International

പലസ്തീനിലെ അഭയാര്‍ത്ഥി ക്യാമ്പിൽ തീപിടുത്തം; സംഭവത്തിൽ 21 പേര്‍ മരിച്ചു, മരണസംഖ്യ ഉയരാൻ സാധ്യത

ഗാസ: പലസ്തീനിലെ ഗാസയില്‍ തീപിടുത്തം. സംഭവത്തിൽ 21 പേര്‍ മരിച്ചു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 10 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഭയാര്‍ത്ഥി…

1 year ago

രാജ്യാന്തര സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപണം; ശ്രീലങ്കന്‍ നാവികസേന നടത്തിയ പരിശോധനയ്ക്കിടെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളിക്ക് പരുക്ക്

രാജ്യാന്തര സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന നടത്തിയ പരിശോധനയ്ക്കിടെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളിക്ക് മര്‍ദനമേറ്റു. തമിഴ്‌നാട് രാമേശ്വരം സ്വദേശി ജോണ്‍സനാണ് പരിശോധനയ്ക്കിടെ സേന നടത്തിയ ആക്രമണത്തില്‍ കണ്ണിന് പരിക്കേറ്റത്.…

1 year ago

ഇതാണ് മോദി!! ജി20 ഉച്ചകോടിയുടെ അഭിമാന നിമിഷം സോഷ്യൽമീഡിയയിൽ വൈറൽ; ഇന്ത്യന്‍ പ്രധാനമന്ത്രിയെ ദൂരെ നിന്നും അഭിവാദ്യം ചെയ്ത് ജോബൈഡൻ

ദില്ലി: ജി20 ഉച്ചകോടിയിലെ അഭിമാന നിമിഷത്തിലെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ മോദിയെ ദൂരെ നിന്നും അഭിവാദ്യം ചെയ്യുന്നതാണ് ആ…

1 year ago

ഇനി ഇന്ത്യ നയിക്കും!! ജി20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഇന്ത്യ; ഇന്ത്യൻ ജനതയ്ക്ക് അഭിമാനനിമിഷമെന്ന് നരേന്ദ്രമോദി

ദില്ലി: ജി20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഇന്ത്യ. ആഗോള തലത്തിലെ സുപ്രധാന സമിതിയുടെ 2023ലെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യൻ ജനതയ്‌ക്കുള്ള അംഗീകാരമാണെന്നും ഇതിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി…

1 year ago

പോളണ്ട് അതിർത്തിയിൽ റഷ്യൻ മിസൈൽ; രണ്ട് മരണം, വിശദമായ അന്വേഷണം നടത്തുമെന്ന് പോളണ്ട് വിദേശകാര്യ മന്ത്രാലയം: ആരോപണം നിഷേധിച്ച് റഷ്യ

വാഴ്‌സോ: പോളണ്ട് അതിർത്തിയിൽ മിസൈൽ പതിച്ച് രണ്ട് മരണം. മിസൈൽ റഷ്യൻ നിർമ്മിതിയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സൈന്യത്തോട് സജ്ജമായിരിക്കാൻ നാറ്റോ അറിയിച്ചിരിക്കുകയാണ്. വിശദമായ അന്വേഷണം…

1 year ago

തുർക്കി സ്ഫോടനത്തിന് പിന്നിൽ ഹിജാബ് ധരിച്ചെത്തിയ വനിത; തിരക്കേറിയ തെരുവിൽ സ്‌ഫോടക വസ്തുക്കളടങ്ങിയ ബാഗ് ഉപേക്ഷിച്ചു കടന്നുകളയുന്ന വനിതയെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം; ആറുപേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിൽ വിറങ്ങലിച്ച് നഗരം

ഇസ്‌താംബൂൾ: തുർക്കിയിലെ ഇസ്‌താംബൂളിൽ ഇന്നലെ നടന്ന സ്ഫോടനത്തിന് പിന്നിൽ ഹിജാബ് ധരിച്ചെത്തിയ വനിതയെന്ന് സൂചന. തിരക്കേറിയ കച്ചവട തെരുവിൽ സ്‌ഫോടക വസ്തുക്കളടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്നുകളയുന്ന വനിതയെ…

1 year ago

വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിഴ! വളർത്തുമൃഗങ്ങൾ ആക്രമിച്ചാൽ ഉടമകൾക്ക് 10000 രൂപ പിഴ; പരിക്കേറ്റവരുടെ ചികിത്സയ്ക്കും പണം നൽകണം; പുതിയ ഉത്തരവിറക്കി നോയിഡ സർക്കാർ

നോയിഡ: നായ്ക്കളുടെആക്രമണം നഗരത്തിൽ രൂക്ഷമായ സാഹചര്യത്തിൽ കർശന നടപടിയുമായി നോയിഡ ഭരണകൂടം. നായ്‌ക്കളുടെ ഉടമകളിൽ നിന്ന് 10000 രൂപ പിഴ ചുമത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നായ്‌ക്കളോ മറ്റേതെങ്കിലും…

1 year ago

സർക്കാരിനെകൊണ്ട് പൊറുതിമുട്ടി ചൈനക്കാർ: സീറോ കൊവിഡ് ലക്ഷ്യത്തിൽ പ്രകോപിതരായി ജനങ്ങൾ, സമൂഹമാദ്ധ്യമങ്ങളില്‍ അടക്കം ഉയരുന്നത് രൂക്ഷ വിമര്‍ശനങ്ങള്‍

ബെയ്ജിംഗ്: ലോകജനത കൊറോണ മഹാമാരിയിൽ നിന്നും പുറത്ത് കടന്നിട്ടും ചൈനയിലെ സ്ഥിതി ഗുരുതരമാണ്. ഇതിന്റെ ഭാഗമായി ഇപ്പോഴും കടുത്ത നിയന്ത്രണങ്ങളാണ് ചൈനയിലെ വിവിധ ഭാഗങ്ങളില്‍ ഏർപ്പെടുത്തിയിരിക്കുന്നത്. സീറോ…

1 year ago

നൈജീരിയയിൽ എത്തിച്ച ഇന്ത്യക്കാരടക്കമുള്ള നാവികർ കപ്പലിൽ തുടരുന്നു; ഹീറോയിക് ഇഡുൻ കപ്പലിൽ നൈജീരിയൻ സൈനീകരുടെ കാവലിൽ നാവികർ, ഇവരുടെ മോചനത്തിനായുള്ള നയതന്ത്രതല ചർച്ച തുടരുന്നു

ദില്ലി: നൈജീരിയയിൽ ഇന്ത്യക്കാരടക്കമുള്ള നാവികർ തുറമുഖത്ത് കപ്പലിൽ തുടരുന്നതായുള്ള റിപ്പോർട്ടുകളണ് പുറത്ത് വരുന്നത്. ഹീറോയിക് ഇഡുൻ കപ്പലിൽ നൈജീരിയൻ സൈനീകരുടെ കാവലിൽ ആണ് നാവികർ നിലവിൽ കഴിയുന്നത്.…

1 year ago

ജി 20 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്താൻ സാധ്യത, ഈ വർഷം ജി 20 ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിക്കുന്നത് ഇന്ത്യ

ദില്ലി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്താൻ സാധ്യത. ഇന്തോനേഷ്യയിലെ ബാലിയിൽ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയ്‌ക്കിടെയാകും കൂടിക്കാഴ്ച നടക്കാൻ…

1 year ago