General

ടർക്കി ടവലുകളിൽ സ്വർണ്ണം രാസലായനിയിൽ അലിയിപ്പിച്ച് തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമം; 37 ലക്ഷം രൂപ മൂല്യമുള്ള സ്വർണം പിടികൂടി

കണ്ണൂർ : ടർക്കി ടവലുകളിൽ സ്വർണ്ണം രാസലായനിയിൽ അലിയിപ്പിച്ച് തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമം.സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ചെറുവളപ്പിൽ നജീബിനെ കസ്റ്റഡിയിലെടുത്തു.കണ്ണൂർ വിമാനത്താവളം വഴി കടത്താൻ…

2 years ago

ഇന്ന് ലോക പോളിയോ ദിനം; പോളിയോ വൈറസിനെതിരെ വിജയം കൈവരിച്ചതിന്റെ ഭാഗമായാണ് ഈ ദിനം ആചരിക്കുന്നത്

ഇന്ന് ലോക പോളിയോ ദിനം. പോളിയോ വൈറസിനെതിരെ വിജയം കൈവരിച്ചതിന്റെ ഭാഗമായാണ് ഒക്ടോബര്‍ 24 നു പോളിയോ ദിനമാചരിക്കുന്നതെങ്കിലും ഈ വൈറസിനെതിരായ പ്രതിരോധം തുടരണമെന്നാണ് ലോകാരോഗ്യ സംഘടന…

2 years ago

മൊബൈല്‍ മോഷ്ടിച്ചു എന്ന് ആരോപണം;പത്തുവയസുകാരനെ മൂന്ന് മണിക്കൂര്‍ കെട്ടിയിട്ട് മര്‍ദിച്ചു

ഉത്തർപ്രദേശ് : മോഷണക്കുറ്റം ആരോപിച്ച് പത്ത് വയസുകാരനുനേരെ നാട്ടുകാരുടെ കൊടുംക്രൂരത.മൊബൈല്‍ മോഷ്ടിച്ചു എന്ന് ആരോപിചാണ് കുട്ടിയെ കെട്ടിയിട്ട് മൂന്ന് മണിക്കൂറോളം നാട്ടുകാര്‍ മര്‍ദിച്ചത്. കൂടാതെ നാട്ടുകാരില്‍ ചിലര്‍…

2 years ago

മലയാള സിനിമയുടെ അനശ്വര സംവിധായകൻ; വേറിട്ട സംവിധാന ശൈലികൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തരംഗം സൃഷ്‌ടിച്ച സംവിധായകൻ ഐ വി ശശി ഓർമ്മയായിട്ട് ഇന്നേക്ക് അഞ്ച് വർഷം

മലയാള സിനിമയക്ക് പുതിയൊരു വഴിത്തിരിവ് നൽകിയ അനശ്വര സംവിധായകന്‍ ഐവി ശശി വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. 2017 ഒക്ടോബര്‍ 24നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം വിടപറഞ്ഞത്.…

2 years ago

ഐക്യരാഷ്ട്രസഭ സ്ഥാപിതമായതിന്റെ ഓര്‍മ്മപ്പെടുത്തൽ; ഇന്ന് ലോക ഐക്യരാഷ്ട്രസഭ ദിനം

ഇന്ന് ഐക്യരാഷ്ട്രസഭ ദിനം. 1945 ല്‍ ഐക്യരാഷ്ട്രസഭ സ്ഥാപിതമായതിന്റെ ഓര്‍മ്മപ്പെടുത്തലിനാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 24 ന് ലോക ഐക്യരാഷ്ട്രസഭ ദിനമായി ആചരിക്കുന്നത്.ലോകസമാധാനവും സുരക്ഷിതത്വവും നിലനിര്‍ത്തുക എന്ന…

2 years ago

നിയമലംഘകരായ പ്രവാസികളെ ലക്ഷ്യമിട്ട് റെയ്ഡ് ശക്തം; ഒരാഴ്ചക്കിടെ പിടിയിലായത് 17,000 പേർ

റിയാദ്: ഈ മാസം 13 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ 9,346 ഇഖാമ നിയമ ലംഘകരും 4,980 നുഴഞ്ഞുകയറ്റക്കാരും 2,788 തൊഴിൽ നിയമ ലംഘകരും അടക്കം ആകെ…

2 years ago

സാംസംഗ് ഗ്യാലക്സി എം54 5ജി ഉടൻ എത്തും;പുത്തൻ മോഡലിന്റെ ഫീച്ചറുകൾ ചോർന്നു

ഇന്ത്യൻ വിപണിയിൽ ജനപ്രീതിയുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. ഇവയുടെ നിരവധി തരത്തിലുള്ള സീരീസുകളും പുറത്തിയാക്കിയിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട സീരീസുകളിൽ ഒന്നാണ് സാംസംഗ് എം സീരീസ്. ഇത്തരത്തിൽ…

2 years ago

ആറന്മുള ഉത്രട്ടാതി ജലോത്സവം ; വള്ളങ്ങള്‍ തുഴയാന്‍ പുറത്തുനിന്ന് കൂലിക്ക് ആളെ ഇറക്കി; എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിലെ വിജയികളുടെ ട്രോഫികള്‍ തിരിച്ചു വാങ്ങുമെന്ന് റിപ്പോർട്ട്

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേളയിലെ എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിലെ വിജയികളുടെ ട്രോഫികള്‍ തിരിച്ചു വാങ്ങുമെന്ന് റിപ്പോർട്ട് . ഒന്നാം സ്ഥാനം കിട്ടിയ മല്ലപ്പുഴശ്ശേരിയുടെയും രണ്ടാം…

2 years ago

സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം;ഓവറോൾ ചാമ്പ്യൻഷിപ്പ് കോട്ടയം ജില്ലയ്ക്ക്

കോട്ടയം:സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവത്തിൽ കോട്ടയം ജില്ലയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്.തൃശ്ശൂർ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. ഒന്നാമതെത്തിയ കോട്ടയം ജില്ലയ്ക്ക് 491 പോയിന്റും രണ്ടാമതെത്തിയ തൃശ്ശൂർ ജില്ലയ്ക്ക് 469…

2 years ago

ആറളം ഫാമിൽ കാട്ടാനശല്യം; ആനപ്രതിരോധ മതിൽ നിർമ്മിക്കാൻ മുഖ്യമന്ത്രി

കണ്ണൂർ:ആറളം ഫാമിൽ കാട്ടാനശല്യം വ്യാപകമായതിനെ തുടർന്ന് ആനപ്രതിരോധ മതിൽ നിർമ്മിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ആനമതിലാണ് ആറളത്തെ വന്യജീവി ശല്യം പൂർണ്ണമായി…

2 years ago