India

ചീറ്റകളെ തുറന്ന് വിട്ട കുനോ ദേശീയോദ്യാനത്തിന് സമീപത്തുനിന്ന് നായാട്ടുകാരൻ പിടിയിൽ; വേട്ടയ്ക്കുപയോ​ഗിക്കുന്ന തോക്ക് പിടിച്ചെടുത്തു

ഭോപ്പാല്‍: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളെ പാർപ്പിച്ചിരിക്കുന്ന മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിന് സമീപത്ത് നിന്ന് നായാട്ടുകാരനെ പിടികൂടി. ആലം മോം​ഗിയ എന്നയാളെയാണ് അധികൃതര്‍ പിടികൂടിയത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ…

1 year ago

സിക്കിമിൽ മഞ്ഞുവീഴ്ചയിൽ മരണത്തെ മുഖാമുഖം കണ്ട് 30 അംഗ വിനോദസഞ്ചാരി സംഘം ; രക്ഷയ്ക്കെത്തി ഇന്ത്യൻ സൈന്യം

ഗാങ്‌ടോക് : കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കിഴക്കൻ സിക്കിമിലെ മലയോര മേഖലകളില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. 30 ഓളം വിനോദസഞ്ചാരികളെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. ഇവരെ…

1 year ago

ജെഎൻയു ക്യാമ്പസിനുള്ളിലെ നിറഞ്ഞ സദസിൽ ‘കേരളാ സ്റ്റോറീസ്’ പ്രത്യേക പ്രദർശനമൊരുക്കി എബിവിപി; നനഞ്ഞ പടക്കമായി എസ്എഫ്ഐ പ്രതിഷേധം

ദില്ലി : ദില്ലിയിൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) എബിവിപിയുടെ നേതൃത്വത്തിൽ നടത്തിയ കേരള സ്റ്റോറീസ് പ്രത്യേക പ്രദർശനം വൻ വിജയം. ഇന്ന് വൈകുന്നേരം 4 മണിയോടെ…

1 year ago

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം : ഗോ ഫസ്റ്റ് എയർലൈൻസ് വരുന്ന രണ്ടു ദിവസത്തെ വിമാന സർവീസുകൾ നിർത്തി വച്ചു

മുംബൈ : സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനെത്തുടർന്ന് വാഡിയ ഗ്രൂപ്പ് ഉടമസ്ഥരായ ഗോ ഫസ്റ്റ് എയർലൈൻസ് രണ്ടു ദിവസത്തെ സർവീസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി എയർലൈൻ മേധാവി കൗശിക് ഖോന…

1 year ago

അനുവദിച്ച സമയപരിധി കഴിഞ്ഞും പരിപാടി; സംഗീത പരിപാടി പൊലീസ് നിർത്തി വയ്പ്പിച്ച സംഭവത്തിൽ പ്രതികരണവുമായി എ.ആർ.റഹ്മാൻ

പൂനെ : സംഗീത പരിപാടി പൊലീസ് നിർത്തി വയ്പ്പിച്ച സംഭവത്തിൽ പ്രതികരണവുമായി എ.ആർ.റഹ്മാൻ രംഗത്ത് വന്നു. ട്വിറ്ററിലാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ‘‘ഇന്നലെ സ്റ്റേജിൽ ഒരു…

1 year ago

രാജി തീരുമാനം ശരദ് പവാർ പുനഃപരിശോധിച്ചേക്കും, ആവശ്യമുന്നയിച്ച് മകൾ സുപ്രിയ സുളെയും അജിത് പവാറും ശരദ് പവാറിനെ സന്ദർശിച്ചു

മുംബൈ : ആത്മകഥയുടെ രണ്ടാം പതിപ്പിന്റെ പ്രകാശനത്തിനിടെ അപ്രതീക്ഷിതമായി എൻസിപി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച പാർട്ടി സ്ഥാപക നേതാവ് ശരദ് പവാർ തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ…

1 year ago

രാഹുല്‍ ഗാന്ധിക്ക് വൻ തിരിച്ചടി; സ്റ്റേ അനുവദിക്കാതെ വിധി പറയുന്നത് വേനലവധി കഴിയുംവരെ മാറ്റിവച്ച് ഹൈക്കോടതി

അഹമ്മദാബാദ് : ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ വിധിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്റ്റേ അനുവദിക്കാതെ ഗുജറാത്ത് ഹൈക്കോടതി. സ്റ്റേ…

1 year ago

കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ.ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷിയിടിച്ചു; അടിയന്തര ലാന്‍ഡിങ് നടത്തി

ബെംഗളൂരു : കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററില്‍ പക്ഷിയിടിച്ചു. ഇതിനെത്തുടര്‍ന്ന് കോപ്റ്റർ ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. കര്‍ണാടകയിലെ…

1 year ago

ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കർണാടകയിലെ കോൺഗ്രസ് പ്രകടനപത്രികയിൽ പ്രതിഷേധം ആളിക്കത്തുന്നു: സോണിയയുടെ വസതിക്കും കോണ്‍ഗ്രസ് ആസ്ഥാനത്തിനും കനത്ത സുരക്ഷ

ബെംഗളൂരു : നിരോധിത സംഘടയായ പോപ്പുലർ ഫ്രണ്ടുമായി താരതമ്യപ്പെടുത്തി ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കർണാടകയിലെ കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനത്തിൽ വിവാദം ആളിക്കത്തുന്നതിനിടെ കോൺഗ്രസ് ആസ്ഥാനത്തും പാർട്ടിയുടെ മുൻ അദ്ധ്യക്ഷ…

1 year ago

ബജ്റംഗ്ദള്‍ നിരോധിക്കുമെന്ന കോൺഗ്രസ് വാഗ്ദാനത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിലെ ബജ്റംഗ്ദള്‍ നിരോധനമെന്ന വാഗ്ദാനത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹനുമാന്‍റെ നാട്ടിൽ ആദരവ് അര്‍പ്പിക്കാനായി…

1 year ago