India

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

ഷിംല: ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ മേഘവിസ്ഫോടനം. കിയാസ്, നിയോലി ഗ്രാമങ്ങളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പോലീസ് അറിയിച്ചു.…

10 months ago

മാദ്ധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസ്; ഹൈക്കോടതി വിധിക്കെതിരെ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയിൽ

ദില്ലി: മാദ്ധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഹൈക്കോടതി വിധിക്കെതിരെ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചു. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന വിധിക്കെതിരെ ശ്രീരാം…

10 months ago

ട്രെയിനിന്റെ വാതിൽപടിയിലിരുന്ന് യാത്ര ചെയ്യുന്നതിനെ ചൊല്ലി തർക്കം; നിലതെറ്റി പുറത്തേക്കു വീണരണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; കേസെടുത്ത് പോലീസ്

ചെന്നൈ: ട്രെയിനിന്റെ വാതിൽപടിയിലിരുന്നു യാത്ര ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനും കയ്യാങ്കളിക്കുമിടെ നിലതെറ്റി പുറത്തേക്കു തെറിച്ചു വീണ രണ്ട് യുവാക്കൾ മരിച്ചു. നാഗർകോവിൽ – കോയമ്പത്തൂർ എക്സ്പ്രസിലാണ് സംഭവം.…

10 months ago

കള്ളപ്പണം വെളുപ്പിക്കൽ; ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയുടെ വീട് അടക്കം ഒന്‍പത് ഇടങ്ങളിൽ ഇ ഡി റെയ്‌ഡ്

ചെന്നൈ: കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയുടെ വീട് അടക്കം ഒന്‍പത് ഇടങ്ങളിൽ ഇ ഡി യുടെ വ്യാപക റെയ്‌ഡ്‌.…

10 months ago

ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു; വിവിധ ഭാഗങ്ങളിലെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു;13 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഴ ശക്തമായി തുടരുന്നു. മഴക്കെടുതിയിൽ വിവിധ ഭാഗങ്ങളിലെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിട്ടുണ്ട്. നിലവിൽ, മഴ കനത്തതോടെ അളകനന്ദ നദിയിലെ അണക്കെട്ട് തുറന്നിട്ടുണ്ട്. ഇതോടെ, ദേവപ്രയാഗിലും,…

10 months ago

ഭോപ്പാൽ-ദില്ലി വന്ദേഭാരത് ട്രെയിനിൽ തീപിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു

ദില്ലി: ഭോപ്പാൽ-ദില്ലി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിന് തീപിടിച്ചു. തിങ്കളാഴ്ച രാവിലെ കുർവെയ് കതോര സ്റ്റേഷന് സമീപത്തുവെച്ചാണ് ബാറ്ററിയിലെ തീപ്പൊരി കാരണം തീപിടിത്തമുണ്ടായത്. ഭോപ്പാലിൽ നിന്ന് ദില്ലി…

10 months ago

ദില്ലിക്ക് നേരിയ ആശ്വാസം! യമുന നദിയിലെ ജലനിരപ്പ് കുറയുന്നു; പ്രധാന പാതകളിൽ വെള്ളക്കെട്ട് നീങ്ങി

ദില്ലി: പ്രളയ സാഹചര്യത്തിന് നേരിയ ആശ്വാസം. യമുന നദിയിലെ ജലനിരപ്പ് കുറയുന്നു. പ്രധാന പാതകളിൽ വെള്ളക്കെട്ട് നീങ്ങി. രാജ്ഘട്ട്, ഐടിഒയിലെ ചില ഭാഗങ്ങൾ, യമുന വിഹാറിലെ താഴ്ന്ന…

10 months ago

ദില്ലി വെള്ളപ്പൊക്കം; ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തം നീട്ടി ദില്ലി മലയാളി അസോസിയേഷന്‍; 100 ലധികം കുടുംബങ്ങള്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു

ദില്ലി: യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് ദില്ലി മലയാളി അസോസിയേഷന്‍. വീടുകള്‍ വെള്ളത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് മറ്റിടങ്ങളിലേക്ക് മാറിയ നൂറിലധികം കുടുംബങ്ങള്‍ക്കാണ്…

10 months ago

സുഹൃത്തുക്കൾക്കൊപ്പം ‘മോമോസ് ചലഞ്ച്’; കഴിച്ചത് 150ലധികം മോമോസ്, പിന്നാലെ മരണം! കൊലപാതകമെന്ന് ആരോപിച്ച് പിതാവ്

പട്ന: സുഹൃത്തുക്കളുമായി പന്തയം വച്ച് ‘മോമോസ്’ കഴിച്ച 25 കാരൻ മരിച്ചു. ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ബിപിൻ കുമാർ പാസ്വാൻ എന്ന 25 കാരനാണ്…

10 months ago

വിമാനത്തിനുള്ളിൽ ശബ്ദമുണ്ടാക്കിയത് ചോദ്യം ചെയ്തു; സിഡ്‌നി-ദില്ലി വിമാനത്തിൽ എയർ ഇന്ത്യ ഉദ്യോഗസ്ഥന് സഹയാത്രികന്റെ ക്രൂര മർദ്ദനം, കഴുത്തിന് പിടിച്ച് വളച്ചൊടിച്ചു

ദില്ലി: സിഡ്നിയിൽ നിന്ന് ദില്ലിലേക്ക് പറക്കുന്ന വിമാനത്തിൽ എയർ ഇന്ത്യ ജീവനക്കാരാണ് സഹ യാത്രികന്റെ ക്രൂരമർദ്ദനം. വിമാനത്തിൽ നിന്നും ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് ചോദ്യം ചെയ്തതിന് പിന്നാലെയാണ് സഹയാത്രികൻ…

10 months ago