International

“അവസാനം വിജയം ഇസ്രയേലിന്റേത് ! ഹമാസ് ഒരിക്കലും ചിന്തിക്കാത്ത തരത്തിലുള്ള വില ഇക്കാര്യത്തില്‍ നൽകേണ്ടിവരും” ജനങ്ങളെ അഭിസംബോധന ചെയ്ത് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ് : ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ അക്രമത്തിന് തിരിച്ചടി ആരംഭിച്ചതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജനങ്ങളെ…

7 months ago

പശ്ചിമേഷ്യയിൽ യുദ്ധം !കടന്നാക്രമിച്ച ഹമാസിനെതിരെ ഇസ്രയേലിന്റെ തിരിച്ചടി ആരംഭിച്ചു!പൗരൻമാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യ

ടെല്‍ അവീവ് : പശ്ചിമേഷ്യ യുദ്ധത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. കടന്നാക്രമിച്ച ഹമാസിന് ഇസ്രയേലിന്റെ തിരിച്ചടി ആരംഭിച്ചു. രാജ്യം യുദ്ധമുഖത്താണെന്ന് നെതന്യാഹു വ്യക്തമാക്കി. ഗാസാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍…

7 months ago

ഇസ്രായേലിന് നേരെ വീണ്ടും റോക്കറ്റ് ആക്രമണം ; ജാഗ്രതാ നിർദേശം നൽകി അധികൃതർ

ഇസ്രായേലിന് നേരെ വീണ്ടും റോക്കറ്റ് ആക്രമണമുണ്ടായതായി റിപ്പോർട്ട്. ഗാസയിൽ നിന്നാണ് ഡസൻ കണക്കിന് റോക്കറ്റ് ഇസ്രായേലിലേക്ക് തൊടുത്ത് വിട്ടിരിക്കുന്നത്. രാവിലെ 06:30 ന് ഗാസയിലെ ഒന്നിലധികം സ്ഥലങ്ങളിൽ…

7 months ago

സ്ത്രീകൾക്കായി നിരന്തരം പോരാടിയ മനുഷ്യാവാകാശ പ്രവർത്തക; സമാധനത്തിനുള്ള നൊബേൽ പുരസ്‌കാരം നർഗീസ് മുഹമ്മദിക്ക്

ഈ വർഷത്തെ സമാധനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇറാനിയൻ മനുഷ്യാവാകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക്. സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരെ നിരന്തരം പോരാടുകയും മനുഷ്യാവകാശത്തിനായി പ്രവർത്തിക്കുകയും ചെയ്ത ഇവർ…

7 months ago

യുക്രെയ്നിലെ കാർക്കീവിൽ പലചരക്ക് കടയ്ക്ക് നേരെ റഷ്യയുടെ മിസൈലാക്രമണം!49 മരണം ; ആക്രമണത്തിനിരയായത് റഷ്യയിൽ നിന്നും യുക്രെയ്ൻ തിരിച്ചുപിടിച്ച നഗരം

യുക്രെയ്നിലെ കാർക്കീവ് നഗരത്തിൽ പലചരക്ക് കടയ്ക്കു നേരെ ഇന്നുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ 49 പേർ മരിച്ചു.റഷ്യയിൽ നിന്നും യുക്രെയ്ൻ തിരിച്ചുപിടിച്ച സ്ഥലമാണിത്. പലചരക്ക് കടയിൽ റഷ്യ നടത്തിയത്…

7 months ago

നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായ എഴുത്തിന് പരമോന്നത ബഹുമതി !ഇക്കൊല്ലത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോണ്‍ ഫൊസ്സേയ്ക്ക്

2023-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോണ്‍ ഫൊസ്സേയ്ക്ക്. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായാണ് അദ്ദേഹത്തിന്റെ രചനകളെ ലോകം വിലയിരുത്തുന്നത്.…

7 months ago

“ഇറാന്റെ സ്വാധീനത്തെ തടയാൻ എല്ലാ മാർഗങ്ങളിലൂടെയും തങ്ങളുടെ സഖ്യകക്ഷികളുമായും പങ്കാളികളുമായും പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധം !”ഇറാനിയൻ കപ്പലിൽ നിന്ന് പിടിച്ചെടുത്ത 11 ലക്ഷത്തോളം വെടിയുണ്ടകൾ യുക്രെയ്ന് കൈമാറി അമേരിക്ക !

വാഷിങ്ടൺ: കഴിഞ്ഞവർഷം ഡിസംബറിൽ യെമനിലേക്ക് പോകുകയായിരുന്ന ഇറാനിയൻ കപ്പലിൽ നിന്ന് പിടിച്ചെടുത്ത 11 ലക്ഷത്തോളം വെടിയുണ്ടകൾ യുക്രെയ്ൻ സൈന്യത്തിന് അമേരിക്ക അയച്ചു കൊടുത്തു. മധ്യ ഏഷ്യയിലെ പ്രവർത്തനങ്ങൾക്ക്…

7 months ago

വന്ദേ ഭാരത് ട്രെയിനിന്റെ ഓറഞ്ച് നിറത്തില്‍ രാഷ്ട്രീയമില്ല ; നൂറു ശതമാനം ശാസ്ത്രീയ കാരണങ്ങളാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

ദില്ലി : ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിറങ്ങള്‍ തിരഞ്ഞെടുക്കുന്നത് ശാസ്ത്രീയ കാരണങ്ങളാലാണെന്നും കേന്ദ്ര…

7 months ago

കാനഡ സാഷ്ടാംഗം കീഴടങ്ങുന്നു; ഭാരതം ആവശ്യപ്പെട്ട അഞ്ച് ഖാലിസ്ഥാന്‍ ഗ്രൂപ്പുകളിൽ രണ്ട് ഗ്രൂപ്പുകളെ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി കനേഡിയൻ ഭരണകൂടം

ഒട്ടോവ: ഖാലിസ്ഥാന്‍ വിഷയത്തില്‍ ലോക രാജ്യങ്ങൾക്ക് മുന്നിൽ പ്രതിക്കൂട്ടിലായ കാനഡ ഭാരതത്തിന്റെ ആവശ്യം അംഗീകരിക്കുന്നു. ഇതിൻെറ ഭാഗമായി ഭാരതം നിരോധിക്കണമെന്നാവശ്യപ്പെട്ടു നൽകിയ അഞ്ച് ഖാലിസ്ഥാൻ ഗ്രൂപ്പുകളിൽ രണ്ടു…

7 months ago

ചൈന കുഴിച്ച കുഴിയിൽ ചൈന തന്നെ വീണു ! ബ്രിട്ടീഷ് അമേരിക്കൻ മുങ്ങിക്കപ്പലുകളെ ലക്ഷ്യം വച്ച് സ്ഥാപിച്ചിരുന്ന കെണിയിൽ അബദ്ധത്തിൽപ്പെട്ടു!55 ചൈനീസ് നാവികർ ശ്വാസംമുട്ടി മരിച്ചതായി റിപ്പോർട്ട്

ലണ്ടന്‍: ബ്രിട്ടീഷ് അമേരിക്കൻ മുങ്ങിക്കപ്പലുകളെ ലക്ഷ്യം വച്ച് സ്ഥാപിച്ചിരുന്ന കെണിയിൽ അബദ്ധത്തിൽ പ്പെട്ടതിനെത്തുടർന്നുണ്ടായ സാങ്കേതിക തകരാര്‍ മൂലം ചൈനീസ് മുങ്ങിക്കപ്പലില്‍ 55 സൈനികര്‍ ശ്വാസംമുട്ടി മരിച്ചതായുള്ള റിപ്പോര്‍ട്ട്…

7 months ago