International

ഇസ്രയേൽ തിരിച്ചടി തുടങ്ങി ! 160 പാലസ്തീനികൾ കൊല്ലപ്പെട്ടു !ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും മറുഭാഗത്ത് ഇന്ത്യയും യൂറോപ്യൻ രാജ്യങ്ങളും

റിയാദ്: തങ്ങളുടെ രാജ്യത്ത് കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണം ഇസ്രയേൽ ആരംഭിച്ചതിന് പിന്നാലെ യുദ്ധത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 200 കടന്നതായുള്ള വിവരം പുറത്തുവന്നു. 160…

7 months ago

ഭാരതം ഇസ്രയേലിനൊപ്പം !ഇസ്രായേലിൽ കടന്നുകയറിയുള്ള ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ അക്രമത്തിന് തിരിച്ചടി ആരംഭിച്ചതിന് പിന്നാലെ ഇസ്രായേലിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം…

7 months ago

“അവസാനം വിജയം ഇസ്രയേലിന്റേത് ! ഹമാസ് ഒരിക്കലും ചിന്തിക്കാത്ത തരത്തിലുള്ള വില ഇക്കാര്യത്തില്‍ നൽകേണ്ടിവരും” ജനങ്ങളെ അഭിസംബോധന ചെയ്ത് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ് : ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ അക്രമത്തിന് തിരിച്ചടി ആരംഭിച്ചതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജനങ്ങളെ…

7 months ago

പശ്ചിമേഷ്യയിൽ യുദ്ധം !കടന്നാക്രമിച്ച ഹമാസിനെതിരെ ഇസ്രയേലിന്റെ തിരിച്ചടി ആരംഭിച്ചു!പൗരൻമാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യ

ടെല്‍ അവീവ് : പശ്ചിമേഷ്യ യുദ്ധത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. കടന്നാക്രമിച്ച ഹമാസിന് ഇസ്രയേലിന്റെ തിരിച്ചടി ആരംഭിച്ചു. രാജ്യം യുദ്ധമുഖത്താണെന്ന് നെതന്യാഹു വ്യക്തമാക്കി. ഗാസാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍…

7 months ago

ഇസ്രായേലിന് നേരെ വീണ്ടും റോക്കറ്റ് ആക്രമണം ; ജാഗ്രതാ നിർദേശം നൽകി അധികൃതർ

ഇസ്രായേലിന് നേരെ വീണ്ടും റോക്കറ്റ് ആക്രമണമുണ്ടായതായി റിപ്പോർട്ട്. ഗാസയിൽ നിന്നാണ് ഡസൻ കണക്കിന് റോക്കറ്റ് ഇസ്രായേലിലേക്ക് തൊടുത്ത് വിട്ടിരിക്കുന്നത്. രാവിലെ 06:30 ന് ഗാസയിലെ ഒന്നിലധികം സ്ഥലങ്ങളിൽ…

7 months ago

സ്ത്രീകൾക്കായി നിരന്തരം പോരാടിയ മനുഷ്യാവാകാശ പ്രവർത്തക; സമാധനത്തിനുള്ള നൊബേൽ പുരസ്‌കാരം നർഗീസ് മുഹമ്മദിക്ക്

ഈ വർഷത്തെ സമാധനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇറാനിയൻ മനുഷ്യാവാകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക്. സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരെ നിരന്തരം പോരാടുകയും മനുഷ്യാവകാശത്തിനായി പ്രവർത്തിക്കുകയും ചെയ്ത ഇവർ…

7 months ago

യുക്രെയ്നിലെ കാർക്കീവിൽ പലചരക്ക് കടയ്ക്ക് നേരെ റഷ്യയുടെ മിസൈലാക്രമണം!49 മരണം ; ആക്രമണത്തിനിരയായത് റഷ്യയിൽ നിന്നും യുക്രെയ്ൻ തിരിച്ചുപിടിച്ച നഗരം

യുക്രെയ്നിലെ കാർക്കീവ് നഗരത്തിൽ പലചരക്ക് കടയ്ക്കു നേരെ ഇന്നുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ 49 പേർ മരിച്ചു.റഷ്യയിൽ നിന്നും യുക്രെയ്ൻ തിരിച്ചുപിടിച്ച സ്ഥലമാണിത്. പലചരക്ക് കടയിൽ റഷ്യ നടത്തിയത്…

8 months ago

നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായ എഴുത്തിന് പരമോന്നത ബഹുമതി !ഇക്കൊല്ലത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോണ്‍ ഫൊസ്സേയ്ക്ക്

2023-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോണ്‍ ഫൊസ്സേയ്ക്ക്. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായാണ് അദ്ദേഹത്തിന്റെ രചനകളെ ലോകം വിലയിരുത്തുന്നത്.…

8 months ago

“ഇറാന്റെ സ്വാധീനത്തെ തടയാൻ എല്ലാ മാർഗങ്ങളിലൂടെയും തങ്ങളുടെ സഖ്യകക്ഷികളുമായും പങ്കാളികളുമായും പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധം !”ഇറാനിയൻ കപ്പലിൽ നിന്ന് പിടിച്ചെടുത്ത 11 ലക്ഷത്തോളം വെടിയുണ്ടകൾ യുക്രെയ്ന് കൈമാറി അമേരിക്ക !

വാഷിങ്ടൺ: കഴിഞ്ഞവർഷം ഡിസംബറിൽ യെമനിലേക്ക് പോകുകയായിരുന്ന ഇറാനിയൻ കപ്പലിൽ നിന്ന് പിടിച്ചെടുത്ത 11 ലക്ഷത്തോളം വെടിയുണ്ടകൾ യുക്രെയ്ൻ സൈന്യത്തിന് അമേരിക്ക അയച്ചു കൊടുത്തു. മധ്യ ഏഷ്യയിലെ പ്രവർത്തനങ്ങൾക്ക്…

8 months ago

വന്ദേ ഭാരത് ട്രെയിനിന്റെ ഓറഞ്ച് നിറത്തില്‍ രാഷ്ട്രീയമില്ല ; നൂറു ശതമാനം ശാസ്ത്രീയ കാരണങ്ങളാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

ദില്ലി : ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. നിറങ്ങള്‍ തിരഞ്ഞെടുക്കുന്നത് ശാസ്ത്രീയ കാരണങ്ങളാലാണെന്നും കേന്ദ്ര…

8 months ago