India

ശുദ്ധവായുവിനായി കൊതിച്ച് ദില്ലി! സർക്കാർ ട്രക്കുകൾ ഇലക്ട്രിക്കിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നു

വായുമലിനീകരണം രൂക്ഷമായ രാജ്യ തലസ്ഥാനമായ ദില്ലിയിലെ മലിനീകരണ തോത് കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രക്കുകള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ഗതാഗതവകുപ്പ് ഉടന്‍ പഠനം ആരംഭിക്കും.…

1 year ago

‘യുപിയിലെ മാഫിയ സംഘമാകാനായിരുന്നു ശ്രമം’: അതിഖിന്‍റെയും സഹോദരന്‍റെയും കൊല പ്രശസ്തിക്ക് വേണ്ടിയെന്ന് പ്രതികളുടെ മൊഴി

ദില്ലി: മുൻ എംപിയും ഗുണ്ടാനേതാവുമായ അതിഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയത്പ്രശസ്തിക്ക് വേണ്ടിയെന്ന് പ്രതികളുടെ മൊഴി. കൊലയിലൂടെ യുപിയിലെ മാഫിയ സംഘമാകാനാണ് ശ്രമിച്ചതെന്നും പ്രതികള്‍ പറഞ്ഞു. സംഭവത്തിൽ അഞ്ച്…

1 year ago

ജാഗ്രത വേണം! രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ്; തുടർച്ചയായി നാലാം ദിവസവും പതിനായിരത്തിന് മുകളിൽ രോ​ഗികൾ

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. തുടർച്ചയായി നാലാം ദിവസവും പ്രതിദിന രോഗബാധിരരുടെ എണ്ണം പതിനായിരത്തിനു മുകളിൽ കടന്നിരിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം 10,093 ആണ്. 5.61…

1 year ago

രണ്ട് കൊല്ലം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതിയ യുവാവ് ജീവനോടെ വീട്ടിൽ തിരിച്ചെത്തി;
ഞെട്ടിത്തരിച്ച് കുടുംബം! സംഭവം ഇങ്ങനെ

മദ്ധ്യപ്രദേശ്: രണ്ട് വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചു പോയി എന്ന് കരുതിയ യുവാവ് ജീവനോടെ തിരികെയെത്തി. മദ്ധ്യപ്രദേശിലാണ് സംഭവം. 30കാരനായ യുവാവാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും…

1 year ago

ട്രാഫിക് പോലീസുകാരനെ കാറിടിപ്പിച്ച് 18 കിലോമീറ്ററോളം വലിച്ചിഴച്ചു; 23കാരൻ അറസ്റ്റിൽ

മുംബൈ: ട്രാഫ്രിക് പോലീസിനെ കാറിടിപ്പിച്ച് 18 കിലോമീറ്ററോളം വലിച്ചിഴച്ച സംഭവത്തിൽ 23കാരൻ അറസ്റ്റിൽ. ആദിത്യ ബെന്ദെ എന്നയാളെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ട്രാഫിക്ക് സിഗ്നൽ ലംഘിച്ച…

1 year ago

അരവിന്ദ് കെജ്‌രിവാളിന്റെ ചോദ്യം ചെയ്യൽ; സിബിഐ ആസ്ഥാനത്ത് കനത്ത സുരക്ഷ; ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തി; റോഡുകളിൽ ബാരിക്കേഡുകൾ വച്ച് പരിശോധന

ദില്ലി: മദ്യനയ അഴിമതികേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട്ദില്ലിയിൽ കനത്ത സുരക്ഷ. സിബിഐ ആസ്ഥാനത്ത് 1000 ത്തിലേറെ പോലീസുകാരെ വിന്യസിച്ചു.അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നിലും…

1 year ago

അതിഖ് അഹമ്മദിന്റെ കൊലപാതകം; മകൻ ലഹരിക്ക് അടിമയെന്നും വീടുമായി വലിയ ബന്ധമില്ലെന്നും പ്രതി ലവേഷ് തിവാരിയുടെ പിതാവ്

ലക്നൗ: മകൻ ലഹരിക്ക് അടിമയെന്ന് അതിഖ് അഹമ്മദിന്റെയും സഹോദരന്റേയും കൊലപാതകക്കേസിലെ പ്രതി ലവേഷ് തിവാരിയുടെ പിതാവ്. മകൻ ലഹരിക്ക് അടിമയാണ്. വീടുമായി വലിയ ബന്ധം ഒന്നുമില്ല. ഇടയ്ക്ക്…

1 year ago

എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി അധോലോകത്തേയ്ക്ക്; സ്വന്തം അധോലോക ഗുരുവിനെ കൊലപ്പെടുത്തി രാഷ്ട്രീയത്തിലേക്ക്; കൊന്നും കുടിയിറക്കിയും സമ്പാദിച്ചത് 1500 കോടി; എല്ലാം ഖജനാവിലേക്ക് കണ്ടുകെട്ടി യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഇന്നലെ വെടിയേറ്റ് കൊല്ലപ്പെട്ട കുപ്രസിദ്ധ അധോലോക നേതാവ് അതീഖ് അഹമ്മദ് അധോലോകത്തേക്ക് കുടിയേറിയത് എട്ടാം ക്‌ളാസിൽ പഠിപ്പ് നിർത്തിയശേഷം. അന്നത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവായ ചെന്താ…

1 year ago

പതിറ്റാണ്ടുകൾ യു പി യെ വിറപ്പിച്ച ഗുണ്ടാ സാമ്രാജ്യത്തിന്റെ പതനം പൂർണ്ണം; ക്രമസമാധാനം ഉറപ്പുവരുത്തൻ പൊലീസിന് യോഗിയുടെ നിർദ്ദേശം; പൂർണ്ണ പിന്തുണയുമായി കേന്ദ്ര സർക്കാർ, ആവശ്യമെങ്കിൽ കേന്ദ്ര സേന

ലഖ്‌നൗ: അതീഖ് അഹമ്മദിന്റെയും സഹോദരൻ അഷറഫ് അഹമ്മദിന്റെയും അപ്രതീക്ഷിത കൊലപാതകത്തോടെ പതിറ്റാണ്ടുകൾ യു പി യെ വിറപ്പിച്ച ഗുണ്ടാസമ്രാജ്യത്തിന്റെ പതനം പൂർണ്ണമായി . ഇന്നലെ പോലീസ് കസ്റ്റഡിയിൽ…

1 year ago

അഗ്നിപഥ് ആദ്യ നാവികസേനാ ബാച്ച് പരിശീലനം പൂർത്തിയാക്കി; വിമർശകർക്ക് നിലപാട് തിരുത്തേണ്ടിവരുമെന്ന് ചീഫ് അഡ്‌മിറൽ; ചൈനീസ് വെല്ലുവിളി ഏറ്റെടുക്കാൻ സുസജ്ജം

ദില്ലി: അഗ്നിപഥ് ആദ്യ നാവിക സേനാ ബാച്ച് പരിശീലനം പൂർത്തിയാക്കിയതായി നാവികസേനാ ചീഫ് അഡ്‌മിറൽ ആർ ഹരികുമാർ. അഗ്നിപഥ് പദ്ധതിയെ വിമർശിച്ചവർക്ക് നിലപാട് തിരുത്താൻ സമയമായെന്നും അദ്ദേഹം…

1 year ago