ആലപ്പുഴ: ജില്ലയിൽ എച്ച്1എൻ 1 പടർന്നു പിടിക്കുന്നു. നാലു ദിവസത്തിനിടെ പതിനൊന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഈ മാസം 21-ന് മാത്രം അഞ്ചു പേർക്ക് രോഗം…
അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു. അഞ്ചു ലക്ഷത്തിൽപരം സ്‌ക്വയർ ഫീറ്റിലുള്ള വിശാലമായ…
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്. 24 വയസുള്ള അജിത്ത്…
ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം എന്നാണ്…
കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില…
തിരുവനന്തപുരം: പി ആർ എസ് ആശുപത്രിയിൽ അത്യാധുനിക മാമോഗ്രാം മെഷീൻ ഉദ്‌ഘാടനം ബുധനാഴ്ച്ച. ക്ലിനിക്കൽ ഓപ്പറേഷൻസ് തലവൻ ഡോ. കെ രാമദാസ് രാവിലെ 11.30 ന് ഉദ്ഘാടനം…
പ്രായമായി എന്നതു കൊണ്ട് സമൂഹത്തിൽ നിന്ന് ഒരാളെ ഒറ്റപ്പെടുത്താനോ അവഗണിക്കപ്പെടാനോ പാടില്ല. ഓരോ വർഷവും വയോജനങ്ങളുടെ എണ്ണം വർധിക്കുകയാണ്.1950–നും 2020–നും ഇടയ്ക്ക് ആയൂർദൈർഘ്യം 60 ൽ നിന്ന്…
ഗുരുതരാവസ്ഥയിലായ രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിക്കുന്നതിലും രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിലും മാർഗ നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 അംഗങ്ങളുടെ വിദഗ്ധ…
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.…
കേരളത്തിലെ ചില പ്രത്യേക വിഭാഗക്കാർ കാരണം ഇന്ന് കേരളത്തിൽ ട്രെൻഡിങ് ആണ് നെഞ്ചുവേദനയും വിറയലും. നിരുപദ്രവകരമായ വേദനയാണെങ്കിലും ഒട്ടും അവഗണിക്കാന്‍ പാടില്ലാത്ത പ്രധാന രോഗലക്ഷണങ്ങളില്‍ ഒന്നാണ് നെഞ്ചുവേദന.…