India

ലോകാരാധ്യൻ നരേന്ദ്രമോദിക്ക് സിഡ്നിയിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം;”ഭാരത് മാതാ കീ ജയ്”, “വന്ദേമാതരം” എന്നീ മുദ്രാവാക്യങ്ങൾ വിളിച്ച് ഇന്ത്യൻ പ്രവാസികളും

സിഡ്നി: നരേന്ദ്ര മോദി ത്രിദിന സന്ദർശനത്തിനായി ഇന്നലെ ഓസ്ട്രേലിയയിലെ സിഡ്നിയിലെത്തി.ലോകാരാധ്യൻ നരേന്ദ്രമോദിക്ക് സിഡ്നിയിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണമായിരുന്നു. "ഭാരത് മാതാ കീ ജയ്", "വന്ദേമാതരം" എന്നീ മുദ്രാവാക്യങ്ങൾ…

12 months ago

മതം മാറാന്‍ നിർബന്ധിച്ചു, വിവാഹവാഗ്ദാനം നല്‍കി പീഡനം; ‘ദി കേരള സ്റ്റോറി’ കണ്ടതിനു പിന്നാലെ കാമുകനെതിരെ പരാതിയുമായി കാമുകി; 23 കാരൻ അറസ്റ്റിൽ

ഭോപ്പാൽ: 'ദി കേരള സ്റ്റോറി’ കണ്ടതിനു പിന്നാലെ കാമുകനെതിരെ പരാതിയുമായി കാമുകി. തന്നോട് മതം മാറാന്‍ ആവശ്യപ്പെടുന്നു എന്ന ആരോപണം ഉന്നയിച്ചാണ് യുവതി പോലീസ് സ്റ്റേഷനിൽ എത്തിയത്.…

12 months ago

ചരിത്രമെഴുതി ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര; ലോക റാങ്കിങ്ങിൽ 1455 പോയിന്റുമായി ഒന്നാമത്; ലോകറാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തുന്നത് ചരിത്രത്തിലാദ്യം

ദില്ലി: ലോകതാരമായി ഇന്ത്യൻ താരം.ലോക ജാവലിൻ ത്രോ റാങ്കിംഗിൽ ഒന്നാം നമ്പർ താരമായി ഇന്ത്യയുടെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര. ഒരു ഇന്ത്യൻ താരം ജാവലിൻ…

12 months ago

പ്രധാനമന്ത്രിയുടെ പോഷകാഹാര പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച രേഖകള്‍ അവിശ്വസനീയം; സംസ്ഥാനത്തെ സ്‌കൂളുകളില്‍ കേന്ദ്ര ഉദ്യോഗസ്ഥന്മാര്‍ പരിശോധന നടത്തും

തിരുവനന്തപുരം :പ്രധാനമന്ത്രിയുടെ പോഷകാഹാര പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച രേഖകള്‍ അവിശ്വസനീയമെന്ന് കേന്ദ്രം.പോഷകാഹാര പദ്ധതി നടത്തിപ്പില്‍ കേന്ദ്രത്തിന് സംശയമുണ്ടായതിനെ തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ കേന്ദ്ര ഉദ്യോഗസ്ഥന്മാര്‍ പരിശോധന…

12 months ago

കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടക്കേസ്;കേസില്‍ തുടര്‍ പരിശോധനകളിലേക്ക് കടന്ന് സര്‍വകലാശാല,എഫ്ഐആറിൽ ഗുരുതര പിഴവ്

തിരുവനന്തപുരം : കട്ടാക്കട ക്രിസ്ത്യൻ കോളെജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിൽ വിശദപരിശോധനയ്ക്ക് ഒരുങ്ങി കേരള സര്‍വകലാശാല.കേസിലെ എഫ്ഐആറിൽ ഗുരുത പിഴവ് ആണ് കണ്ടെത്തിയിരിക്കുന്നത്.രണ്ടാം പ്രതിയായ എസ്എഫ്ഐ നേതാവ്…

12 months ago

80 ശതമാനം വീടുകളിലും വൈദ്യുതി ഉണ്ടായിരുന്നില്ല; ആശുപത്രിയോ, മെഡിക്കൽ കോളേജോ, കളക്ടറേറ്റുപോലുമോ ഇല്ലായിരുന്നു; ഇതെല്ലാം അമേഠിയിലേക്ക് വന്നത് ബിജെപി അമേഠിയിൽ വിജയക്കൊടി പാറിച്ചശേഷം; രാഹുൽഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി

തിരുവനന്തപുരം: മുൻ വയനാട് എംപി രാഹുൽഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. "അദ്ദേഹം അമേഠിയിൽ നിന്നുള്ള എംപിയായിരുന്നപ്പോൾ അവിടെ 80 ശതമാനം ആളുകൾക്കും വൈദ്യുതി കണക്ഷനില്ലായിരുന്നു, ജില്ലാ…

12 months ago

2000 രൂപ നോട്ടുകള്‍ ഇന്നു മുതല്‍ മാറ്റിയെടുക്കാം;ബാങ്കുകൾക്ക് അനുബന്ധ നിർദ്ദേശങ്ങൾ നൽകി ആർ ബി ഐ,ഒരേസമയം പത്ത് നോട്ടുകള്‍ മാറ്റി എടുക്കാം

ദില്ലി:റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ ഇന്നു മുതല്‍ മാറ്റിയെടുക്കാം. വിവിധ ബാങ്ക് ശാഖകളില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫീസുകള്‍ വഴിയും കറന്‍സി മാറ്റിയെടുക്കാവുന്നതാണ്. നോട്ടു…

12 months ago

ആരോഗ്യനില വഷളായി; തിഹാർ ജയിലിൽ കഴിയുന്ന സത്യേന്ദർ ജയിനെ ആശുപത്രിയിലേക്ക് മാറ്റി

ജയിലില്‍ കഴിയുന്ന എഎപി നേതാവും ദില്ലി മുന്‍ മന്ത്രിയുമായ സത്യേന്ദര്‍ ജെയിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇഡി അന്വേഷിക്കുന്ന കള്ളപ്പണം…

12 months ago

ശുഭവേളകളില്‍ ദുശ്ശകുനമായി വരും; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി വക്താവ് ഗൗരവ് ഭാട്യ

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദുശ്ശകുനമാണെന്നാരോപിച്ച് ബിജെപി വക്താവ് ഗൗരവ് ഭാട്യ. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ലെന്നും രാഷ്ട്രപതി…

12 months ago

2000 രൂപ നോട്ട് മാറാനുള്ള സൗകര്യങ്ങൾ ബാങ്കുകൾ ഒരുക്കണം; ബാങ്കുകൾക്ക് നിർദ്ദേശങ്ങൾ നൽകി ആർ ബി ഐ

2000 രൂപ നോട്ട് മാറാനുള്ള സൗകര്യങ്ങൾ ബാങ്കുകൾ ഒരുക്കണമെന്ന് വ്യക്തമാക്കി ആർ ബി ഐ.അതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്ക് നിർദേശം നൽകി. എല്ലാ കൗണ്ടറുകളിലും…

12 months ago