raj nath sing
ലക്നൗ: ലഡാക്കിലെ ചൈനയുടെ അധിനിവേശ തന്ത്ര മാറ്റ സമീപനത്തെ വിമർശിച്ച് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഏതൊരു രാജ്യത്തിനും ആത്മാഭിമാനമാണ് ആദ്യം വേണ്ടതെന്നും ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഏറെ കരുത്ത് നേടിയിരിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
യുക്രെയ്ൻ യുദ്ധവും കോവിഡ് മഹാമാരിയും ലോകസാമ്പത്തിക വാണിജ്യ മേഖലയെ ബാധിച്ചിരുന്നില്ലെങ്കിൽ ഇന്ത്യ സാമ്പത്തികമായി വൻ നേട്ടം കൈവരിക്കുമായി രുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ലക്‌നൗവിലെ നമസ്‌തേ ലക്‌നൗ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്ക ഇന്ന് ഏറ്റവും വലിയ പ്രതിസന്ധികളെ നേരിടുകയാണ്. ഈ കാലഘട്ടത്തിൽ ലോകത്തിലെ എല്ലാ രാജ്യങ്ങളേയും ചേർത്ത് പിടിക്കുന്ന ഇന്ത്യ അടുത്ത പത്ത് വർഷ ത്തിനുള്ളിൽ ആദ്യ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർക്കുകയും ചെയ്തു.
ഇന്ത്യ ഇന്ന് സ്വയം ശാക്തീകരിച്ചുകൊണ്ടാണ് ലോകത്തിന് മുന്നിൽ മാതൃകയാകുന്നത്. ആത്മനിർഭർ ഭാരതിലൂടേയും മെയ്ക് ഇൻ ഇന്ത്യയിലൂടേയും ഇന്ത്യ പ്രതിരോധ-വാണിജ്യ രംഗത്ത് അതിശക്തമായ നേട്ടമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നതെന്നും രാജ് നാഥ് സിങ് ചൂണ്ടികാട്ടി.
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (ATS) സംയുക്തമായി നടത്തിയ നിര്‍ണ്ണായക നീക്കം രാജ്യത്തിന്റെ…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…