General

ഹോട്ടൽമുറിയിൽ മോഡൽ ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കി; അന്വേഷണം ആരംഭിച്ച് പോലീസ്

മുംബൈ: മോഡലിനെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്ധേരി മേഖലയിലാണ് 30-കാരി ആത്മഹത്യ ചെയ്തത്. ഹോട്ടൽ മുറിയിലെ ഫാനിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ്…

2 years ago

സെപ്തംബറിലെ ശമ്പളം നൽകാൻ 50 കോടി സർക്കാർ സഹായം തേടി കെഎസ്ആർടിസി; നാളത്തെ പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശമ്പളമില്ല

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് സെപ്തംബർ മാസത്തെ ശമ്പളം നൽകാൻ സർക്കാർ സഹായം തേടി മാനേജ്മെന്റ്. 50 കോടി രൂപയാണ് ശമ്പളത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പളം ഒക്ടോബർ 5ന് തന്നെ…

2 years ago

ഡ്യൂട്ടി സമയത്ത് സെക്യൂരിറ്റി ജീവനക്കാർ ഡോക്ടർമാർക്ക് ചായ കൊടുക്കരുത്; പുതിയ സർക്കുലർ പുറത്തിറക്കി എയിംസ് ആശുപത്രി

ദില്ലി: ഡ്യൂട്ടി സമയത്ത് ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ചായയോ പലഹാരങ്ങളോ എത്തിച്ചുനൽകരുതെന്ന് സെക്യൂരിറ്റി ജീവനക്കാരോട് ഉത്തരവിട്ട് എയിംസ് ആശുപത്രി. സെക്യൂരിറ്റി ജീവനക്കാർ സുരക്ഷാകാര്യങ്ങൾ മാത്രം നോക്കിയാൽ മതിയെന്നും…

2 years ago

പിതാവിന്റെ തോക്കില്‍ നിന്ന് വെടിയേറ്റ് 12 വയസ്സുകാരൻ മരിച്ചു

ജോര്‍ദാൻ : പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് 12 വയസ്സുകാരൻ മരിച്ചു.ചൊവ്വാഴ്ച വൈകുന്നേരമാണ് തോക്കെടുത്ത് കളിക്കുന്നതിനിടെ കുട്ടിക്ക് വെടിയേറ്റത്. തോക്കു കൊണ്ട് കളിക്കുന്നതിനിടെ കുട്ടിക്ക് വെടിയേല്‍ക്കുകയായിരുന്നെന്ന്…

2 years ago

ആദ്യം ഭയന്ന് മാറിനിന്നു;പിന്നീട് സ്വന്തമാക്കാനായി നായക്കു വേണ്ടി നാട്ടുകാരുടെ പിടിവലി

ആലപ്പുഴ/കലവൂർ : ഇന്നലെ രാവിലെ കലവൂർ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ദേശീയ പാതയോരത്ത് ഉപേക്ഷിച്ച നിലയിൽ ഒരു നായയെ കണ്ടെത്തിയെങ്കിലും, കാഴ്ച്ചയിൽ തന്നെ ഭയം തോന്നിപ്പിക്കുന്ന നായയുടെ…

2 years ago

പബ്ജി കളിക്കാന്‍ അച്ഛന്റെ അക്കൗണ്ടില്‍ നിന്ന് പണ൦ തട്ടി ;കൗമാരക്കാരന്‍ പിടിയില്‍

മനാമ:പബ്ജി ഗെയിം കളിക്കുന്നതിന് വേണ്ടിയാണ് പതിനാറുകാരന്‍ സ്വന്തം പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് 11,000 ദിനാര്‍ ((23 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) മോഷ്ടിച്ചത്. മോഷണം നടത്തിയതിനെത്തുടർന്ന് കൗമാരക്കാരന് ശിക്ഷ…

2 years ago

പശ്ചിമബംഗാളിൽ നിന്നും ആസാം സ്വദേശിക്ക് നൽകാൻ കൊണ്ടുവന്ന കാൽ ലക്ഷം രൂപ വില‌യുള്ള കഞ്ചാവ് എക്സൈസിന്റെ പിടിയിൽ ; ഒരാൾ അറസ്‌റ്റിൽ

ചേർത്തല : കലവൂരിൽ വാടകയ്ക്ക് താമസിച്ചുവരുന്ന ആസാം സ്വദേശിക്ക് നൽകാൻ കൊണ്ടുവന്ന കാൽ ലക്ഷം രൂപ വിലയുള്ള കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിലായി.പശ്ചിമബംഗാൾ സൗത്ത് ദിനജ്…

2 years ago

പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ ;പ്രതിക്ക് 50 വ‍ർഷം ശിക്ഷ വിധിച്ച് കോടതി

തൃശൂർ: വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 50 വ‍ർഷം ശിക്ഷ വിധിച്ച് കോടതി. തൃശൂർ കുന്നംകുളം പോർക്കളം സ്വദേശി സായൂജാണ്…

2 years ago

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് സർക്കാർ

കൊച്ചി:2021 ജൂലൈ 14 ലാണ് കരുവന്നൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. കരുവന്നൂർ ബാങ്കിൽ പണം നിഷേപിച്ചവർക്ക് ഓക്ടോബർ 15 മുതൽ…

2 years ago

ജീവൻ പണയപ്പെടുത്തി യുവാവിന്‍റെ അഭ്യാസം;വീഡിയോ വൈറല്‍ ,ഒഴിവായത് വൻ അപകടം

ഉത്തര്‍പ്രദേശ് : സോഷ്യല്‍ മീഡിയയിലൂടെ നാം ദിനം പ്രതി കാണുന്ന വീഡിയോകളിൽ മിക്കതും തെറ്റായ സന്ദേശം നൽകുന്നവയാണ്.അസാധാരണമായതോ സാഹസികമായതോ ആയ വീഡിയോകൾ വർദ്ദിച്ച് വരികയാണ്.ഉത്തര്‍പ്രദേശിലെ പിലിബിറ്റിലെ അമരിയയിലാണ്…

2 years ago