Health

തെരുവ് നായ ശല്യം; ജനകീയമായി പേവിഷ പ്രതിരോധ നടപടികൾ സംഘടിപ്പിക്കും; മന്ത്രി വീണ ജോർജ്

പൊതുജനങ്ങളിലേക്കിറങ്ങിച്ചെന്ന് പേവിഷ പ്രതിരോധ നടപടികൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് അഭിപ്രായപ്പെട്ടു. ലോക പേവിഷബാധ ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ.…

2 years ago

ലോക ഹൃദയദിനാഘോഷങ്ങളിൽ പങ്കാളിയായി തിരുവനന്തപുരം പിആർഎസ് ആശുപത്രി; “പിആർഎസ് ഹൃദയം” എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ; പദ്ധതിയുടെ ഉദ്‌ഘാടനം പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ശ്രീ വിശാഖ് സുബ്രഹ്മണ്യം നിർവ്വഹിക്കും

തിരുവനന്തപുരം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് 2022 സെപ്‌റ്റംബർ 29 ന് "പിആർഎസ് ഹൃദയം" എന്നപേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആരോഗ്യ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിക്കാൻ തിരുവനന്തപുരം…

2 years ago

കാടമുട്ട നിസ്സാരക്കാരനല്ല: ആരോഗ്യഗുണങ്ങള്‍ നിരവധി,ഇനി അറിയാതെ പോകരുത്, വായിക്കൂ

കാഴ്ച്ചയിൽ കുഞ്ഞനും എന്നാൽ ഗുണങ്ങളിൽ കേമനുമാണ് കാടമുട്ട. എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള ഒരു പ്രതിവിധി കൂടിയാണ് കാടമുട്ട. 5 കോഴിമുട്ടയ്ക്ക് സമാനമാണ് ഒരു കാടമുട്ട കഴിക്കുന്നത് എന്നാണ് പറയാറുള്ളത്.…

2 years ago

വരണ്ട ചർമ്മം നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നുണ്ടോ ? എന്നാലിനി തണുത്ത വെള്ളത്തിൽ മുഖം കഴുകി നോക്കൂ, ഗുണങ്ങൾ ഇങ്ങനെ

ചർമ്മ സംരക്ഷണത്തിനായി പല വഴികൾ നാം ശ്രമിക്കാറുണ്ട്. പല ക്രീമുകളും ഇതിനായി നമ്മൾ ഉപയോഗിക്കാറുമുണ്ട്. എന്നാൽ വീട്ടിൽ എന്നും രാവിലെ ഒരു 10 മിനിറ്റ് ചെലവഴിക്കേണ്ട കാര്യത്തിനാണ്…

2 years ago

ബംഗാളിൽ ഡെങ്കിപ്പനി; രോഗം സ്ഥിരീകരിച്ചത് 840 പേർക്ക്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഡെങ്കിപ്പനി രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. 840 പേരിലാണ് പുതുതായി രോഗം ബാധിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത്…

2 years ago

മനുഷ്യ രാശിക്ക് വീണ്ടും വെല്ലുവിളി; കൊവിഡുമായി സമാനതകളുള്ള മറ്റൊരു വൈറസ് കൂടി; റഷ്യയിൽ ഖോസ്ത-2 വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു

കൊവിഡ് 19 മഹാമാരിയുമായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങളാണ് വലിയ രീതിയില്‍ ഭീഷണി ഉയര്‍ത്തിയിരുന്നത്. നിലവില്‍ ഒമിക്രോണ്‍ വകഭേദവും അതിന്‍റെ ഉപവകഭേദങ്ങളുമാണ്…

2 years ago

“കുട്ടികളുടെ കാഴ്ചക്കുറവിന് ആയുർവേദ പരിഹാരം”; ദൃഷ്ടി നേത്ര സംരക്ഷണ പദ്ധതി ജില്ലാതല ഉദ്ഘാടനം ഇന്ന്

തൃശ്ശൂർ: കുട്ടികളുടെ നേത്ര സംരക്ഷണത്തിനായി ആവിഷ്കരിച്ച ദൃഷ്ടി പദ്ധതിയുടെ ഈ വർഷത്തെ ജില്ലാതല ഉദ്ഘാടനം ഇന്ന്. കട്ടിലപൂവം ജി.എച്ച്.എസ്.എസ് സ്കൂളിൽ റവന്യൂമന്ത്രി കെ രാജൻ നിർവഹിക്കും. ഉച്ചയ്ക്ക്…

2 years ago

സ്ത്രീകൾ ഡാർക്ക് ചോക്ലേറ്റ് കൂടുതൽ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ഇങ്ങനെ; ഇതൊന്നു പരീക്ഷിച്ചു നോക്കൂ

ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ചോക്ലേറ്റുകൾ. എല്ലാവർക്കുമിഷ്ടമുള്ളതിനാൽ തന്നെ ഇവ കഴിക്കാത്തവർ വിരളമാണ്. ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ധാരാളം ഫോളിക്ക് ‌അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ…

2 years ago

ആരോഗ്യ സംരക്ഷണം; ശ​രീ​ര​ത്തി​ലെ വി​ഷ​ പ​ദാ​ർ​ഥ​ങ്ങ​ളെ നീ​ക്കം ചെ​യ്യാ​ൻ ഇനി ‘ആപ്പിൾ’ കഴിക്കൂ

ഫലങ്ങളിൽ വച്ച് ശരീരത്തിന് ഏറെ ആരോഗ്യമേകുന്ന ഒന്നാണ് ആപ്പിൾ. ദിവസവും ഒരു ആപ്പിൾ കഴിച്ചാലുള്ള ​ഗുണങ്ങൾ നിരവധിയാണ്. ആന്റി ഓക്‌സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിൾ പ്രമേഹത്തെ മുതൽ…

2 years ago

ലോകമെമ്പാടുമുള്ള മരണങ്ങളിൽ മുക്കാൽ ഭാഗവും സാംക്രമികേതര രോഗങ്ങളാണ്: ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്ത്

ലോകത്തിലെ മരണങ്ങളിൽ മുക്കാൽ ഭാഗവും ഹൃദ്രോഗം, കാൻസർ, പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ സാംക്രമികേതര രോഗങ്ങളാൽ സംഭവിക്കുന്നവയാണെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട്‌. കൂടാതെ 70 വയസ്സിന്…

2 years ago