General

കാറിൻ്റെ ചില്ല് തകർത്ത് പണമടങ്ങിയ ബാഗ് മോഷ്ടിച്ചു;പ്രതി പിടിയിൽ

തൃശൂ‍ര്‍ : കൊടുങ്ങല്ലൂരിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ചില്ല് തകർത്ത് പണമടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട എടക്കുളം സ്വദേശി കുണ്ടൂർ വീട്ടിൽ അഖിൽനെയാണ് കൊടുങ്ങല്ലൂർ പോലീസ്…

2 years ago

വർക്ക്‌ഷോപ്പിൽ നിന്ന് ഇരുമ്പ് മോഷണം;രണ്ടുപേർ പിടിയിൽ

മുവാറ്റുപുഴ:വർക്ക്‌ഷോപ്പിൽ നിന്ന് ഇരുമ്പും മറ്റു സാമഗ്രികളും മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. വാഴപ്പിള്ളി ഐടിആർ ഭാഗത്തെ വർക്ക്‌ഷോപ്പിലാണ് മോഷണം നടന്നത്.സംഭവത്തിൽ വെള്ളൂർകുന്നം കടാതി കരയിൽ കുര്യന്മല ഭാഗത്ത്…

2 years ago

ഡോക്ടറെയും പോലീസുകാരെയും അസഭ്യം വിളിച്ച സംഭവം ;സൈനികന് ഉപാധികളോടെ ജാമ്യം

പാങ്ങോട്:സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും വനിതാ ജീവനക്കാരെയും പോലീസുകാരെയും അസഭ്യം വിളിക്കുകയും ചെയ്ത കേസിൽ സൈനികൻ വിമൽ വേണുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.നെടുമങ്ങാട് ജൂഡീഷ്യൽ ഫസ്റ്റ്…

2 years ago

രാജീവ് ഗാന്ധി വധക്കേസ്;31 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികൾ പുറത്തിറങ്ങി

ചെന്നൈ :രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന എല്ലാ പ്രതികളും ജയിൽ മോചിതരായി. സുപ്രീം കോടതി ഉത്തരവ് ജയിലുകളിൽ ലഭിച്ചതിനെ തുടർന്ന് ആറുപ്രതികളും ജയിലിൽ നിന്നിറങ്ങിയത്.…

2 years ago

ബംഗളുരുവിൽ നിന്നും എത്തിച്ച മൂന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തു;നാല് യുവാക്കൾ അറസ്റ്റിൽ

പെരുമ്പാവൂർ:ബംഗളുരുവിൽ നിന്നും എത്തിച്ച മൂന്നര കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ.വലിയകുളം കദളിക്കുന്ന് പൊറ്റക്കാട്ടിൽ വീട്ടിൽ നവനീത് ( 26 ), കണ്ണിമോളത്ത് വീട്ടിൽ അഖിൽ (…

2 years ago

ഭാരതീയ വ്യോമ സേനയിൽ അഗ്നിവീർ ആകാൻ അപേക്ഷ ക്ഷണിച്ചു; ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം

ഭാരതീയ വ്യോമ സേനയിൽ അഗ്നിവീറായി ചേരുന്നതിനുള്ള സെലക്ഷൻ ടെസ്റ്റിനായി അവിവാഹിതരായ ഭാരതീയ/ നേപ്പാൾ പൗരന്മാരിൽ നിന്ന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. നവംബർ…

2 years ago

വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു;പിന്നാലെ ഇറങ്ങിയോടി യുവാവ്

തൃശൂര്‍:മാളയിൽ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,പിന്നാലെചെറുപ്പക്കാരൻ ഇറങ്ങിയോടി. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം .വലിയപറമ്പ് സ്വദേശി അഭിനവ് ആണ് മാള ഗവ ആശുപത്രിയിൽ നിന്ന് ഇറങ്ങിയോടിയത്.നിയന്ത്രണം…

2 years ago

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം; ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ ജന്മദിനം

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം. നവംബർ പതിനൊന്നിനാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്.ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ…

2 years ago

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍
പ്രതിജ്ഞാബദ്ധമാണ്;പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷമുള്ള രാജ്യസുരക്ഷ സാഹചര്യം വിലയിരുത്തി അമിത് ഷാ

ദില്ലി :പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷമുള്ള രാജ്യസുരക്ഷ സാഹചര്യം വിലയിരുത്തി കേന്ദ്ര മന്ത്രി അമിത് ഷാ.എല്ലാ രീതിയിലും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള…

2 years ago

ഗിനിയിൽ കുടുങ്ങിയവരിൽ 15 പേരെ നാവിക സേനയുടെ കപ്പലിലേക്ക് മാറ്റി; നൈജീരിയയിലേക്ക് കൊണ്ടുപോകുന്നുവെന്ന് സൂചന, നാവികരുടെ മോചനത്തിനായി പരിശ്രമം തുടരുന്നുവെന്ന് ഇന്ത്യൻ എംബസി

ദില്ലി: ഗിനിയില്‍ കുടുങ്ങിയ നാവികരില്‍ 15 പേരെ നാവിക സേനയുടെ കപ്പലിലേക്ക് മാറ്റി. മലയാളിയായ വിജിത്ത്, മില്‍ട്ടണ്‍ എന്നിവരെ ഉള്‍പ്പെടെ മാറ്റിയെന്നാണ് ലഭിക്കുന്ന വിവരം. നാവികരുടെ ഫോണ്‍…

2 years ago