International

മനുഷ്യ രാശിക്ക് വീണ്ടും വെല്ലുവിളി; കൊവിഡുമായി സമാനതകളുള്ള മറ്റൊരു വൈറസ് കൂടി; റഷ്യയിൽ ഖോസ്ത-2 വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു

കൊവിഡ് 19 മഹാമാരിയുമായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങളാണ് വലിയ രീതിയില്‍ ഭീഷണി ഉയര്‍ത്തിയിരുന്നത്. നിലവില്‍ ഒമിക്രോണ്‍ വകഭേദവും അതിന്‍റെ ഉപവകഭേദങ്ങളുമാണ്…

2 years ago

താമസ, തൊഴില്‍ നിയമലംഘകരായ ഒമ്പത് പ്രവാസികള്‍ കൂടി അറസ്റ്റില്‍ ;ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി സുരക്ഷാ വകുപ്പുകള്‍ നടത്തുന്ന വ്യാപക പരിശോധന തുടരുകയാണ്.ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് താമസ, തൊഴില്‍ നിയമലംഘകരായ ഒമ്പത്…

2 years ago

ട്രിപ്പിൾ വിൻ പദ്ധതി; നിയമനം ലഭിച്ചവരുടെ ആദ്യ സംഘം ജർമ്മനിയിലേയ്ക്ക്

തിരുവനന്തപുരം: ജർമ്മനിയും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ പദ്ധതി.ദ്ധതി മുഖേന നഴ്‌സിങ്ങ് മേഖലയില്‍ നിയമനം ലഭിച്ചവരുടെ ആദ്യ സംഘം ജർമ്മനിയിലേയ്ക്ക് യാത്രതിരിച്ചു. കഴിഞ്ഞ…

2 years ago

കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍ നടപടി;സ്വന്തം കാറില്‍ അനധികൃത ടാക്‌സി സേവനം നല്കിയവർക്കെതിരെയാണ് നടപടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ പ്രവാസികളെ നാടുകടത്താന്‍ നടപടി. സ്വന്തം കാറില്‍ അനധികൃത ടാക്‌സി സേവനം നല്‍കിയ 60 പ്രവാസികളെയാണ് നാടുകടത്താനൊരുങ്ങുന്നത്. കുവൈത്ത്…

2 years ago

ഹെലിക്കോപ്റ്റർ അപകടം; 2 മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥരും 3 എസ്പിജി കമാൻഡോകളുമുള്ള പാക് ഹെലികോപ്റ്റർ ബലൂചിസ്ഥാനിൽ തകർന്നുവീണു

ബലൂചിസ്ഥാൻ: രണ്ട് മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥരെയും മൂന്ന് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) കമാൻഡോകളെയും വഹിച്ചുള്ള പാകിസ്ഥാൻ സൈനിക ഹെലികോപ്റ്റർ ബലൂചിസ്ഥാനിൽ തകർന്നുവീണു. വളരെ നിര്‍ഭാഗ്യകരവും ദുഃഖകരവുമായ…

2 years ago

മഹ്സ അമിനിയുട മരണം ; ലണ്ടനിലെ ഇറാൻ എംബസിക്ക് പുറത്ത് വൻ പ്രതിഷേധം

ലണ്ടൻ : മഹ്സ അമിനിയുടെ മരണത്തോടനുബന്ധിച്ച് ലണ്ടനിലെ ഇറാനിയൻ എംബസിക്ക് പുറത്ത് അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പോലീസിന് നേരെ കല്ലെറിയുകയും, അഞ്ച് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയും…

2 years ago

മഹ്സ അമിനിയുടെ മരണം ; പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയ യുവതിക്ക് ഇറാനിയൻ സുരക്ഷാ സേനയുടെ വെടിയേറ്റ് ദാരുണാന്ത്യം

ഇറാൻ :മഹ്‌സ അമിനിയുടെ മരണത്തോടനുബന്ധിച്ച് പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയ 20 കാരിയായ യുവതിക്ക് ഇറാനിയൻ സുരക്ഷാ സേനയുടെ വെടിയേറ്റ് ദാരുണാന്ത്യം.ഇറാനിലെ കരാജ് നഗരത്തിൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സുരക്ഷാ…

2 years ago

ആഗോള ശക്തിയായ ചൈനയിൽ അട്ടിമറി? പ്രസിഡൻ്റ് വീട്ടുതടങ്കലിലെന്ന വാർത്തയോട് പ്രതികരിക്കാതെ ചൈന; ഒരു ഉന്നത ഉദ്യോഗസ്ഥന് കൂടെ വധശിക്ഷ വിധിച്ചെന്ന് പ്രചരണം

ബെയ്ജിംഗ്: ചൈനയിൽ അട്ടിമറി നടന്നന്നെ അഭ്യൂഹത്തിൽ ഇനിയും വ്യക്തത വന്നില്ല. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങിനെ വീട്ടു തടങ്കലിലാക്കിയെന്ന പ്രചാരണം ഇപ്പോഴും ശക്തമായി തന്നെ നിലനിൽക്കുകയാണ്.…

2 years ago

സൊമാലിയയിൽ ചാവേർ ബോംബാക്രമണം ; ഒരു സൈനികൻ കൊല്ലപ്പെട്ടു ; ആറ് പേർക്ക് പരിക്കേറ്റു

സോമാലിയ : തലസ്ഥാനമായ മൊഗാദിഷുവിന്റെ പടിഞ്ഞാറുള്ള സൈനിക താവളത്തിൽ ഞായറാഴ്ച്ച ചാവേർ ബോംബർ സ്വയം പൊട്ടിത്തെറിച്ചതിനെ തുടർന്ന് സൊമാലിയയിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും…

2 years ago

പുതിയ തീരുമാനങ്ങളുമായി കുവൈത്ത്;പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് കഴിവും യോഗ്യതയും പരിശോധിക്കാന്‍ നീക്കം

കുവൈത്ത് സിറ്റി:കുവൈത്തിലെ ജനസംഖ്യയില്‍ പ്രവാസികളുടെയും സ്വദേശികളുടെയും അനുപാതത്തില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കുവൈത്ത് പുതിയ തീരുമാനംഎടുത്തിരിക്കുന്നത്..കുവൈത്തിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ്…

2 years ago