International

‘റഷ്യൻ ക്രൂഡോയിൽ വ്യാപാരം സംബന്ധിച്ച ഉപരോധചട്ടങ്ങൾ പാലിക്കുന്നതിൽ പ്രതിജ്ഞാബദ്ധം’ – ഇന്ത്യൻ ഷിപ്പിങ് കമ്പനിയുടെ കപ്പലുകളുടെസർട്ടിഫിക്കേഷൻ റദ്ദാക്കാനൊരുങ്ങി ലോയിഡ്സ് റജിസ്റ്റർ

ലണ്ടൻ : റഷ്യൻ ക്രൂഡോയിൽ വ്യാപാരം സംബന്ധിച്ച ഉപരോധചട്ടങ്ങൾ പാലിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യൻ കമ്പനിയായ ഗതിക് ഷിപ്പ് മാനേജ്മെന്റിന്റെ കീഴിലുള്ള 21 കപ്പലുകളുടെ സർട്ടിഫിക്കേഷൻ റദ്ദാക്കുമെന്ന്…

12 months ago

ബൈബിളുമായി പിടിയിലായ ക്രിസ്തുമത വിശ്വാസികളെ വധശിക്ഷയ്ക്ക് വിധിക്കുന്നു; കുട്ടികളെയടക്കം തടവ് ശിക്ഷയ്ക്ക് വിധിക്കുന്നു; ഭൂമിയിലെ നരകമായി ഉത്തര കൊറിയ

വാഷിങ്ടൻ : ഉത്തരകൊറിയയിൽ ബൈബിളുമായി പിടിയിലായ ക്രിസ്തുമത വിശ്വാസികളെ വധശിക്ഷയ്ക്ക് വിധിക്കുന്നതായുള്ള റിപ്പോർട്ട് പുറത്ത് വന്നു. ഇത്തരത്തിൽ പിടിയിലാകുന്നവരുടെ കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് ജീവപര്യന്തം തടവുശിക്ഷയ്ക്കും വിധേയരാക്കുന്നുവെന്നാണ്…

12 months ago

ഡെൻമാർക്കിലെ ഫറോ ദ്വീപിൽ ആചാരത്തിന്റെ പേരിൽ കൊടും ക്രൂരത, കരയിലേക്കെത്തിച്ച 60 തിമിംഗലങ്ങളെ തലയറുത്ത് കൊന്നു

ഡെൻമാർക്കിലെ ഫറോ ദ്വീപിൽ വർഷം തോറും നടത്തുന്ന ആചാരത്തിന്റെ ഭാഗമായി ഇത്തവണ അറുപത് തിമിംഗലങ്ങളെ കൊന്നൊടുക്കിയതായി റിപ്പോർട്ട്. മെയ് 8 മുതൽ 15 വരെ അങ്ങേറുന്ന ഗ്രിന്‍ഡാ…

12 months ago

നാല് മാസമായി കാണാതായ ബ്രസീലിയൻ നടനെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി;വിരലടയാള വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മൃതദേഹം തിരിച്ചറിഞ്ഞു

കാണാതായ ബ്രസീലിയൻ നടനെ കഴുത്തിൽ ലോഹക്കമ്പി ഉപയോഗിച്ച് കെട്ടി വരിഞ്ഞ് പെട്ടിയിലാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സിമന്റ് പെട്ടിയിലാണ് ബ്രസീലിയൻ നടനായ ജെഫേഴ്‌സൺ മച്ചാഡോയുടെ മൃതദേഹം കണ്ടെത്തിയത്.പടിഞ്ഞാറൻ…

12 months ago

ഇതിനൊരു അവസാനവുമില്ലേ…കോവിഡിന് പിന്നാലെ അടുത്ത മഹാമാരി ! മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി

ജനീവ : കോവിഡിനെക്കാൾ അതീവ മാരകമായ മഹാമാരിയെ നേരിടാൻ തയാറായിരിക്കണമെന്ന ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനത്തിന്റെ മുന്നറിയിപ്പിനു പിന്നാലെ, അടുത്ത മഹാമാരിക്കിടയാക്കിയേക്കാവുന്ന രോഗങ്ങളുടെ പട്ടിക സംഘടനാ…

12 months ago

വിനീഷ്യസ് ജൂനിയറിനെതിരായ ട്വീറ്റ് ; ഖേദപ്രകടനവുമായി ലാ ലിഗ പ്രസിഡന്റ് ജാവിയര്‍ ടെബാസ്

മാഡ്രിഡ്: ലാലിഗയിലെ വംശീയാധിക്ഷേപ വിഷയത്തില്‍ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെതിരെ ചെയ്ത ട്വീറ്റിന്റെ പേരില്‍ താരത്തോട് മാപ്പ് പറഞ്ഞ് ലാ ലിഗ പ്രസിഡന്റ് ജാവിയര്‍ ടെബാസ്.…

12 months ago

സ്വവർഗവിവാഹം കഴിഞ്ഞ് രണ്ടുമണിക്കൂർ; 134 കോടി രൂപയുടെ സ്വത്തിനുടമയായ 18 കാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

തായ്പെയ് : ദശലക്ഷം ഡോളറുകളുടെ പിന്തുടർച്ചാവകാശം ലഭിച്ച തയ്‌വാനീസ് കോടിപതിയുടെ മകനെ സ്വവർഗവിവാഹം കഴിഞ്ഞ് രണ്ടു മണിക്കൂറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലായ്‌ എന്ന പതിനെട്ടുകാരനാണ് മരിച്ചത്.…

12 months ago

സാമ്പത്തിക പ്രതിസന്ധി!വിർജിൻ ഓർബിറ്റ് കമ്പനിക്ക് താഴ് വീണു

ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ന്റെ റോക്കറ്റ് കമ്പനിയായ വിര്‍ജിന്‍ ഓര്‍ബിറ്റ് തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പാപ്പരായ വിര്‍ജിന്‍ ഓര്‍ബിറ്റിന്റെ സ്വത്തുക്കള്‍ മൂന്ന് വ്യോമയാന കമ്പനികള്‍ക്ക് വിറ്റു. കാലിഫോര്‍ണിയയിലെ…

12 months ago

വരാൻ പോകുന്നത് കോവിഡിനെക്കാൾ പതിന്മടങ്ങ് അപകടകാരിയായ വൈറസ്;ലോകത്തിന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

ജനീവ: ലോകത്തെ ഒന്നടങ്കം ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കടന്ന് വന്ന വൈറസ്ബാധയാണ് കോവിഡ്.അത് മുഴുവൻ ജനജീവിതത്തെ വളരെയേറെ പ്രതിസന്ധിയിലാക്കിയാണ് കടന്ന് പോയത്.ഉറ്റവരെ നഷ്ടപ്പെട്ട വേദന ഉൾപ്പടെ ഇന്നും…

12 months ago

രണ്ടര മണിക്കൂര്‍ മാത്രമുള്ള യാത്ര ഇനി ട്രെയിനിൽ; വിമാന യാത്ര വിലക്കി ഫ്രാന്‍സ്,നടപടി കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന്റെ ഭാഗമായെന്ന് റിപ്പോർട്ട്

പാരിസ്: ട്രെയിനിൽ പോകാവുന്ന ദൂരം മാത്രമുള്ളതിനായ് വിമാനത്തിൽ പോകേണ്ടതില്ലെന്ന തീരുമാനവുമായി ഫ്രാൻസ്.രണ്ടര മണിക്കൂര്‍ കൊണ്ട് ട്രെയിനില്‍ എത്താവുന്ന ദൂരത്തേക്കുള്ള വിമാന യാത്ര വിലക്കി.കാർബൺ പുറന്തള്ളുന്നത് കുറയ്ക്കുവാനാണ് ഇത്തരത്തിൽ…

12 months ago