Entertainment

ഈ കോംബോയിൽ ഒരു സിനിമ വരുമോ? ദുബായിൽ മോഹൻലാലിന്റെ ഫ്ലാറ്റിൽ അതിഥിയായിയെത്തിഅജിത്; ചിത്രം പങ്കുവച്ച് സമീർ ഹംസ

മലയാളികളെയും തമിഴ് ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തുന്ന ചിത്രവുമായി സമീർ ഹംസ. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനൊപ്പം തമിഴ് സൂപ്പർതാരം അജിത് നിൽക്കുന്ന ചിത്രമാണ് സമീർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ…

7 months ago

‘മേപ്പടിയാന്‍ ഒരിക്കലും എളുപ്പമായിരുന്നില്ല, ഈട് നല്‍കിയത് വീട്, 56 സെന്‍റ് സ്ഥലം’; തളര്‍ന്നുപോവേണ്ട നിരവധി ഘട്ടങ്ങള്‍ പിന്നിട്ട് ചിത്രം പൂര്‍ത്തിയാക്കിയതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്‍

ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മലയാളത്തിന് ലഭിച്ച അവാര്‍ഡുകളില്‍ ഒന്നായിരുന്നു നവാഗത സംവിധായകന്‍റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത 'മേപ്പടിയാന്‍' എന്ന ചിത്രത്തിനായിരുന്നു…

8 months ago

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്; നായാട്ട്, മിന്നൽ മുരളി, മേപ്പടിയാൻ തുടങ്ങിയ ചിത്രങ്ങൾ പരിഗണനയിൽ; ജോജു മികച്ച നടനുള്ള സാധ്യത പട്ടികയില്‍

69 മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്. ദില്ലിയിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. നായാട്ട് , മിന്നൽ മുരളി , മേപ്പടിയാൻ തുടങ്ങിയ…

8 months ago

തിരശീലയിലെ നായികാ നായകന്മാർ ജീവിതത്തിലും ഒരുമിക്കുന്നു; ചിത്രീകരണം പുരോഗമിക്കുന്ന ബ്ലൂ സ്റ്റാർ റിലീസ് ചെയ്യുമ്പോൾ ടോളിവുഡ് താരങ്ങളുടെ വിവാഹം; അശോക് സെൽവൻ, കീർത്തി വിവാഹം ചർച്ചയാക്കി തമിഴ് സിനിമാ ലോകം

ചെന്നൈ: നടൻ അശോക് സെല്‍വന്‍ വിവാഹിതനാവുന്നു. നടി കീര്‍ത്തി പാണ്ഡ്യനാണ് വധു. വിവാഹം സെപ്തംബര്‍ 13ന് ഉണ്ടാകുമെന്നാണ് പുറത്തു പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. നിർമ്മാതാവും മുന്‍ നടനുമായ അരുണ്‍…

9 months ago

മാസ തവണയിൽ മികച്ച വീണകൾ; മികച്ചയിനം വീണകളുടെ കമനീയ ശേഖരമൊരുക്കി ഓൺലൈൻ വ്യാപാര സൈറ്റുകൾ

വീണകൾ കർണാടക സംഗീതക്കച്ചേരിയിൽ പക്കവാദ്യമായും തനിച്ചും ഉപയോഗിക്കുന്നു. വളരേയധികം പഴക്കമവകാശപ്പെടുന്ന ഈ തന്ത്രിവാദ്യത്തേയാണ് എല്ലാ തന്ത്രിവാദ്യങ്ങളുടേയും മാതാവായി വിശേഷിപ്പിയ്ക്കുന്നത്. ഒറ്റത്തടിയിൽ തീർ‌ത്ത കുടം പോലെയുള്ള ദേഹം, നീണ്ട…

9 months ago

‘രോമാഞ്ചത്തിന്’ ശേഷം ‘ആവേശ൦’ ഒപ്പം സംവിധായകൻ്റെ കല്ല്യാണവും; വധുവായി സഹസംവിധായിക

അരങ്ങേറ്റ ചിത്രമായ 'രോമാഞ്ച'ത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി.സഹസംവിധായിക കൂടിയായ ഷിഫിന ബബിനെയാണ് ജിത്തു ജീവിതസഖി ആയി തിരഞ്ഞെടുത്തത്.ജിത്തു മാധവിനൊപ്പം രോമാഞ്ചം സിനിമയില്‍ അസോസിയേറ്റ്…

9 months ago

“മദ്യത്തിന് അടിമയായിരുന്നില്ലെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ വലിയ താരപരിവേഷത്തിലേക്ക് ഉയരാന്‍ തനിക്ക് സാധിക്കുമായിരുന്നു” ആരാധകർക്ക് ഉപദേശവുമായി സ്റ്റൈൽ മന്നൻ

തന്റെ പുതിയ സിനിമയുടെ റിലീസിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ ആണ് രജനികാന്തിന്റേതായി വരാനിരിക്കുന്നത്.…

9 months ago

മികച്ച ബാലതാരം: മാളികപ്പുറം ദേവാനന്ദയെ തഴഞ്ഞു? പ്രതിഷേധകുറിപ്പുമായി നടൻ ശരത്ത്; കോടിക്കണക്കിന് മലയാളികൾ ദേവാനന്ദക്ക് അവാർഡ് നൽകിക്കഴിഞ്ഞതായി താരം

കഴിഞ്ഞ ദിവസമാണ് 53ാംമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും നടിക്കുന്ന അവാർഡ് വിൻസി അലോഷ്യസും നേടി. ഇതിനിടെ മികച്ച ബാലതരത്തിനുള്ള പുരസ്കാരവുമായി…

9 months ago

‘ഒരുപാട് ആലോചിച്ചതിന് ശേഷം ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി, പരസ്പരമുള്ള സ്നേഹ ബഹുമാനങ്ങളോടെ സൗഹാര്‍ദ്ദപൂര്‍വ്വം ഞങ്ങള്‍‌ വേര്‍പിരിയുന്നു’; കാരണം വ്യക്തമാക്കി ലച്ചു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളിൽ ഒരാളായിരുന്നു ലച്ചു. ആരോഗ്യ പ്രശ്നങ്ങൾ കാരണമായിരുന്നു ലച്ചു ഷോയിൽ നിന്നും പുറത്തായത്. താന്‍ കടന്നുവന്ന ജീവിത…

10 months ago

എഴുത്തുകാര്‍ക്ക് പിന്നാലെ അഭിനേതാക്കളും പണിമുടക്കുന്നു; 63 വര്‍ഷത്തിന് ശേഷം സ്തംഭിച്ച് ഹോളിവുഡ്!

ലോസ് ആഞ്ചല്‍സ്: 63 വര്‍ഷത്തിന് ശേഷം ഹോളിവുഡ് എഴുത്തുകാരും അഭിനേതാക്കളും ഒരുമിച്ച് പണിമുടക്കുന്നു. 1,60,000 കലാകാരന്മാരെ പ്രതിനിധീകരിക്കുന്ന സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡാണ് ഏറ്റവുമൊടുവില്‍ സമരം പ്രഖ്യാപിച്ചത്. വാൾട്ട്…

10 months ago