disaster

ഉത്തരാഖണ്ഡിൽ ഹിമപാതം ; ദ്രൗപതി ദണ്ഡ കൊടുമുടിയിൽ നിരവധി പർവ്വതാരോഹകർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് ; രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സൈന്യത്തിന്റെ സഹായം തേടി മുഖ്യമന്ത്രി

ഉത്തരാഖണ്ഡ് : ഹിമപാതത്തെ തുടർന്ന് ദ്രൗപതി ദണ്ഡ കൊടുമുടിയിൽ നിരവധി പർവ്വതാരോഹകർ കുടുങ്ങുക്കിടക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. 20ൽ അധികം പേർ കുടുങ്ങി…

4 years ago

മൗണ്ട് മനസ്ലു ബേസ് ക്യാമ്പിൽ വീണ്ടും ഹിമപാതം; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹിമപാതം കണ്ട താഷി ഷെർപ്പ

നേപ്പാൾ : മൗണ്ട് മനസ്ലു ബേസ് ക്യാമ്പിൽ വീണ്ടും ഹിമപാതം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹിമപാതം കണ്ട താഷി ഷെർപ്പ പറഞ്ഞു. നേപ്പാൾ സർക്കാർ ഈ വർഷം…

4 years ago

പ്രസിദ്ധമായ കേദാർനാഥ് ക്ഷേത്രത്തിന് സമീപമുള്ള ഹിമാലയൻ പർവതനിരകളിൽ ഹിമപാതം; ആളപായമോ ക്ഷേത്രത്തിന് കേടുപാടുകളോ ഇല്ല

ഉത്തരാഖണ്ഡ് : പ്രസിദ്ധമായ കേദാർനാഥ് ക്ഷേത്രത്തിന് സമീപമുള്ള ഹിമാലയൻ പർവതനിരകളിൽ ഹിമപാതം . ഇന്ന് രാവിലെയാണ് ഹിമപാതം റിപ്പോർട്ട് ചെയ്തത് . സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്…

4 years ago

മ്യാന്മാറിൽ ഭൂചലനം; ഇന്ത്യയിലെ അസം, മണിപ്പൂർ, മേഘാലയ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാറിലും ഭൂചലനം ഉണ്ടായതായി റിപ്പോർട്ട് ; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്

ബർമ്മ : മ്യാന്മാറിലും ഇന്ത്യയിലെ അസം, മണിപ്പൂർ, മേഘാലയ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാറിലും ഭൂചലനം ഉണ്ടായതായി റിപ്പോർട്ട് . റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത…

4 years ago

അമേരിക്കയുടെ പ്രവചനം തെറ്റി; പ്രതീക്ഷിച്ചതിലും വേഗതയിൽ ആഞ്ഞടിച്ച് ഇയാൻ ചുഴലിക്കാറ്റ്; ഫ്ലോറിഡയിൽ വൻ നാശനഷ്ടം; നിരവധിപേർ ഒറ്റപ്പെട്ടു

ഫ്ലോറിഡ : യുഎസിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ഇയാൻ തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിൽ വൻ നാശനഷ്ടം ആണ് വിതച്ചത്. പവർ ഗ്രിഡ് നശിച്ചതോടെ 1.8…

4 years ago

ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചു ; പ്രദേശത്ത് വൻ നാശനഷ്ടം

ഹിമാചൽ പ്രദേശ് : സിർമൗർ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ ഒരേ കുടുംബത്തിലുള്ളവരാണ് . കഴിഞ്ഞ 3-4…

4 years ago

അറ്റ്ലാന്റിക് ദ്വീപായ ബർമുഡയിൽ ആഞ്ഞടിച്ച് ഫിയോണ ചുഴലിക്കാറ്റ്; കാനഡയിലും ചുഴലിക്കാറ്റിന് സാധ്യത ; ഭീതിയിൽ ജനങ്ങൾ

കാനഡ : ഫിയോണ ചുഴലിക്കാറ്റ് അറ്റ്ലാന്റിക് ദ്വീപായ ബർമുഡയിൽ ആഞ്ഞടിച്ചു. കനത്ത മഴയോടും കാറ്റോടും കൂടി , അത് കിഴക്കൻ കാനഡയിലേക്ക് നീങ്ങി.കനേഡിയൻ ചരിത്രത്തിലെ ഏറ്റവും ശക്തമായ…

4 years ago

മെക്സിക്കോ ഭൂചലനം ; ഒരാൾ മരിച്ചതായി റിപ്പോർട്ട് ; സുനാമി ഭീഷണി ഉയർത്തിയിട്ടില്ലെന്ന് അറിയിച്ച് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം

മെക്സിക്കോ സിറ്റി : പടിഞ്ഞാറൻ മെക്സിക്കോയിൽ നടന്ന ഭൂചലനത്തിൽ ഒരാൾ മരിച്ചു. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഈ ആഴ്ച്ച രാജ്യത്തെ രണ്ടാമത്തെ…

4 years ago

ഉത്തർപ്രദേശിൽ ഇരുനില കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് മൂന്ന് പേർ മരിച്ചു; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ് : ഡിയോറിയയിൽ ഇരുനില കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് മൂന്ന് പേർ മരിച്ചു. മരിച്ച മൂന്ന് പേരും കെട്ടിടത്തിൽ താമസിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു. ദിലീപ്…

4 years ago

നേപ്പാളിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും 17 പേർ മരിച്ചു ; 10 പേരെ കാണാതായി.

നേപ്പാളിലെ കനത്ത മഴയിൽ അച്ചാം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുകൾക്ക് കാരണമായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാന നഗരമായ കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ പടിഞ്ഞാറ് സുദുർപഷ്ചിം…

4 years ago