International

പാകിസ്ഥാനിൽ ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങൾ തകർക്കപ്പെടുന്നു; അന്താരാഷ്ട്ര സമൂഹം മൗനം വെടിയണമെന്ന് മുൻ പാക് ക്രിക്കറ്റ്‌ താരം ഡാനിഷ് കനേരിയ

പാകിസ്ഥാനിൽ ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങൾ തകർക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പാലിക്കുന്ന മൗനത്തിനെതിരെ തുറന്നടിച്ച് മുൻ പാക് ക്രിക്കറ്റ്‌ താരം ഡാനിഷ് കനേരിയ. മതപരിവർത്തനം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം എന്നിങ്ങനെ…

10 months ago

ബഹുരാഷ്ട്ര കമ്പനികൾ കമ്മ്യുണിസ്റ് ചൈനയെ കയ്യൊഴിയുന്നു ! ലാപ്‌ടോപ്പുകളുടെ നിർമാണം തായ്‌ലാൻഡിലേക്കും മെക്‌സിക്കോയിലേക്കും മാറ്റാനൊരുങ്ങി എച്ച്പി

ബഹുരാഷ്ട്ര കമ്പനികൾ ചൈനയെ കയ്യൊഴിയുന്നത് തുടരുന്നു . അമേരിക്കൻ ബ്രാൻഡായ ആപ്പിൾ തങ്ങളുടെ ഫാക്ടറികൾ അടച്ചു പൂട്ടുന്നതിനിടെ പേഴ്‌സണല്‍ കംപ്യൂട്ടറും ലാപ്ടോപ്പും പ്രിന്ററുകളും നിര്‍മിക്കുന്ന മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ…

10 months ago

മേജർ ലീഗ് സോക്കറിനെക്കാൾ നല്ലത് സൗദി ലീഗ്; വിവാദത്തിന് തിരി കൊളുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

മെസ്സി ചേക്കേറിയ മേജർ ലീഗ് സോക്കറിനെക്കാൾ എന്തുകൊണ്ടും നല്ലത് സൗദി ലീഗ് എന്ന അഭിപ്രായ പ്രകടനവുമായിപോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്പാനിഷ് ക്ലബ് സെൽറ്റ വിഗോയ്ക്കെതിരെ…

10 months ago

സ്ഥിതിഗതികൾ അതീവ ഗുരുതരം !റഷ്യൻ ബാലിസ്റ്റിക് മിസൈൽ ആക്രമണപേടിയിൽ യുക്രെയ്ൻ നഗരങ്ങൾ

രാജ്യത്തിന്റെ തെക്കൻ തുറമുഖമായ ഒഡേസയും മൈക്കോളൈവ്, ഡൊനെറ്റ്‌സ്‌ക്, കെർസൺ, സപ്പോരിജിയ, ഡിനിപ്രോപെട്രോവ്‌സ്‌ക് പ്രദേശങ്ങളും റഷ്യൻ ഡ്രോൺ ആക്രമണ ഭീഷണിയിലാണെന്ന് യുക്രെയ്ൻ വ്യോമസേന. പോൾട്ടാവ, ചെർകാസി, ഡിനിപ്രോപെട്രോവ്സ്ക്, ഖാർകിവ്,…

10 months ago

ആസ്‌ത്രേലിയൻ കടൽത്തീരത്ത് കരയ്ക്കടിഞ്ഞ് വിചിത്ര വസ്തു; ചിത്രങ്ങൾ വൈറൽ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആസ്‌ത്രേലിയയിലെ ഒരു കടൽത്തീരത്ത് നിഗൂഢ വസ്തു കണ്ടെത്തി. പടിഞ്ഞാറൻ ആസ്‌ത്രേലിയയിലെ ഗ്രീൻ ഹെഡിന് സമീപത്തുള്ള ബീച്ചിലാണ് കരക്കടിഞ്ഞ നിലയിൽ വിചിത്ര വസ്തു കണ്ടെത്തിയത്. വസ്തുവിന്റെ ചിത്രങ്ങൾ ഓൺലൈനിൽ…

10 months ago

അടിവസ്ത്രത്തിലൊളിപ്പിച്ച് പാമ്പുകളെ കടത്താൻ ശ്രമിച്ച യുവതി വിമാനത്താവളത്തിൽ പിടിയിൽ ; കണ്ടെടുത്തത് അഞ്ച് പാമ്പുകളെ

അടിവസ്ത്രത്തിലൊളിപ്പിച്ച് പാമ്പുകളെ കടത്താൻ ശ്രമിച്ച യുവതി വിമാനത്താവളത്തിൽ പിടിയിലായി. തെക്കൻ ചൈനയിലെ ഗുനാംഗ്ഡോംഗ് പ്രവിശ്യയിലുള്ള ഫുത്യാൻ എയർപോർട്ടിലാണ് വിചിത്രമായ ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിഷമില്ലാത്ത ഇനമായ…

10 months ago

എരിതീയിൽ നിന്ന് ഓടിയെത്തിയത് വറചട്ടിയിൽ !പാകിസ്ഥാനിൽ അഭയം തേടിയ അഫ്ഗാൻ ഗായിക ഹസിബ നൂറി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

ഇസ്‍ലാമാബാദ് : താലിബാൻ അഫ്‌ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതോടെ പാകിസ്ഥാനിൽ അഭയം തേടിയ അഫ്ഗാൻ ഗായിക ഹസീബ നൂറി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പാക് മാദ്ധ്യമങ്ങളാണു ഇക്കാര്യം റിപ്പോർട്ട്…

10 months ago

അമേരിക്ക നൽകിയ ക്ലസ്റ്റർ ബോംബുകൾ കയ്യിൽ വച്ചിരുന്നാൽ മതി ; പ്രയോഗിച്ചാൽ ചുട്ടമറുപടി ഉറപ്പ് ! യുക്രെയ്‌ന് മുന്നറിയിപ്പുമായി പുട്ടിൻ

റഷ്യൻ സൈന്യത്തിന് നേരെ അമേരിക്ക നൽകിയ ക്ലസ്റ്റർ ബോംബുകൾ അവർ പ്രയോഗിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ മുന്നറിയിപ്പ് യുക്രെയ്ൻ സർക്കാരിന് മുന്നറിയിപ്പ് നൽകി.…

10 months ago

കറാച്ചിയിലെ മാരി മാതാ ക്ഷേത്രം തകർത്തതിന് പിന്നാലെ മറ്റൊരു ഹിന്ദു ക്ഷേത്രത്തിന് നേരെറോക്കറ്റ് ലോഞ്ചർ ഉപയോഗിച്ച് ആക്രമണം; പ്രതികൾക്കായി തിരച്ചിൽ

150 വർഷം പഴക്കമുള്ള കറാച്ചിയിലെ മാരി മാതാ ക്ഷേത്രം തകർത്തതിന് പിന്നാലെ പാകിസ്ഥാനിലെ മറ്റൊരു ഹിന്ദു ക്ഷേത്രം കൂടി ആക്രമിക്കപ്പെട്ടു. ഞായറാഴ്ച പുലർച്ചെയാണ് സിന്ധിലെ കാഷ്‌മോറിൽ ഒരു…

10 months ago

അലാസ്‌ക ഉപദ്വീപില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്, ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി കാലാവസ്ഥ വിഭാഗം, പരിഭ്രാന്തിയിൽ ജനം

ന്യൂയോര്‍ക്ക്: അലാസ്‌ക ഉപദ്വീപില്‍ ശക്തിയേറിയ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഭൂമിക്കടിയില്‍ 9.3 കിലോമീറ്റര്‍ ആഴത്തിലാണ് ശക്തമായ ഭൂചലനം ഉണ്ടായത്. ഇതിന് പിന്നാലെ…

10 months ago