Entertainment

ആരാധകരില്‍ നിന്ന് ഒഴിവാകാന്‍ സിഗ്നല്‍ തെറ്റിച്ചു; ഗതാഗത നിയമ ലംഘനത്തിന് ഇളയദളപതിക്ക് പിഴ

ചെന്നൈ: ആരാധകരെ കണ്ട് മടങ്ങിയ തമിഴ് നടന്‍ വിജയ്ക്ക് ഗതാഗത നിയമ ലംഘനത്തിന് പിഴ. വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മടങ്ങിയ വിജയ്…

10 months ago

നിങ്ങൾ എന്നെ കാണുന്നുണ്ടോ ? കണ്ണിന്റെ കാഴ്ചക്ഷമത പരീക്ഷിക്കാം രസകരമായ ഈ ചിത്രം സൂക്ഷിച്ച് നോക്കൂ…

ഈ കണ്ണും മിഴിച്ചിരിക്കുന്ന മൂന്ന് കറുത്ത സുന്ദരകുട്ടന്മാരെ നിങ്ങൾ കണ്ടോ ? ചിത്രത്തിൽ വരിയായി ഇരിക്കും പോലെയാണ് മൂന്ന് പൂച്ചകുട്ടികളുള്ളത്. എന്നാൽ ശെരിക്കും ഇവർക്കൊപ്പം ഒരു കുറുമ്പൻ…

10 months ago

‘സ്റ്റാർ മാജിക്കിലൂടെ കൊല്ലം സുധി ഇനിയും ജീവിക്കും’; ചിരിയുടെ മാലപ്പടക്കം പൊട്ടിയിരുന്ന ഫ്‌ളവേഴ്‌സിന്റെ ഫ്‌ളോറിൽ അപകടശേഷം ആദ്യമായി ഇടറുന്ന കാലുമായി ബിനു അടിമാലി

കൊച്ചി: കൊല്ലം സുധിയില്ലാത്ത സ്റ്റാർ മാജിക്കിന്റെ ഫ്‌ളോറിലേക്ക് ഇടറുന്ന കാലുമായി ബിനു അടിമാലിയെത്തി. ഫ്‌ളോറിൽ ബിനു അപകടത്തെ കുറിച്ച് വിവരിച്ചപ്പോൾ കണ്ടു നിന്നവർ കണ്ണീരണിഞ്ഞു. സ്റ്റാർ മാജിക്കിലൂടെ…

10 months ago

ആരാധകരെ ശാന്തരാകുവിൻ! അര്‍ജന്റൈന്‍ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഫുട്‌ബോള്‍ ഇതിഹാസം ലയണൽ മെസ്സി

കളിക്കളത്തിലെ മാന്ത്രിക കഴിവുകൾ കൊണ്ട് ഫുട്ബോൾ ലോകം കീഴടക്കിയ പ്രതിഭയാണ് അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി. ലോകഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഭൂരിഭാഗവും ഇപ്പോഴും മെസ്സിക്കൊപ്പം…

10 months ago

സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടം; നടൻ പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ നടന്‍ പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. കാലിലെ ലിഗമെന്‍റില്‍ കീഹോള്‍ ശസ്ത്രക്രിയയാണ് നടത്തിയത്. 'വിലായത്ത്…

10 months ago

തലമുറകളെ നൃത്തം ചവിട്ടിച്ച പ്രതിഭ! സംഗീതവും നൃത്തവും കൊണ്ട് ലോകത്തെ ത്രസിപ്പിച്ച കലാകാരന്‍; പോപ്പ് രാജാവ് മൈക്കൾ ജാക്‌സണ്‍ ഓർമ്മയായിട്ട് ഇന്നേക്ക് 14 വര്‍ഷം

സംഗീതത്തില്‍ തന്റേതായ ശൈലി രൂപപ്പെടുത്തി ലോകത്തെ മുഴുവന്‍ തന്നിലേക്ക് ആവാഹിച്ച മഹാ പ്രതിഭ, പോപ്പ് രാജാവ് മൈക്കൾ ജാക്‌സണ്‍ ഓർമ്മയായിട്ട് ഇന്നേക്ക് 14 വര്‍ഷം. ഒറ്റവാക്കില്‍ പോപ്…

10 months ago

അച്ഛന്റെ വഴിയേ മകളും; സംഗീതമാന്ത്രികൻ എ ആർ റഹ്‌മാന്റെ മകൾ ഖദീജ സംഗീത സംവിധാന രംഗത്തേക്ക്; ഹരിശ്രീ കുറിക്കുന്നത് തമിഴ് ചിത്രത്തിലൂടെ

സംഗീതമാന്ത്രികൻ എ ആർ റഹ്‌മാന്റെ വഴിയേ മകൾ ഖദീജയും സംഗീത സംവിധാന രംഗത്തേക്ക് എത്തുന്നു. മിൻമിനിയെന്ന തമിഴ് ചിത്രത്തിലൂടെയാണ് ഖദീജ സംഗീത സംവിധാനത്തിൽ ഹരിശ്രീ കുറിക്കുന്നത്. ഹാലിത…

11 months ago

”സമ്മതിച്ചു ചേച്ചീ… ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു”; മഞ്ജു വാര്യരുടെ ട്രിപ്പ് മോഡിലുളള ചിത്രം പങ്കുവച്ച് നവ്യ നായർ

ഇരുചക്ര വാഹനത്തിനുള്ള ലൈസൻസും പുതിയ ബൈക്കും സ്വന്തമാക്കിയതിന് പിന്നാലെ ഫുൾ ട്രിപ്പിംഗ് മോഡിലാണ് നടി മഞ്ജു വാര്യർ. ബിഎംഡബ്ല്യൂ ബൈക്കിൽ ജാക്കറ്റും അണിഞ്ഞ് റൈഡിന് പോകാനൊരുങ്ങുന്ന മഞ്ജുവിന്റെ…

11 months ago

കളക്ഷൻ റെക്കോർഡുകൾ തകർത്ത് കേരളാ സ്റ്റോറി 250 കോടി കടന്നു; വിവാദങ്ങൾ പരിഗണിക്കാതെ പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രം; തത്വമയി ഒരുക്കുന്ന പ്രത്യേക സൗജന്യ പ്രദർശനം ജൂൺ 02 ന് പന്തളത്ത്

തിരുവനന്തപുരം: റിലീസ് ചെയ്‌ത്‌ 26 ദിവസങ്ങൾ പിന്നിടുമ്പോൾ സുദീപ്തോ സെൻ ചിത്രം കേരളാ സ്റ്റോറി കളക്ഷനിൽ 250 കോടി കടന്നു. കേരളത്തിൽ നടക്കുന്ന ഐ എസ് റിക്രൂട്ട്മെന്റിന്റെ…

11 months ago

‘നെഞ്ചിനകത്ത് ലാലേട്ടൻ’! സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍; ആശംസകളുമായി സിനിമാലോകം

വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങളെ ഇത്രമേല്‍ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച മലയാളത്തിന്‍റെ നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് 63 -ാം പിറന്നാള്‍. പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി…

11 months ago