General

നിറമുള്ള വസ്ത്രം ധരിച്ച് മുഖം മറക്കാതെ കോളേജിലെത്തി; വിദ്യാർത്ഥിനികളെ ചാട്ടവാറുകൊണ്ടടിച്ച് താലിബാൻ ഭീകരർ:സർവ്വകലാശാലയുടെ വാതിൽ ചവിട്ടി താലിബാനെതിരെ മുദ്രാവാക്യവുമായി പെൺകുട്ടികൾ

കാബൂൾ : തലവരെ മറക്കുന്ന രീതിയിലുള്ള ബുർഖ ധരിക്കാതെ സർവ്വകലാശാലയിൽ എത്തിയ വിദ്യാർത്ഥിനികളെ ചാട്ടവാറുകൊണ്ടടിച്ച് താലിബാൻ ഭീകരർ. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ സർവകലാശാലയിൽ എത്തിയ വിദ്യാർത്ഥിനികളെയാണ് താലിബാൻകാർ…

2 years ago

യുവതിയുടെ ആത്മഹത്യ;‘മരണ വിവരം അറിയിക്കാനും വൈകി,അനഘയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവും കുടുംബവും’

കോഴിക്കോട്: യുവതിയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ കുടുംബവുമാണെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍. കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിനി അനഘയെയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്‌ച ട്രെയിന്‍തട്ടി മരിച്ച നിലയില്‍…

2 years ago

മ്യൂസിയത്തിൽ പ്രഭാത സവാരിക്കിടെ ലൈം​ഗികാതിക്രമം;ഒരാൾ കസ്റ്റഡിയിൽ,

തിരുവനന്തപുരം : മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പ്രതിയെക്കുറിച്ച് നിര്‍ണായക സൂചന കിട്ടിയതായി പൊലീസ്. സംശയമുള്ള ഒരാളെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്.…

2 years ago

പേരൂർക്കട മണ്ണാമൂല പാലത്തിൽ കാർ നിന്ന് കത്തി

തിരുവനതപുരം : പേരൂർക്കടയിലെ മണ്ണാമൂല പാലത്തിൽ ഒരു കാർ നിന്ന് കത്തി.ഇന്ന് രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്.ആളപായം ഇല്ലെന്നാണ് ലഭിച്ച വിവരം.

2 years ago

പൊതുസ്ഥലത്ത് യുവതികള്‍ക്ക് നേരെ നഗ്‌നതാപ്രദർശനം;യുവാവിനെ പിടികൂടാൻ യുവതിയും പോലീസിനൊപ്പം

തിരുവനന്തപുരം: പൊതുസ്ഥലത്ത് ബൈക്കിലെത്തി യുവതികള്‍ക്ക് നേരെ നഗ്‌നതാപ്രദർശനം.സംഭവത്തിന് ശേഷം മുങ്ങിയ യുവാവിനെ പിടികൂടാൻ പോലീസിനൊപ്പം ഇരയായ യുവതിയും.മണിക്കൂറുകൾ കൊണ്ട് യുവാവിനെ പോലീസ് പിടികൂടി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലടക്കം…

2 years ago

‘ഇത്രയും ഗതികെട്ട ഒരു സർക്കാർ ലോകത്ത് എവിടെയും ഉണ്ടാവില്ല’; അഴിമതി കേസിൽ നിന്നും രക്ഷപ്പെടാൻ മുഖ്യമന്ത്രിയും സർക്കാരും ഖജനാവിലെ പണം ഉപയോഗിക്കുകയാണെന്ന് കെ.സുരേന്ദ്രൻ

തൃശ്ശൂർ:മുഖ്യമന്ത്രിയും സർക്കാരും അഴിമതി കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഖജനാവിലെ പണം ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.സ്വർണ്ണക്കടത്ത് കേസിൽ ഹാജരാവുന്ന കപിൽ സിബലിന് ഒരു സിറ്റിംഗിന്…

2 years ago

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു;പ്രതി അറസ്റ്റിൽ

കായംകുളം:ആലപ്പുഴയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.കണ്ടല്ലൂർ വില്ലേജിൽ പുതിയ വിളയിൽ കണ്ടല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ കൊല്ലശ്ശേരിൽ തെക്കതിൽ വീട്ടിൽ അച്ചു…

2 years ago

10 വർഷം നിൽക്കും; 100% നവീകരിച്ചു, 2 കോടി ചിലവ് ’: മനുഷ്യരുടെ ജീവനെടുത്ത് പാലം

അഹമ്മദാബാദ് : ഗുജറാത്തിലെ മോർബിയയിൽ 140ൽ അധികം പേരുടെ മരണത്തിന് ഇടയാക്കി തകർന്ന തൂക്കുപാലം നവീകരിച്ചത് അത്യാധുനിക സാങ്കേതിക സവിശേഷതകളോടെയാണെന്ന് സ്വകാര്യ കമ്പനി. ഇത്തരം സാങ്കേതികതയോടെ നിർമിച്ച…

2 years ago

പന്ത്രണ്ടു ദിവസം മാത്രമുള്ള കുഞ്ഞിനെ സ്വന്തം കുഞ്ഞിനെ പോലെ മാറോടണച്ച് പാലൂട്ടിയത് മണിക്കൂറുകളോളം; അമ്മയില്ലാത്ത സമയത്ത് മാതൃസ്നേഹവും മുലപ്പാലും നൽകിയ പോലീസുകാരിക്ക് ഡിജിപിയുടെ അഭിനന്ദനം

തിരുവനന്തപുരം: പന്ത്രണ്ടുദിവസം മാത്രമുള്ള കുഞ്ഞിന് മുലപ്പാൽ നൽകി ജീവൻ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനവുമായി കേരള പോലീസ്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവും ഭർതൃമാതാവും എടുത്തുകൊണ്ടുപോയ കുഞ്ഞിനെ തിരികെ…

2 years ago

മുഖ്യമന്ത്രിക്ക് കത്തയച്ചിട്ട് ദിവസങ്ങൾ കഴിയുന്നു! ‘സർക്കാരിൽ നിന്ന് ഒരു ഫോൺകോൾ പോലുമില്ല’; ഇലന്തൂരിലെ നരബലിക്കിരയായ പത്മയുടെ മൃതദേഹം കാത്ത് ബന്ധുക്കൾ

കൊച്ചി: ഇലന്തൂരിലെ ഇരട്ട നരബലിക്കിരയായ പത്മയുടെ കുടുംബം വീണ്ടും കേരള സർക്കാരിനെതിരെ രംഗത്ത്. പത്മയുടെ മൃതദേഹം എപ്പോൾ വിട്ടുകിട്ടുമെന്ന് ആരും അറിയിക്കുന്നില്ലെന്ന് കുടുംബം വ്യക്തമാക്കുകയും ചെയ്തു. സർക്കാരിൽ…

2 years ago