India

ഒഡീഷയിലെ ട്രെയിൻ ദുരന്തം : പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടസ്ഥലത്തെത്തി

ബാലസോർ : ഒഡ‍ീഷയിലെ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടസ്ഥലത്തെത്തി. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിക്കും. സ്ഥിതിഗതികൾ…

12 months ago

വീട്ടിലെത്തും മുമ്പേ ആശുപത്രിയിലേക്ക് കൊണ്ടുപോയി! മനീഷ് സിസോദിയക്ക് ഭാര്യയെ കാണാനായില്ല

ദില്ലി: മദ്യനയ അഴിമതിക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന എ.എ.എപി നേതാവ് മനീഷ് സിസോദിയക്ക് ഭാര്യയെ കാണാനായില്ല. സിസോദിയ വീട്ടിലെത്തുന്നതിനു മുമ്പേ ആരോഗ്യ നില മോശമായതിനെ തുടർന്ന് ഭാര്യയെ ലോക്…

12 months ago

വെള്ളിയാഴ്ചകളെ കറുത്ത വെള്ളിയാഴ്ചകളാക്കുന്ന കൊറമാണ്ഡ‍ൽ എക്സ്പ്രസ്; അപകടത്തിൽപ്പെടുന്നത് ആദ്യമായല്ല !

ബാലസോർ : രാജ്യത്തെ ഞെട്ടിച്ച ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ 261 മരണമാണു ഇതുവരെ സ്ഥിരീകരിച്ചത്. 650പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്നലെത്തെ ദുരന്തത്തിന് കാരണമായ കൊറമാണ്ഡൽ എക്സ്പ്രസ് പാളം…

12 months ago

ഒഡീഷ ട്രെയിൻ ദുരന്തം; രക്ഷാദൗത്യം പൂർത്തിയായി; ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നതായി റെയില്‍വേ

ഭുവനേശ്വർ : രാജ്യത്തെ ഞെട്ടിച്ച ഒഡീഷ ട്രെയിൻ ദുരന്തത്തിലെ രക്ഷാദൗത്യം പൂർത്തിയായി. അപകടത്തിൽപ്പെട്ട ട്രെയിനുകളിലെ ബോഗികളിൽ കുടുങ്ങിയവരെ പുറത്തെടുത്തു. ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയതായി റെയില്‍വേ അറിയിച്ചു.…

12 months ago

‘ഇപ്പോൾ മുൻഗണന നൽകുന്നത് രക്ഷാപ്രവർത്തനത്തിന്,രാഷ്ട്രീയ വാദങ്ങൾക്ക് സമയമില്ല,മാദ്ധ്യമങ്ങളോട് പ്രതികരിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.സംഭവത്തെ ദയനീയമെന്നാണ് വിശേഷിപ്പിച്ചത്. ഇപ്പോൾ രക്ഷാപ്രവർത്തനത്തിനാണ് മുൻഗണന നൽകുന്നതെന്നും രാഷ്ട്രീയപരമായ വാദങ്ങൾക്ക്…

12 months ago

ഉണങ്ങിയ രക്തക്കറകൾ,ചിതറിയ കൈകാലുകള്‍,തിരിച്ചറിയാൻ പോലുമാകാതെ വികൃതമായ മൃതദേഹങ്ങൾ,അറിയാം രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങളിൽ ചിലത്

വെള്ളിയാഴ്ച രാത്രിയോടെയാണ് രാജ്യം നടുങ്ങിയ ഒഡീഷ ട്രെയിൻ ദുരന്തം ഉണ്ടാകുന്നത്.ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ്…

12 months ago

പ്രധാനമന്ത്രി ബാലസോറിലേക്ക്! അപകടസ്ഥിതികൾ നേരിട്ട് വിലയിരുത്താൻ നീക്കം; കേന്ദ്രമത്രി അമിത് ഷായും സന്ദർശിച്ചേക്കും

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടമുണ്ടായ ഒഡീഷയിലെ ബാലസോറിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. അപകടം നടന്ന സ്ഥലത്തേക്കാണ് പ്രധാനമന്ത്രി ആദ്യം സന്ദർശിക്കുകയെന്ന്…

12 months ago

‘ചുറ്റും കൈകാലുകള്‍, ചിതറിത്തെറിച്ച നിലയിൽ മൃതദേഹങ്ങൾ, രക്തക്കളം!’ ട്രെയിൻ അപകടത്തിലെ ഭീകരദൃശ്യം വിവരിച്ച് രക്ഷപ്പെട്ട യാത്രക്കാരൻ

ഭുവനേശ്വര്‍: രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിന്റെ വ്യാപ്തി അടയാളപ്പെടുത്തി രക്ഷപ്പെട്ട യാത്രക്കാരന്റെ വെളിപ്പെടുത്തൽ. ''ട്രെയിൻ അപകടത്തിലാകുമ്പോൾ ഉറക്കത്തിലായിരുന്നു. പെട്ടെന്ന് എഴുന്നേറ്റു. എന്റെ മുകളിൽ പത്തുപതിനഞ്ചുപേർ…

12 months ago

രാജ്യത്തെ ഞെട്ടിച്ച ട്രെയിൻ അപകടം; സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ നടുക്കിയ ഒഡ‍ീഷയിലെ ട്രെയിൻ അപകടത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചതായും പരുക്കേറ്റവർക്കു…

12 months ago

രാജ്യത്തെ നടുക്കി ട്രെയിൻ അപകടം…! മരിച്ച തമിഴ്നാട്ടിൽ നിന്നുള്ളവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ,പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നൽകും

ഒഡീഷ:രാജ്യത്തെ ഒന്നടങ്കം നടുക്കിയ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ.മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ…

12 months ago