International

ടെഹ്റാനിലെ ഹോട്ടലിൽ ഹിജാബ് ധരിക്കാതെ സഹോദരിയോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു;യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് ഭരണകൂടം

ടെഹ്‌റാൻ: ഇറാനിലെ ടെഹ്റാനിലെ ഹോട്ടലിൽ ഹിജാബ് ധരിക്കാതെ സഹോദരിയോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതിന് യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് ഇറാനിയൻ ഭരണകൂടം.ഡോണിയ റാദ് എന്ന യുവതിയെയാണ് അറസ്റ്റ്…

2 years ago

കാബൂൾ ഭീകരാക്രമണം ; വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ നടന്ന ആക്രമണത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ട്വിറ്ററിലൂടെ ഇന്ത്യയുടെ അനുശോചനം രേഖപ്പെടുത്തിയത്

കാബൂൾ : ദാഷ്-ഇ-ബര്‍ചിയില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഇന്ത്യ. വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിരപരാധികളായ വിദ്യാര്‍ത്ഥികളെ നിരന്തരം ലക്ഷ്യമിടുന്നതില്‍ ഇന്ത്യ എതിര്‍പ്പ് രേഖപ്പെടുത്തി.…

2 years ago

ചാവേറാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ സന്നദ്ധരായി സ്ത്രീകൾ; താലിബാൻ വിലക്കിയതായി റിപ്പോർട്ട്

കാബൂൾ: കാബൂളിൽ ചാവേറാക്രമണത്തിൽ പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ സന്നദ്ധരായി എത്തിയ സ്ത്രീകളെ താലിബാൻ വിലക്കിയതായി റിപ്പോർട്ടുകൾ. ആശുപത്രികളിൽ രക്തത്തിന്റെ കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് രക്തബാങ്കുകളിൽ നേരിട്ടെത്തിയ…

2 years ago

ഐഒഎസ് ഡിവൈസുകളില്‍ സ്വിഫ്റ്റ്‌ കീ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്; ഒക്ടോബർ അഞ്ചിന് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് കീബോർഡ് ആപ്ലിക്കേഷൻ ഡീലിറ്റ് ചെയ്യപ്പെടുമെന്ന് റിപ്പോർട്ട്

സന്‍ഫ്രാന്‍സിസ്കോ: ഐഒഎസ് ഡിവൈസുകളില്‍ സ്വിഫ്റ്റ്‌ കീയ്‌ക്കുള്ള പിന്തുണ നിര്‍ത്താന്‍ ക്യൂവെര്‍ട്ടി (QWERTY) കീബോർഡ് ആപ്ലിക്കേഷൻ സോഫ്‌റ്റ്‌വെയറായ മൈക്രോസോഫ്റ്റ്. കഴിഞ്ഞ ദിവസമാണ് മൈക്രോസോഫ്റ്റ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒക്ടോബർ അഞ്ചിന്…

2 years ago

കാബൂളിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേറാക്രമണം; 20-ലധികം പേർ കൊല്ലപ്പെട്ടു;നിരവധി പേർക്ക് പരിക്ക്; സ്‌ഫോടനത്തിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്

അഫ്ഗാനിസ്ഥാൻ: കാബൂളിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേറാക്രമണം. സംഭവത്തിൽ 20-ലധികം പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ 20-ൽ താഴെയാണെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നുണ്ടെങ്കിലും…

2 years ago

വിചിത്ര ഉത്തരവുമായി പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്; ഡ്യൂട്ടിക്ക് വരുമ്പോൾ എയർ ഹോസ്റ്റസുമാർ നിർബന്ധമായും അടിവസ്ത്രം ധരിക്കണമെന്ന് വിമാനക്കമ്പനി

ഇസ്ലാമാബാദ് : ഡ്യൂട്ടിക്ക് വരുമ്പോൾ ക്യാബിൻ ക്രൂ തീർച്ചയായും അടിവസ്ത്രം ധരിക്കണം. ജീവനക്കാർക്ക് വേണ്ടി വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ച് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്. എയർലൈനിലെ എയർ ഹോസ്റ്റസുമാരുടെ…

2 years ago

മ്യാന്മാറിൽ ഭൂചലനം; ഇന്ത്യയിലെ അസം, മണിപ്പൂർ, മേഘാലയ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാറിലും ഭൂചലനം ഉണ്ടായതായി റിപ്പോർട്ട് ; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്

ബർമ്മ : മ്യാന്മാറിലും ഇന്ത്യയിലെ അസം, മണിപ്പൂർ, മേഘാലയ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാറിലും ഭൂചലനം ഉണ്ടായതായി റിപ്പോർട്ട് . റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത…

2 years ago

പുതിയ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റ അനിൽ ചൗഹാന് അഭിനന്ദനങ്ങൾ അറിയിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

ദില്ലി :ലഫ്. ജനറൽ (റിട്ട.) അനിൽ ചൗഹാൻ പുതിയ സംയുക്ത സേനാ മേധാവിയായ് ചുമതലയേറ്റു. കരസേനയുടെ കിഴക്കൻ കമാൻഡ് ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ് ആയിരുന്ന…

2 years ago

ഹാഷിഷ് ബെഡ് ഷീറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ഹമദ് വിമാനത്താവളത്തില്‍ വെച്ച് പ്രതികളെ പിടികൂടി കസ്റ്റംസ്; പിടിച്ചെടുത്തത് 1.85 കിലോഗ്രാം ഭാരമുള്ള ഹാഷിഷ്

ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് കസ്റ്റംസ് പിടിച്ചെടുത്തു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് ഹാഷിഷ് കടത്താനുള്ള ശ്രമം തടഞ്ഞത്. ബെഡ് ഷീറ്റില്‍ ഒളിപ്പിച്ച നിലയിലാണ്…

2 years ago

സ്‌പോണ്‍സറില്ലാതെ വിദ്യാഭ്യാസ വിസകള്‍ അനുവദിക്കാന്‍ സൗദി; ഇഖാമ നഷ്ടപ്പെട്ടാൽ പകരം ഇഖാമ അനുവദിക്കാന്‍ 500 റിയാല്‍ ഫീസ് ബാധകമാണെന്നും സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ്

സൗദി : സ്‌പോണ്‍സറില്ലാതെ വിദ്യാഭ്യാസ വിസകള്‍ അനുവദിക്കാന്‍ സൗദി വൃത്തങ്ങൾ തീരുമാനിച്ചു. അതേസമയം ഇഖാമ നഷ്ടപ്പെട്ടാൽ പകരം ഇഖാമ അനുവദിക്കാന്‍ 500 റിയാല്‍ ഫീസ് ബാധകമാണെന്ന് സൗദി…

2 years ago