International

ബോഡി മസ്സാജിനായി വിമാനത്തിലെ സ്വകാര്യ മുറിയിലേക്ക് വിളിപ്പിച്ച് ലൈംഗീക പീഡനം; സംഭവം പുറത്തു പറയാതിരിക്കാൻ സമ്മാനമായി കുതിരയെ വാങ്ങിനൽകാമെന്ന് വാഗ്ദാനം; ശതകോടീശ്വരൻ ഇലോൺ മസ്ക്കിനെതിരെ ആരോപണവുമായി എയർ ഹോസ്റ്റസ്

ന്യൂയോർക്ക്: ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനായ ഇലോൺ മസ്ക്കിനെതിരെ ലൈംഗിക ആരോപണവുമായി എയർ ഹോസ്റ്റസ്. 2016ൽ വിമാനത്തിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇക്കാര്യം പുറത്തറിയിക്കാതിരിക്കാൻ പിന്നീട് തൻറെ…

2 years ago

തലമുതൽ കാൽപാദം വരെ കറുത്ത ബുർഖ കൊണ്ട് മറയ്‌ക്കണം; നിറത്തിലുള്ള ശിരോവസ്ത്രം ധരിച്ചെത്തിയ പെൺകുട്ടിയെ കോളേജിൽ നിന്ന് ഇറക്കിവിട്ടു

കാബൂൾ: സ്ത്രീകൾ തല മുതൽ പാദം വരെ മറയ്‌ക്കുന്ന തരത്തിൽ ബുർഖ ധരിക്കണമെന്ന് ഉത്തരവിട്ടതിന് പിന്നാലെ പുതിയ ഉത്തരവുമായി താലിബാൻ. നിറത്തിലുള്ള ഹിജാബും ധരിക്കരുത് എന്നാണ് താലിബാന്റെ…

2 years ago

ഇന്ത്യൻ പ്രതിരോധരംഗം ശക്തിപ്പെടുത്താൻ എല്ലാ ആനുകൂല്യങ്ങളും സഹായവും നൽകാൻ തയ്യാറായി അമേരിക്ക; പിന്നിൽ റഷ്യയുമായുള്ള പങ്കാളിത്തം ഇല്ലാതാക്കലെന്ന ലക്ഷ്യം

  വാഷിംഗ്ടൺ: ഭാരതത്തിനു പ്രതിരോധ രംഗത്ത് എല്ലാ ആനുകൂല്യങ്ങളും സഹായവും നൽകാൻ തയ്യാറായി അമേരിക്കൻ പ്രതിരോധ വകുപ്പ്. ഇതിന് ബദലായി റഷ്യയുമായി സമീപകാലത്ത് ഇന്ത്യയുണ്ടാക്കിയിട്ടുള്ള പ്രതിരോധ കരാറുകളിൽ…

2 years ago

ജോർജ് ലോയ്‌ഡിനെ ലോകം അറിഞ്ഞു എന്നാൽ ഡെബോറ സാമുവലിനെ നിങ്ങൾക്കറിയാമോ? | DEBORA SAMUEL

ജോർജ് ലോയ്‌ഡിനെ ലോകം അറിഞ്ഞു എന്നാൽ ഡെബോറ സാമുവലിനെ നിങ്ങൾക്കറിയാമോ? | DEBORA SAMUEL പ്രവാചക നിന്ദ ആരോപിച്ചു വിദ്യാർത്ഥിനിയെ കല്ലെറിഞ്ഞും തല്ലിയും ഒടുവിൽ തീവെച്ചും ചുട്ടു…

2 years ago

ലുംബിനിയിലെ ബുദ്ധമത കേന്ദ്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി; ഇന്ത്യ നൂറുകോടി ചെലവിട്ട് നിർമ്മിക്കുന്ന ബുദ്ധമതകേന്ദ്രത്തിന്റെ നിർമ്മാണം മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കും

കാഠ്മണ്ഡു: നേപ്പാളിലെ ലുംബിനിയിലെ ബുദ്ധമത കേന്ദ്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യുബെയും നരേന്ദ്രമോദിയും ചേർന്നാണ് തറക്കല്ലിട്ടത്. 2566-ാമത് ബുദ്ധജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ്…

2 years ago

75 -ാം വയസ്സിൽ തലകുത്തി നിന്ന് നേടിയത് ലോകറെക്കോർഡ് വീഡിയോ വൈറൽ

തല നിലത്ത് കുത്തി കാലുകൾ മുകളിലേക്കുയർത്തി നിൽക്കുക എന്നത് വളരെ പ്രയാസമുള്ള ഒന്നാണ്. യോ​ഗ, ജിംനാസ്റ്റിക്സ്, ഏറോബിക്സ്, ഡാൻസ് തുടങ്ങി പലതിലും ഇങ്ങനെ നിൽക്കാനുള്ള പരിശീലനം കിട്ടാറുണ്ട്.…

2 years ago

ബുദ്ധജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ നേപ്പാളിലെത്തി നരേന്ദ്രമോദി; മായാ ദേവിയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി; സന്ദർശനം തുടരുന്നു

  കാഠ്മണ്ഡു: 2566മത് ബുദ്ധജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാളിലെത്തി. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബൈ നേപ്പാളിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചു. മൂവർണ കൊടി കൈകളിലേന്തി…

2 years ago

അമേരിക്കയില്‍ വീണ്ടും വെടിവയ്പിൽ ഒരാൾ മരിച്ചു; വെടി വച്ചയാളെ പിടികൂടിയതായി പോലീസ്

വാഷിംഗ്ടണ്‍: അമേരിയിക്കയിൽ വീണ്ടും വെടിവയ്പ്. ആക്രമണത്തിൽ ഒരാൾ മരിച്ചു. കാലിഫോർണിയയിലെ പള്ളിയിലാണ് അപ്രതീക്ഷിത വെടിവയ്പുണ്ടായത്. ഇതിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. അതേസമയം, വെടിവയ്പ്പ്…

2 years ago

ഉത്തര കൊറിയയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷം: 3 ദിവസത്തിനുള്ളില്‍ 8,20,620 രോഗികള്‍

സിയോള്‍: ഉത്തരകൊറിയയില്‍ വീണ്ടും കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ 8,20,620 കേസുകളാണ് ഉത്തരകൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 42 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3,24,550 പേര്‍ നിലവില്‍…

2 years ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഏറെ കരുത്ത് നേടി: ആത്മാഭിമാനം നഷ്ടപ്പെടുത്തില്ല, സാമ്പത്തിക ശക്തിയിൽ ഇന്ത്യ ആദ്യ മൂന്ന് സ്ഥാനത്ത് എത്തുമെന്ന് രാജ്‌നാഥ് സിംഗ്

ലക്നൗ: ലഡാക്കിലെ ചൈനയുടെ അധിനിവേശ തന്ത്ര മാറ്റ സമീപനത്തെ വിമർശിച്ച് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഏതൊരു രാജ്യത്തിനും ആത്മാഭിമാനമാണ് ആദ്യം വേണ്ടതെന്നും ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ…

2 years ago