ബർമ്മ : മ്യാന്മാറിലും ഇന്ത്യയിലെ അസം, മണിപ്പൂർ, മേഘാലയ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാറിലും ഭൂചലനം ഉണ്ടായതായി റിപ്പോർട്ട് . റിക്ടർ സ്കെയിലിൽ 5.2 തീവ്രത…
ഫ്ലോറിഡ : യുഎസിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ഇയാൻ തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിൽ വൻ നാശനഷ്ടം ആണ് വിതച്ചത്. പവർ ഗ്രിഡ് നശിച്ചതോടെ 1.8…
ഹിമാചൽ പ്രദേശ് : സിർമൗർ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ ഒരേ കുടുംബത്തിലുള്ളവരാണ് . കഴിഞ്ഞ 3-4…
കാനഡ : ഫിയോണ ചുഴലിക്കാറ്റ് അറ്റ്ലാന്റിക് ദ്വീപായ ബർമുഡയിൽ ആഞ്ഞടിച്ചു. കനത്ത മഴയോടും കാറ്റോടും കൂടി , അത് കിഴക്കൻ കാനഡയിലേക്ക് നീങ്ങി.കനേഡിയൻ ചരിത്രത്തിലെ ഏറ്റവും ശക്തമായ…
മെക്സിക്കോ സിറ്റി : പടിഞ്ഞാറൻ മെക്സിക്കോയിൽ നടന്ന ഭൂചലനത്തിൽ ഒരാൾ മരിച്ചു. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഈ ആഴ്ച്ച രാജ്യത്തെ രണ്ടാമത്തെ…
ഉത്തർപ്രദേശ് : ഡിയോറിയയിൽ ഇരുനില കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് മൂന്ന് പേർ മരിച്ചു. മരിച്ച മൂന്ന് പേരും കെട്ടിടത്തിൽ താമസിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു. ദിലീപ്…
നേപ്പാളിലെ കനത്ത മഴയിൽ അച്ചാം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുകൾക്ക് കാരണമായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാന നഗരമായ കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ പടിഞ്ഞാറ് സുദുർപഷ്ചിം…
കാഠ്മണ്ഡു: വിദൂര പടിഞ്ഞാറൻ നേപ്പാളിലെ ദാർചുല ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും അഞ്ച് പേർ മരിച്ചു. ഏഴ് പേരെ കാണാതായി. . മറ്റ്…
ടോക്കിയോ: 2022ലെ ഏറ്റവും വലിയ ചുഴലിക്കാറ്റ് കിഴക്കൻ ചൈനാ കടലിൽ ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ട്. ജപ്പാൻ, ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളെ കാറ്റ് സാരമായി ബാധിക്കുമെന്നാണ്…