Entertainment

ഉണ്ണി മുകുന്ദന്റെ ‘ഷെഫീക്കിന്റെ സന്തോഷ’ത്തിന് ക്ലീന്‍ യു സര്‍ട്ടിഫികറ്റ്; ചിത്രം ഉടൻ തിയേറ്ററിൽ

കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനാകുന്ന 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞു. ക്ലീന്‍ യു സര്‍ടിഫികറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും നാല് മിനിറ്റുമാണ് ചിത്രത്തിന്റെ…

1 year ago

ഒരു യുദ്ധത്തില്‍ ഇന്ത്യ നടത്തിയ ചെറുത്തുനില്‍പ്പിനെ കുറിച്ച്‌ നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അവിശ്വസനീയമായ കഥ; വിവേക് അഗ്നിഹോത്രിയുടെ ‘ദ വാക്‌സിന്‍ വാര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

മുംബൈ: ഇന്ത്യയുടെ കൊറോണപോരാട്ടം ഇനി സിനിമയാകും. ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ പുതിയ ചിത്രം ദ വാക്‌സിന്‍ വാറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2023 ഓഗസ്റ്റ് 15…

1 year ago

എട്ട് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഞാന്‍ പഴയതുപോലെ; പരുക്ക് ഭേദമായെന്ന് വിജയ് ദേവരകൊണ്ട

വിജയ് ദേവരക്കൊണ്ട നായകനായെത്തി പുരി ജഗന്നാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ലൈഗര്‍. വന്‍ ഹൈപ്പോടെയെത്തിയ ഈ ചിത്രം തീയേറ്ററില്‍ പരാജയമായിരുന്നു. സിനിമയ്ക്കായി കഠിനമായ കായിക പരിശീലനമാണ് വിജയ് നടത്തിയത്.…

1 year ago

ബോളിവുഡില്‍ തരംഗം തീര്‍ത്ത് ‘കാന്താര’; ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബിലേക്ക്

റിലീസ് ചെയ്തത് മുതല്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് റിഷഭ്ഷെട്ടി നായകനായ 'കാന്താര'. 2022ല്‍ ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമകളിലൊന്നാണ് കാന്തര. വെറും 16 കോടി…

1 year ago

മലയാളികളുടെ നഞ്ചിയമ്മ വീണ്ടും കാമറയ്ക്കു മുന്‍പില്‍; ത്രിമൂര്‍ത്തിയില്‍ പ്രധാന വേഷത്തില്‍

ഒരൊറ്റ പാട്ടുകൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കയറിക്കൂടിയ താരമാണ് നഞ്ചിയമ്മ. സച്ചിയുടെ അയ്യപ്പനും കോശിയും സിനിമയില്‍ പാട്ടുപാടാനാണ് എത്തിയതെങ്കിലും ചിത്രത്തില്‍ ഒരു വേഷവും ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ മറ്റൊരു…

1 year ago

‘സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ, രാജ്യത്തെ ആദ്യത്തെ പോഷകാഹാര ആപ്പ് ഇവിടെയാണ് ആരംഭിച്ചത്’: യോഗി സര്‍ക്കാരിനെ പുകഴ്ത്തി പ്രിയങ്ക ചോപ്ര

ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വാനോളം പുകഴ്ത്തി യുണിസെഫ് ഗുഡ്‌വില്‍ അംബാസഡറും നടിയുമായ പ്രിയങ്ക ചോപ്ര. യുപിയിൽ വലിയ മാറ്റങ്ങളാണ് ഇപ്പോൾ കാണുന്നത്, സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ്…

1 year ago

ദമ്പതികളെ ചുറ്റിപ്പറ്റിയുള്ള കഥ: റിതേഷ് ദേശ്മുഖും ജെനീലിയയും ഒന്നിക്കുന്ന മിസ്റ്റര്‍ മമ്മിയുടെ പുതിയ റിലീസ് തീയതി പുറത്തുവിട്ടു

അഭിനേതാക്കളായ റിതേഷ് ദേശ്മുഖും ജെനീലിയ ദേശ്മുഖും അഭിനയിച്ച മിസ്റ്റര്‍ മമ്മി ഇപ്പോള്‍ നവംബര്‍ 18 ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. നവംബര്‍ 11ന് റിലീസ് ചെയ്യാനായിരുന്നു…

1 year ago

കാത്തിരിപ്പിന് വിരാമം; മോഹന്‍ലാലിന്‍റെ ‘ബറോസ്’ 2023 മാര്‍ച്ചില്‍

മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ബറോസിന്‍റെ റിലീസ് 2023 മാര്‍ച്ചിലെന്ന് സൂചന. മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ചിത്രം ഷൂട്ടിംഗ് പൂര്‍തേതിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍…

1 year ago

സത്യം എപ്പോഴും ജയിക്കും!! മാധവിന്റെ തുടക്കം നല്ലൊരു സിനിമയിലൂടെ ആകണമെന്നത് ഗോകുലിന്റെ തീരുമാനം, കഥ കേട്ട ശേഷം തീരുമാനം എടുത്തതും ഗോകുല്‍; മകന്റെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ച്‌ വാചാലനായി സുരേഷ്‌ഗോപി

സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് സുരേഷ് ഗോപിയുടെ ഇളയമകന്‍ മാധവ് സുരേഷ്. അച്ഛനോടൊപ്പമാണ് മാധവിന്റെ അരങ്ങേറ്റം. നവാഗതനായ പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ജെ എസ് കെ…

1 year ago

മലയാളികളുടെ ശ്രീനിവാസന്‍ ഒരിടവേള‌ക്കു‍ശേഷം സിനിമയിലേക്ക്; ആകാംഷയോടെ പ്രേക്ഷകർ, ഇരട്ടി സന്തോഷം ഈ മകന്

ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടന്‍ ശ്രീനിവാസന്‍ സിനിമയിലേയ്ക്ക് തിരിച്ച്‌ വരുന്നു.മകനൊപ്പം കുറുക്കന്‍ എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ ഒരു വര്‍ഷത്തിനു ശേഷമാണ് ക്യാമറയ്ക്കു…

1 year ago