International

പാകിസ്ഥാനിലെ കുട്ടികൾക്കിടയിൽ ഡിഫ്തീരിയ വ്യാപനം; 39 പേർ മരണത്തിന് കീഴടങ്ങി, രാജ്യത്ത് മരുന്നിന് വൻ ക്ഷാമം, ലോകരാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ച് സർക്കാർ

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കുട്ടികൾക്കിടയിൽ മാരക പകർച്ചവ്യാധിയായ ഡിഫ്തീരിയ പടർന്ന് പിടിക്കുന്നു. രോഗം ബാധിച്ച് രാജ്യത്താകമാനം 39 കുട്ടികൾ ഇതുവരെ മരണപ്പെട്ടുവെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായ…

1 year ago

സമയം ലഭിക്കാൻവേണ്ടി ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർ സൂക്ഷിച്ചാൽ ദുഖിക്കേണ്ട; ഓണ്‍ലൈനില്‍ ജീന്‍സ് ഓര്‍ഡര്‍ ചെയ്തു; യുവതിക്ക് കിട്ടിയത് ബാഗ് നിറയെ സവാള

സമയം ലഭിക്കാനായിട്ടും അല്ലാതെയും ഓൺലൈനിൽ ഷോപ്പിങ് ചെയ്യാത്തവരായി ആരുംതന്നെ ഉണ്ടാകില്ല.അവശ്യ സാധനങ്ങൾ വാതില്‍ക്കല്‍ എത്തിക്കുന്ന സൗകര്യവും വിലക്കുറവുമാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകങ്ങൾ. എന്നാൽ നിരവധി ആളുകൾ…

1 year ago

ഫേസ്ബുക്കിൽ ഉപയോക്താക്കളുടെ പ്രൊഫൈലിൽ ഇനി മാറ്റങ്ങൾ; വ്യക്തി താത്പര്യങ്ങൾ നീക്കുന്നു, മാറ്റങ്ങൾ പ്രാബല്യത്തിൽ വരുക ഡിസംബർ ഒന്നുമുതൽ

ദില്ലി: പുതിയ മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ പ്രൊഫൈലിലെ ചില വിഭാഗത്തിലെ വിവരങ്ങൾ നീക്കം ചെയ്യാനാണ് ഇത്തരത്തിലെ തീരുമാനം. ആളുകളുടെ ഇഷ്ടാനിഷ്ടങ്ങൾ, അവരുടെ മതപരമായ വീക്ഷണങ്ങൾ, രാഷ്‌ട്രീയ…

1 year ago

ട്വിറ്ററിൽ പ്രശ്നങ്ങൾ കൂടുന്നു! കൂട്ടപിരിച്ചുവിടലിനു പിന്നാലെ കൂട്ട രാജി; മസ്കിന്റെ അന്ത്യശാസന സഹിക്കാൻ കഴിയുന്നില്ലെന്ന് ജീവനക്കാർ

സാൻഫ്രാൻസിസ്കോ: ട്വിറ്ററിൽ പ്രശ്നങ്ങൾ കൂടുന്നു. ട്വിറ്ററിൽ തുടരുന്ന കൂട്ടപിരിച്ചുവിടലിനും ചെലവുചുരുക്കൽ നടപടികൾക്കും പിന്നാലെ ജീവനക്കാർക്ക് കർശന നിർദേശവുമായി ഇലോൺ മസ്‌ക്. എത്ര സമയവും പണിയെടുക്കാൻ തയാറായിരിക്കാൻ അന്ത്യശാസന…

1 year ago

ഇത് രാജ്യത്തിൻറെ അഭിമാന നിമിഷം: ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയം; വിക്ഷേപണം വീക്ഷിക്കാന്‍ കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് അടക്കം പ്രമുഖര്‍

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം സബോര്‍ബിറ്റല്‍ (വികെഎസ്) വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചു. ശ്രീ ഹരികോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ 11.30നായിരുന്നു വിക്ഷേപണം.…

1 year ago

പലസ്തീനിലെ അഭയാര്‍ത്ഥി ക്യാമ്പിൽ തീപിടുത്തം; സംഭവത്തിൽ 21 പേര്‍ മരിച്ചു, മരണസംഖ്യ ഉയരാൻ സാധ്യത

ഗാസ: പലസ്തീനിലെ ഗാസയില്‍ തീപിടുത്തം. സംഭവത്തിൽ 21 പേര്‍ മരിച്ചു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 10 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഭയാര്‍ത്ഥി…

1 year ago

രാജ്യാന്തര സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപണം; ശ്രീലങ്കന്‍ നാവികസേന നടത്തിയ പരിശോധനയ്ക്കിടെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളിക്ക് പരുക്ക്

രാജ്യാന്തര സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന നടത്തിയ പരിശോധനയ്ക്കിടെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളിക്ക് മര്‍ദനമേറ്റു. തമിഴ്‌നാട് രാമേശ്വരം സ്വദേശി ജോണ്‍സനാണ് പരിശോധനയ്ക്കിടെ സേന നടത്തിയ ആക്രമണത്തില്‍ കണ്ണിന് പരിക്കേറ്റത്.…

1 year ago

ഇതാണ് മോദി!! ജി20 ഉച്ചകോടിയുടെ അഭിമാന നിമിഷം സോഷ്യൽമീഡിയയിൽ വൈറൽ; ഇന്ത്യന്‍ പ്രധാനമന്ത്രിയെ ദൂരെ നിന്നും അഭിവാദ്യം ചെയ്ത് ജോബൈഡൻ

ദില്ലി: ജി20 ഉച്ചകോടിയിലെ അഭിമാന നിമിഷത്തിലെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ മോദിയെ ദൂരെ നിന്നും അഭിവാദ്യം ചെയ്യുന്നതാണ് ആ…

1 year ago

ഇനി ഇന്ത്യ നയിക്കും!! ജി20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഇന്ത്യ; ഇന്ത്യൻ ജനതയ്ക്ക് അഭിമാനനിമിഷമെന്ന് നരേന്ദ്രമോദി

ദില്ലി: ജി20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഇന്ത്യ. ആഗോള തലത്തിലെ സുപ്രധാന സമിതിയുടെ 2023ലെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യൻ ജനതയ്‌ക്കുള്ള അംഗീകാരമാണെന്നും ഇതിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി…

1 year ago

പോളണ്ട് അതിർത്തിയിൽ റഷ്യൻ മിസൈൽ; രണ്ട് മരണം, വിശദമായ അന്വേഷണം നടത്തുമെന്ന് പോളണ്ട് വിദേശകാര്യ മന്ത്രാലയം: ആരോപണം നിഷേധിച്ച് റഷ്യ

വാഴ്‌സോ: പോളണ്ട് അതിർത്തിയിൽ മിസൈൽ പതിച്ച് രണ്ട് മരണം. മിസൈൽ റഷ്യൻ നിർമ്മിതിയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സൈന്യത്തോട് സജ്ജമായിരിക്കാൻ നാറ്റോ അറിയിച്ചിരിക്കുകയാണ്. വിശദമായ അന്വേഷണം…

1 year ago