General

തൊടുപുഴ സ്വകാര്യ ബസ്സ്റ്റാൻഡിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ല്;എത് സ്കൂളിലെ വിദ്യാര്‍ത്ഥികളാണെന്ന് തിരിച്ചറിഞ്ഞില്ല

തൊടുപുഴ:തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ല്.വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.സംഘർഷത്തിൻറെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന…

2 years ago

സമന്വയ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ‘ലഹരി വിരുദ്ധ ബോധവൽക്കരണ സമ്മേളനം’ ഈ മാസം 30-ന്;ഉത്‌ഘാടനം ശ്രീ റ്റി.പി. സെൻകുമാർ IPS

തിരുവനന്തപുരം : ലഹരി എന്ന ദുരന്തത്തെ തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടുകൂടി മുട്ടയ്ക്കാട് സമന്വയ ട്രസ്റ്റ് സംഘടിപ്പിക്കുന്ന 'ലഹരി വിരുദ്ധ ബോധവൽക്കരണ സമ്മേളനം' ഈ മാസം 30-ന്…

2 years ago

ഒമാനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനം 45 മിനിറ്റിന് ശേഷം അടിയന്തരമായി തിരിച്ചിറക്കി; യാത്രക്കാരെല്ലാം ഇപ്പോഴും വിമാനത്തില്‍ തന്നെയാണ്

മസ്‍കറ്റ്: ഒമാനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി മസ്‍കറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി.മസ്‍‍കറ്റിൽ നിന്ന് പറന്നുയർന്ന് 45 മിനിറ്റിനു ശേഷമാണ് വിമാനം…

2 years ago

അധികം വൈകാതെ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന സൂചന;മോഹം വെളിപ്പെടുത്തി കങ്കണാ റണാവത്ത്

ദില്ലി:2024ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാ​ഗ്രഹമുണ്ടെന്ന മോഹം വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണാ റണാവത്ത്. ആജ് തക് ചാനലില്‍ നടന്ന പരിപാടിയിലാണ് കങ്കണ ആ​ഗ്രഹം തുറന്നുപറഞ്ഞത്. ഹിമാചൽ…

2 years ago

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു;യുവാവ് അറസ്റ്റില്‍

ചാരുംമൂട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ.കൊല്ലം പെരിനാട് വെള്ളിമൺ ചേറ്റുകടവ് കരയിൽ ചരുവിൽ പുത്തൻവീട്ടിൽ പ്രിൻസിനെ (അക്കുട്ടൻ -…

2 years ago

“പ്രതിഭയും കഴിവും ഒത്തുചേരുമ്പോഴാണ് ജീവിത വിജയമുണ്ടാകുന്നത്; കുരുന്നുകളെ പ്രോത്സാഹിപ്പിക്കാനുള്ള ഉദ്യമം മഹത്തരം” ഭാരതീയം കലോത്സവ പ്രതിഭാ പുരസ്‌ക്കാര സമർപ്പണം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: ഭാരതീയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിക്കപ്പെട്ട ഭാരതീയം കലോത്സവ പ്രതിഭാ പുരസ്കാരം സമർപ്പണ സന്ധ്യ ഉദ്ഘാടനം ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കുട്ടികളിലെ പ്രതിഭയും…

2 years ago

500 ഓളം മോഷണക്കേസുകളിലെ പ്രതി;കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു പിടിയിൽ

തൊടുപുഴ:കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു (42) പിടിയിൽ.500 ഓളം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. നിരവധി കോടതികള്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കട്ടപ്പന പോലീസ് ആണ് ഇയാളെ അറസ്റ്റ്…

2 years ago

ഇടവഴിയിലൂടെ പോകാൻ വഴി നൽകിയില്ല; പ്രകോപിതനായ കാർ ഡ്രൈവർ ആളുകളെ ഇടിച്ചുതെറിപ്പിച്ചു;
ഗുരുതരമായി പരുക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ

ന്യൂഡൽഹി:ഇടവഴിയിലൂടെ പോകാൻ വഴി നൽകാത്തതിൽ പ്രകോപിതനായ കാർ ഡ്രൈവർ ആളുകളെ ഇടിച്ചുതെറിപ്പിച്ചു. ഉത്തര ഡൽഹിയിലെ അലിപുരിലാണ് സംഭവം. ഒക്ടോബർ 26ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ…

2 years ago

കലൂർ മാലപൊട്ടിക്കൽ കേസിലെ പ്രതിയെ പോലീസ് സംഘം ഓടിച്ചിട്ട് പിടികൂടി;കുടുങ്ങിയത് വൃദ്ധ ദമ്പതികളുടെ മാല പൊട്ടിക്കുന്നതിനിടെ

കൊച്ചി : കലൂർ മാലപൊട്ടിക്കൽ കേസിലെ പ്രതി മറ്റൊരു മാല പൊട്ടിക്കൽ ശ്രമത്തിനിടയിൽ പോലീസ് വലയിൽ കുടുങ്ങി.തിരുവനന്തപുരം സ്വദേശിയായ അക്ബർ ഷായാണ് പിടിയിലായത്.ഇക്കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി വൈകുന്നേരം…

2 years ago

സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം;രണ്ടു യുവാക്കള്‍ പിടിയില്‍

കോഴിക്കോട് :സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ രണ്ടു യുവാക്കളെ കൊടുവള്ളി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കൊടുവള്ളി മണ്ണില്‍കടവിലെ ലിമ സൂപ്പര്‍മാര്‍ക്കറ്റിലാണ് മോഷണം നടന്നത്.കക്കോടി ആരതി ഹൗസില്‍…

2 years ago