politics

‘ജനങ്ങളെ സേവിക്കുന്ന ശക്തരായ ഭരണാധികാരിയാണ് തമിഴ്നാടിന് ആവശ്യം; അതിനായുള്ള പരിശ്രമത്തിലാണ് ബിജെപി’; വിരുദുനഗറിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഊർജിതമാക്കി രാധികാ ശരത്കുമാർ

ചെന്നൈ: ജനങ്ങളെ സേവിക്കുന്ന ശക്തരായ ഭരണാധികാരിയാണ് തമിഴ്നാടിന് ആവശ്യം, ജനങ്ങളിൽ വിശ്വാസം അർപ്പിക്കുന്നു എന്ന് വിരുദുനഗറിലെ എൻഡിഎ സ്ഥാനാർത്ഥി രാധികാ ശരത്കുമാർ. പ്രചാരണത്തിരക്കിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാധിക.…

1 month ago

‘പൊതുജനങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവില്ല, അടുക്കളയിലെ യോ​ഗ്യത മാത്രമേ അവർക്കുള്ളൂ’; പരിഹാസവുമായി കോൺ​ഗ്രസ് എംഎൽഎ; ചുട്ടമറുപടി നൽകി ബിജെപിയുടെ വനിതാ സ്ഥാനാർത്ഥിഗായത്രി സിദ്ധേശ്വര

ബെംഗളൂരു: ബിജെപി വനിതാ സ്ഥാനാർത്ഥിക്ക് നേരെ വിവാദ പരാമർശം നടത്തി കർണാടകയിലെ മുതിർന്ന കോൺ​ഗ്രസ് എംഎൽഎ. കർണാടകയിലെ ദാവൻഗെരെ പാർലമെന്റ് സീറ്റിൽ മത്സരിക്കുന്ന ബിജെപിയുടെ വനിതാ സ്ഥാനാർത്ഥിയായ…

1 month ago

സീറ്റ് നിഷേധിക്കപ്പെട്ടതോടെ ആത്മഹത്യാ ശ്രമം, പിന്നാലെ ഹൃദയാഘാതം; ഈറോഡ് എംപി എ ഗണേശമൂർത്തി അന്തരിച്ചു

ചെന്നൈ: ഈറോഡ് എംപിയും എംഡിഎംകെ നേതാവുമായ ഗണേശമൂർത്തി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വിഷം കഴിച്ചതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ…

1 month ago

കമ്പ്യൂട്ടറോ പേപ്പറോ നല്‍കിയിട്ടില്ല! കസ്റ്റഡിയിലിരിക്കെ കെജ്‌രിവാൾ പുറത്തിറക്കിയ ഉത്തരവിൽ അന്വേഷണം! മന്ത്രി അതിഷിയെ ചോദ്യംചെയ്‌തേക്കും

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ തുടരവേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുറപ്പെടുവിച്ച ഉത്തരവിൽ അന്വേഷണം നടത്തും. വിഷയത്തിൽ മന്ത്രി അതിഷി മർലേനയെ ഇ.ഡി. ചോദ്യം ചെയ്യുമെന്നാണ് സൂചന.…

1 month ago

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അസഭ്യ പരാമര്‍ശം ! ഡിഎംകെ മന്ത്രി അനിതാ രാധാകൃഷ്ണനെതിരെ കേസെടുത്ത് പൊലീസ് ;നടപടി തമിഴ്നാട് ബിജെപിയുടെ പരാതിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അശ്ലീല പരാമർശം നടത്തിയ തമിഴ്‌നാട് ഫിഷറീസ് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്ത് പൊലീസ് . 294 (ബി ) വകുപ്പ് പ്രകാരം തൂത്തുക്കൂടി പൊലീസാണ്…

1 month ago

അഴിമതി നടത്തില്ലെന്ന് പറഞ്ഞ വ്യക്തി തന്നെ അഴിമതിവീരനായിരിക്കുന്നു ! പദവി ഒഴിയാൻ അരവിന്ദ് കെജ്‌രിവാൾ തയാറാകാത്തതിന് പിന്നിൽ കോൺഗ്രസിന്റെ പിന്തുണ ; ആം ആദ്മി പാർട്ടിക്കെതിരെ തുറന്നടിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

ഭോപ്പാൽ : ആം ആദ്മി പാർട്ടിക്കെതിരെ തുറന്നടിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. അഴിമതിക്കെതിരെ പോരാടുമെന്ന് പറഞ്ഞ വ്യക്തി തന്നെ ഇപ്പോൾ അഴിമതിക്കേസിൽ ജയിലിലായെന്ന് മോഹൻ യാദവ്…

1 month ago

നാലു പതിറ്റാണ്ടുകാലത്തെ കഠിനാധ്വാനം ! ഡോ. ആർതർ ജേക്കബ് സമാഹരിച്ച 950 കുരിശുകളുടെ വിസ്മയ ശേഖരം കാണാനെത്തി രാജീവ് ചന്ദ്രശേഖർ ; എൻഡിഎ വിജയത്തെ കുറിച്ച് ഒരു ആശങ്കയുമില്ലെന്നും സ്ഥാനാർത്ഥി

തിരുവനന്തപുരം : നാലു പതിറ്റാണ്ടുകാലത്തെ കഠിനാധ്വാനത്തിലൂടെ ഡോ. ആർതർ ജേക്കബ് സമാഹരിച്ച 950 കുരിശുകളുടെ വിസ്മയ ശേഖരം കാണാനെത്തി തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തെരഞ്ഞെടുപ്പ്…

1 month ago

തമിഴ്‌നാട്ടിൽ നിർണായക നീക്കം നടത്തി ബിജെപി ; തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല അമർ പ്രസാദ് റെഡ്ഡിക്ക് കൈമാറി അണ്ണാമലൈ

ചെന്നൈ : തമിഴ്നാട്ടിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല അമർ പ്രസാദ് റെഡ്ഡിക്ക് കൈമാറി ബിജെപി. കോയമ്പത്തൂർ ബിജെപി സ്ഥാനാർത്ഥിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ അണ്ണാമലൈയാണ് അമർ…

1 month ago

പൊതു ഖജനാവിൽ നിന്നും പണം ചെലവഴിച്ച് പ്രചരണം ! പെരുമാറ്റ ചട്ടലംഘനം നടത്തിയ പിണറായി വിജയനും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ…

1 month ago

അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായപ്പോൾ നെഞ്ചിടിപ്പ് പിണറായി വിജയന് ; കേരള മുഖ്യമന്ത്രിക്കും വൈകാതെ ഇതേ ഗതിയെന്ന് പി സി ജോർജ്

കോഴിക്കോട് : മദ്യനയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനാണ് നെഞ്ചിടിപ്പെന്ന് പി.സി ജോർജ്. അധികം വൈകാതെ കേരളത്തിലെ മുഖ്യമന്ത്രിക്കും ഇത്തരത്തിലൊരു…

1 month ago