Monday, May 6, 2024
spot_img

India

ദേശീയ പതാക എങ്ങനെ എപ്പോൾ ഉപയോഗിക്കണം? ഫ്‌ളാഗ് കോഡിൽ പറയുന്ന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: സ്വതന്ത്ര്യദിന ആഘോഷങ്ങളുടെ മുന്നോട്ടിയായി ദേശീയ പതാക ഉപയോഗിക്കുന്നതിന് മാനദണ്ഡങ്ങൾ പാലിക്കണമെന്ന്...

‘ജനങ്ങൾക്ക് മോദിയിൽ പൂർണവിശ്വാസം; യുപിഎയുടെ ചരിത്രം അഴിമതിയുടേത്’; ലോക്‌സഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ദില്ലി : ലോക്‌സഭയിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര...

യു പി ഐ സംവിധാനത്തിൽ പുതിയ മാറ്റം; ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍ പ്ര​ത്യേ​ക മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍റെ ആ​വ​ശ്യ​മില്ല

കൊ​ച്ചി: യു പി ഐ സം​വി​ധാ​ന​ത്തി​ല്‍ പു​തി​യ മാ​റ്റങ്ങൾ വ​രു​ന്നു. വ്യ​ക്തി​ക​ള്‍ക്ക്...

Latest News

Acquisition of wealth beyond income! Former RTO of Kozhikode sentenced to one year imprisonment and Rs 37 lakh fine

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം !കോഴിക്കോട് മുൻ ആർടിഒയ്ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയും

0
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ മുൻ ആർടിഒയ്ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയും വിധിച്ച് കോഴിക്കോട് വിജിലൻസ് കോടതി. മുൻ കോഴിക്കോട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ കെ...

ഇന്ത്യയെ അബ്ദുള്ള പേടിപ്പിക്കുന്നത് പാക്കിസ്ഥാന്റെ അ-ണു-ബോം-ബു കാട്ടി| ഇയാള്‍ ഇന്ത്യാക്കാരനാണോ

0
'ഇതുവരെ പാക്കിസ്ഥാനിലെ ചില തീ-വ്ര-വാ-ദ നേതാക്കളാണ് പക്കല്‍ ആ-റ്റം-ബോം-ബു-ണ്ടെ-ന്ന് പറഞ്ഞിരുന്നത് . എന്നാല്‍ ഇപ്പോള്‍, ഇന്‍ഡി മുന്നണിയുടെ മുതിര്‍ന്ന നേതാവും മുന്‍നിരക്കാരനുമായ ഫാറൂഖ് അബ്ദുള്ളയും ഇത് തന്നെ പറയുന്നു.
5 medical students drowned while bathing in the sea in Kanyakumari! The group that came to participate in the wedding ceremony met with tragedy

കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു ! ദുരന്തത്തിനിരയായത് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംഘം

0
കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. സഹപാഠിയുടെ സഹോദരന്റെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തിരുച്ചിറപ്പള്ളിയിൽനിന്ന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ലെമൂർ (ഗണപതിപുരം) ബീച്ചിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. തിരുച്ചിറപ്പള്ളിയിലെ എസ്ആർഎം...
Director Harikumar passed away!

സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു ! വിടവാങ്ങിയത് മലയാള സിനിമയ്ക്ക് “സുകൃതം” സമ്മാനിച്ച പ്രതിഭാശാലി

0
തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അർബുദ രോഗ ബാധയെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1994ല്‍ എം. ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത...
The coast guard surrounded the Iranian boat very adventurously! The visuals are out; The boat was shifted to Kochi for detailed investigation

ഇറാനിയന്‍ ബോട്ടിനെ അതി സാഹസികമായി വളയുന്ന കോസ്റ്റ് ഗാർഡ് ! ദൃശ്യങ്ങള്‍ പുറത്ത് ; വിശദമായ അന്വേഷണത്തിനായി ബോട്ട്...

0
കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമത്തിലൂടെ പുറത്ത് വിട്ട് ഇന്ത്യൻ കോസ്റ്റ്ഗാര്‍ഡ് എക്‌സിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് കഴിഞ്ഞ ദിവസം നടന്ന ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് പങ്കുവെച്ചത്. @IndiaCoastGuard in...

മോദിക്ക് ശേഷം ലോകം കീഴടക്കാൻ അണ്ണാമലൈയും !

0
ചുരുങ്ങിയ കാലം കൊണ്ട് ജനകീയനായി അണ്ണാമലൈ ; വീഡിയോ കാണാം..

യദുവിന്റെ ഹർജിയിൽ കോടതിയുടെ തീർപ്പ് ! മേയർക്കെതിരെയും കേസെടുക്കണം

0
നിർദ്ദേശം നൽകിയത് മെമ്മറികാർഡ് കൊണ്ട് കളഞ്ഞ പൊലീസിന് !
Poonch terror attack! Army released the sketch of Pakistani terrorists! A reward of Rs 20 lakh will be given to informers

പൂഞ്ച് ഭീകരാക്രമണം ! പാക് തീവ്രവാദികളുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം ! വിവരം നൽകുന്നവർക്ക് ഇരുപത് ലക്ഷം...

0
ജമ്മു-കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ട് പാക് തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി...

കോൺഗ്രസിന് എവിടെ നിന്നാണ് ഇത്രയും പണം കിട്ടിയത് ?

0
കണ്ടെത്തിയത് തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിക്കാനായി കോണ്‍ഗ്രസ് അഴിമതിയിലൂടെ സമ്പാദിച്ച പണമോ ?

80K ഭക്തര്‍ വന്നാല്‍ മതി| അയ്യനെ കാണാന്‍ ദേവസ്വം ബോര്‍ഡ് കനിയണമോ…?

0
ശബരിമലയിലാവട്ടെ തൃശൂര്‍ പൂരത്തിലാവട്ടെ, ആററുകാലില്‍ ആവട്ടെ പോലീസിന്റെ ക്രൗഡ് മാനേജ്‌മെന്റ് പ്‌ളാന്‍ എന്താണ്..? കൂടുതല്‍ വിശ്വാസികളെ ശബരിമലയില്‍ എത്തിക്കാന്‍ വിമാനത്താവളവും റെയില്‍പാതയും പ്‌ളാന്‍ ഇടുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് പറയുന്നതെന്താണ്... നിങ്ങള്‍...