India

കോൺഗ്രസ് ഭരണകാലത്ത് ഉണ്ടായതായി ആരോപിക്കുന്ന അഴിമതി കണക്കുകളുമായി ബിജെപിയുടെ മിനി സീരീസ് ‘കോണ്‍ഗ്രസ് ഫയല്‍സ്’

ദില്ലി : കോണ്‍ഗ്രസിന്‍റെ ഭരണകാലത്ത് ഉണ്ടായതായി ആരോപിക്കുന്ന അഴിമതി കണക്കുകളുമായി ബിജെപിയുടെ മിനി സീരീസ്. 'കോണ്‍ഗ്രസ് ഫയല്‍സ്' എന്ന പേരിലുള്ള മിനി സീരിസിന്റെ ആദ്യ എപ്പിസോഡ് ബി.ജെ.പി,…

1 year ago

ഹൂഗ്ലിയിൽ ബിജെപിയുടെ രാമനവമി ശോഭായാത്രയ്ക്കിടെ വൻ സംഘർഷം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നേതൃത്വം

കൊൽക്കത്ത :പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ച ശോഭായാത്രയ്ക്കിടെ വൻ സംഘർഷവും വ്യാപക കല്ലേറും നടന്നു. ശോഭായാത്രയിൽ പങ്കെടുത്ത വാഹനങ്ങൾ തകർക്കപ്പെടുകയും അഗ്നിക്കിരയാകുകയും ചെയ്തു…

1 year ago

ചരിത്രമെഴുതി ഐഎസ്ആർഒ !തിരിച്ചിറക്കാനാകുന്ന വിക്ഷേപണ വാഹനത്തിന്റെ ലാൻഡിങ് പരീക്ഷണം സമ്പൂർണ്ണ വിജയം

തിരുവനന്തപുരം : തിരിച്ചിറക്കാനാകുന്ന വിക്ഷേപണ വാഹനത്തിന്റെ ലാൻഡിങ് പരീക്ഷണം (ലെക്സ്) വിജയം. ഐഎസ്ആർഒയുടെ(ഇസ്റോ) പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം (ആർഎൽവി) കർണാടകത്തിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ ഇന്നു…

1 year ago

ബിഹാര്‍ സംഘര്‍ഷം:കൂടുതല്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളെ ബിഹാറിലേക്ക് അയക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: രാമനവമി ആഘോഷത്തിന് പിന്നാലെ ബിഹാറിലുണ്ടായ സംഘര്‍ഷ സാഹചര്യങ്ങളില്‍ കേന്ദ്രം ഇടപെടുന്നു. സംഘര്‍ഷ പശ്ചാത്തലത്തില്‍ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 year ago

മുൻ ഇന്ത്യൻ ഓൾറൗണ്ടർ സലിം ദുറാനി അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ ക്രിക്കറ്റ് കടന്നു പോയ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച താരം

ഇന്ത്യൻ ക്രിക്കറ്റ് ടീം കടന്നുപോയ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച മുൻ ഇന്ത്യൻ ഓൾറൗണ്ടർ സലിം ദുറാനി അന്തരിച്ചു. 88 വയസായിരുന്നു. ഇക്കഴിഞ്ഞ ജനുവരിൽ വീട്ടിൽ വഴുതി…

1 year ago

പതിനേഴുകാരിയായ വിദ്യാർത്ഥിയെ വിവാഹം ചെയ്തു;33 കാരനായ അദ്ധ്യാപകൻ അറസ്റ്റിൽ

അമരാവതി:പതിനേഴുകാരിയായ വിദ്യാർത്ഥിയെ വിവാഹം ചെയ്ത അദ്ധ്യാപകൻ അറസ്റ്റിൽ. ആന്ധ്രപ്രദേശ് ചിറ്റൂർ ജില്ലയിലെ ഗംഗാരവാരത്തെ സ്വകാര്യ ജൂനിയർ കോളേജിലെ അദ്ധ്യാപകനായ ചലപതി (33) ആണ് അറസ്റ്റിലായത്.പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ കബളിപ്പിച്ച്…

1 year ago

രാമനവമി ആഘോഷത്തിന് പിന്നാലെ ബിഹാറില്‍ ബോംബ് സ്ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

പട്ന: രാമനവമി ദിനാഘോഷത്തിന് പിന്നാലെ ബിഹാറിൽ നടന്ന സംഘർഷങ്ങളിൽ ഒരാള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം രൂക്ഷമായ നളന്ദയിലെ ബിഹാര്‍ ഷരീഫില്‍, കഴിഞ്ഞ രാത്രി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരാള്‍…

1 year ago

‘രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സവര്‍ക്കര്‍ ചെയ്ത ത്യാഗങ്ങള്‍ അവഗണിക്കാനാവില്ല’:ശരത് പവാര്‍

ദില്ലി:രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി വി.ഡി സവര്‍ക്കര്‍ അനുഭവിച്ച ത്യാഗങ്ങള്‍ അവഗണിക്കാനാവില്ലെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ.സവര്‍ക്കറുടെ പേരില്‍ മഹാ വികാസ് അഘാഡി സഖ്യത്തില്‍ വിള്ളല്‍ വീഴുന്നുവെന്ന…

1 year ago

ചരിത്ര നേട്ടത്തിൽ ഐ എസ് ആർ ഒ ! പുനരുപയോഗിക്കാൻ കഴിയുന്ന ബഹിരാകാശ വാഹനങ്ങളുടെ ലാൻഡിങ് പരീക്ഷണം വൻ വിജയം; വി എസ് എസ് സി യ്ക്കും അഭിമാന നിമിഷം

തിരുവനന്തപുരം: ചെലവു കുറഞ്ഞതും പുനരുപയോഗിക്കാവുന്നതുമായ വിക്ഷേപണ വാഹനങ്ങളുടെ വികസനത്തിൽ ഐഎസ്ആർഒ ക്ക് നിർണ്ണായകവിജയം. ആർഎൽവിയുടെ (റീ യൂസബിൾ ലോഞ്ച് വെഹിക്കിൾ) കർണ്ണാടകയിൽ വച്ച് നടന്ന ലാൻഡിംഗ് പരീക്ഷണം…

1 year ago

രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയർന്നു;24 മണിക്കൂറിനിടെ 3824 പേർക്ക് രോഗബാധ

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയർന്നു.ഒരു ദിവസത്തിനിടെ ഉണ്ടായത് വലിയ വർദ്ധനവാണ്. ഇന്ന് 3824 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1784 പേർ രോഗമുക്തരായി. ഇതോടെ നിലവിൽ…

1 year ago