർണ്ണാഭമായ വൈദ്യുത ദീപാലങ്കാരങ്ങളാലും ആയിരക്കണക്കിന് മൺചെരാതുകളാലും മനോഹരമായി അലങ്കരിച്ച...
സനാതന ആചാരങ്ങളെ അധിക്ഷേപിക്കുന്ന കോൺഗ്രസ് സമീപനത്തിനെതിരെ കടുത്ത അമർഷം: ദീപാവലിയെ എട്ടുദിവസത്തെ പെരുന്നാളാക്കി മാറ്റി മല്ലികാർജുൻ ഖാർഗെയുടെ വിവാദ...
ഭാരതീയ സംസ്കൃതിയുടെയും സനാതന പൈതൃകത്തിന്റെയും പ്രൗഢമായ ദീപാവലി ആഘോഷങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ വൻ പ്രതിഷേധം ഉയരുന്നു. ദീപാവലിയെ മറ്റൊരു മതവിഭാഗത്തിന്റെ ആഘോഷത്തോടുപമിച്ച് അദ്ദേഹം നടത്തിയ...
കൃത്രിമബുദ്ധിയുടെ കാലഘട്ടത്തിൽ വേദാന്ത യുക്തിയും ദയാനന്ദ പാരമ്പര്യവും പ്രസക്തമാകുന്നു! കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ദിനാചരണത്തിൽ ആചാര്യശ്രീ രാജേഷ്!
വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ കീഴടക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മഹർഷി ദയാനന്ദ സരസ്വതി വെട്ടിത്തുറന്ന പഠനരീതി ഏറെ അനിവാര്യമാണെന്ന് ആചാര്യശ്രീ രാജേഷ് ചൂണ്ടിക്കാട്ടി. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കോഴിക്കോട് വേദക്ഷേത്രത്തിൽ...
ഭാരതത്തിന്റെ ബ്രഹ്മോസ് മിസൈലിൽ ഫിലിപ്പീൻസ് സംതൃപ്തം: പ്രതിരോധ സഹകരണം ശക്തമാക്കാൻ സൗഹൃദരാജ്യം
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ ഫ്രാൻസിസ്കോ ഇഗ്നാസിയോ നടത്തിയ പ്രശംസ മാറുകയാണ്. ബ്രഹ്മോസ് മിസൈൽ സംവിധാനത്തിൽ ഫിലിപ്പീൻസ്...
സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര വിൽപ്പന വിലക്ക് തുടരും: നിയന്ത്രണം നീക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ ഉടമകളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നവംബർ ആറിന് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്,...











