International

ഫിറ്റ്നസ് ലോകം വീണ്ടും ഞെട്ടലിൽ ! ബ്രസീലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു; ലാരിസ ബോർജസിന്റെ വിയോഗം 33 വയസിൽ !

റിയോ ഡി ജനീറ : ജീവിതം ആരംഭിക്കുന്ന മുപ്പതുകളിൽ തന്നെ ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍മാർ അകാലമായി അന്തരിക്കുന്ന സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നു. ബ്രസീലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ്…

8 months ago

സൈനിക അട്ടിമറിയിൽ ഭയന്ന് ആഫ്രിക്ക ! നൈജറിന് പിന്നാലെ ഗാ​ബോ​ണി​ലും പ​ട്ടാ​ള അ​ട്ടി​മ​റി ! പ്രസിഡന്റ് തടവിൽ ! തിരശീല വീഴുന്നത് 56 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ബോംഗോ കു​ടും​ബ വാ​ഴ്ച​ ! അപ്രതീക്ഷിത നീക്കം ഇക്കഴിഞ്ഞ ശനിയാഴ്ച തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ

ലി​ബ്ര​വീ​ൽ : നൈജറിന് പിന്നാലെ മ​ദ്ധ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഗാ​ബോ​ണി​ലും പ​ട്ടാ​ള അ​ട്ടി​മ​റി. ​സൈ​ന്യം അധി​കാ​രം പി​ടി​ച്ചെ​ടു​ത്ത് പ്ര​സി​ഡ​ന്റ് അ​ലി ബോം​ഗോയെ ത​ട​വി​ലാ​ക്കിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട്…

8 months ago

ഇമ്രാൻ ഖാന് ആശ്വാസം !തോഷഖാന അഴിമതിക്കേസിൽ വിചാരണക്കോടതി വിധി ഇസ്‍ലാമാബാദ് ഹൈക്കോടതി റദ്ദാക്കി; പാകിസ്ഥാനിൽ വരുന്ന നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇമ്രാന് മത്സരിക്കാം

ഈ വർഷം അവസാനം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആശ്വാസം. തോഷഖാന അഴിമതിക്കേസിൽ മൂന്നു വര്‍ഷം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിച്ച…

8 months ago

ചൈനയ്ക്ക് ഇനി ‘മാപ്പില്ല’ ! ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടി അടുത്തമാസം ആരംഭിക്കാനിരിക്കെവീണ്ടും പ്രകോപനവുമായി ചൈന; ലഡാക്കിന്റെ ഭാഗങ്ങളും അരുണാചൽ പ്രദേശും തായ്‌വാനും തങ്ങളുടേതെന്ന് അവകാശവാദമുന്നയിച്ചുകൊണ്ട് ചൈന തങ്ങളുടെ 2023 വർഷത്തെ ഭൂപടം പ്രസിദ്ധീകരിച്ചു

ബെയ്ജിങ് : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടി അടുത്തമാസം ആരംഭിക്കാനിരിക്കെ പ്രകോപനപരമായ നീക്കവുമായി ചൈന. ലഡാക്കിന്റെ ഭാഗങ്ങളും അരുണാചൽ പ്രദേശും തായ്‌ വാനും തങ്ങളുടേതെന്ന്…

8 months ago

ഹിജാബ് ശരിയായി ധരിച്ചില്ല; 14 പെൺകുട്ടികളുടെ തല മൊട്ടയടിച്ച് ഇന്തോനേഷ്യയിലെ സ്‌കൂൾ !സംഭവം ഇക്കഴിഞ്ഞ ബുധനാഴ്ച ഈസ്റ്റ് ജാവയിലെ ലമോംഗനിലുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ജൂനിയർ ഹൈസ്‌കൂൾ എസ്എംപിഎൻ 1 ൽ

ഹിജാബ് ശരിയായ രീതിയിൽ ധരിച്ചില്ലെന്നാരോപിച്ച് ഇന്തോനേഷ്യയിലെ ഒരു സ്‌കൂൾ 14 പെൺകുട്ടികളുടെ തല ഭാഗികമായി മൊട്ടയടിച്ചു. സംഭവം മാദ്ധ്യമങ്ങൾ ഏറ്റെടുത്തതിന് പിന്നാലെ സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ചതെന്ന…

8 months ago

ചന്ദ്രയാന്‍ മൂന്നിന്റെ വിജയം മഹത്തായ ശാസ്ത്രനേട്ടം; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ കൈയടി അര്‍ഹിക്കുന്നു,വൈകിയ പ്രതികരണവുമായി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ചന്ദ്രയാന്‍ മൂന്നിന്റെ വിജയം മഹത്തായ ശാസ്ത്രനേട്ടമാണെന്ന് പ്രതികരിച്ച് പാകിസ്ഥാന്‍ രംഗത്ത്. ചന്ദ്രയാന്റെ വിജയത്തിനു പിന്നാലെ ലോകരാജ്യങ്ങള്‍ അഭിനന്ദനവുമായി എത്തിയപ്പോഴൊന്നും പാകിസ്ഥാന്‍ പ്രതികരിച്ചിരുന്നില്ല. വാര്‍ത്താ സമ്മേളനത്തിനിടെ ചന്ദ്രയാനെ…

8 months ago

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും ലോകത്തിന്റെ ആദരം; പരമോന്നത പുരസ്കാരം നൽകി ഗ്രീസ്

ഗ്രീസ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരമോന്നത പുരസ്കാരം നൽകി ആദരിച്ച് ഗ്രീസ്. പരമോന്നത പുരസ്‌കാരമായ ഗ്രാൻറ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് ഓണർ ബഹുമതിയാണ്…

8 months ago

‘ജീവിതത്തിൽ ഗുരുതരമായ തെറ്റുകൾ വരുത്തിയ പ്രതിഭയുള്ള വ്യക്തി’ ! വാഗ്നർ കൂലിപ്പട്ടാള തലവൻ യെവ്ഗെനി പ്രിഗോഷിന്‍റെ മരണത്തിൽ മൗനം വെടിഞ്ഞ് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിൻ

മോസ്കോ : വാഗ്നർ കൂലിപ്പട്ടാള തലവൻ യെവ്ഗെനി പ്രിഗോഷിന്‍റെ മരണത്തിൽ മൗനം വെടിഞ്ഞ് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിൻ. ‘ജീവിതത്തിൽ ഗുരുതരമായ തെറ്റുകൾ വരുത്തിയ പ്രതിഭയുള്ള വ്യക്തി’…

8 months ago

ചൈന-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നത് ലോകത്തിന്റെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വികസനത്തിനും ഉതകുന്നത്, അതിർത്തി മേഖലയിൽ ശാന്തവും സമാധാനവും ഉണ്ടാകണം, പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങൾ തമ്മിലെ ബന്ധം മെച്ചപ്പെടുത്താമെന്ന് മോദിയോട് ഷി ജിന്‍പിംഗ്

ചൈന-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചയിൽ പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധം മെച്ചപ്പെടുത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും…

8 months ago