Tuesday, September 27, 2022

യുഎഇയിൽ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത;ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

0
യുഎഇ; യുഎഇയിൽ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. .ഇന്ന് രാവിലെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ജൂലൈ 26 ചൊവ്വാഴ്ച മുതല്‍ ജൂലൈ 28...

ഇന്റര്‍നെറ്റ് കണക്ഷന്‍ പങ്കുവെയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി;വയര്‍ലെസ് നെറ്റ്‌വര്‍ക്കുകളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും

0
ഇന്റര്‍നെറ്റ് കണക്ഷന്‍ അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവരുമായി പങ്കുവെയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി. ഇത് വയര്‍ലെസ് നെറ്റ്‌വര്‍ക്കുകളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കൂടാതെ പ്രദേശത്തെ മറ്റുള്ളവരുടെ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഗുണനിലവാരത്തെയും വേഗതയെയും ഇത്...

ഖത്തറില്‍ ആദ്യത്തെ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചു;രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു

0
ഖത്തറില്‍ ആദ്യത്തെ മങ്കിപോക്‌സ് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് ഖത്തറിലേക്ക് മടങ്ങിയ ഒരു യാത്രക്കാരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗി ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ദേശീയ പ്രോട്ടോക്കോള്‍...

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ;കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍

0
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ. പ്രായപൂര്‍ത്തിയാകാത്തവരുടെ ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെക്കുന്നവര്‍ക്കും, ഓണ്‍ലൈനിലൂടെയും മറ്റും ശേഖരിക്കുന്നവര്‍ക്കും, പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കനത്ത ശിക്ഷാ നടപടികള്‍ കൈക്കൊള്ളും. നിയമലംഘകര്‍ക്ക് കനത്ത പിഴയും, തടവും...

കാട്ടാനകളുടെ ആക്രമണം രൂക്ഷം; പലചരക്ക് കടയിലേക്ക് ഇരച്ചുകയറി; ആളുകൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

0
വയനാട്: സുൽത്താൻബത്തേരിയിൽ പല ഇടങ്ങളിലായി കാട്ടാനകളുടെ ആക്രമണം രൂക്ഷമാകുന്നു. പുൽപ്പള്ളിക്കടുത്ത ഇരുളത്ത് ഇന്നലെ വൈകിട്ടോടെ മരിയനാട് ജനാര്‍ദനന്റെ പലചരക്ക് കടയിലേക്ക് കാട്ടാന പാഞ്ഞു കയറി. സംഭവസമയം കടയില്‍ ഉണ്ടായിരുന്നവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കടയിൽ ഉണ്ടായിരുന്നവർ...

ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്ന് താല്ക്കാലികമായി അടച്ചിരുന്ന മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നു

0
ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്ന് താല്ക്കാലികമായി അടച്ചിരുന്ന മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നു. ഒമാന്‍ സിവില്‍ ഡിഫെന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ജൂലൈ 10...

ബോര്‍ഡിങ് പാസിന്റെ ഫോട്ടോയും യാത്രാ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുത്;മുന്നറിയിപ്പുമായി ദുബായ് പൊലീസ്

0
ദുബായ്: അവധിക്കാലം ആരംഭിച്ചതോടെ വിമാന യാത്രക്കാര്‍ക്ക് മുന്നറിയുപ്പുമായി ദുബായ് പൊലീസ്. യാത്രക്കായി ലഭ്യമാക്കുന്ന ബോര്‍ഡിങ് പാസിന്റെ ഫോട്ടോയും യാത്രാ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതിനെതിരെയാണ് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. ഇതിലൂടെ പങ്കുവെക്കപ്പെടുന്ന...
E-passport-news

യുഎഇയിൽ നാളെ പാസ്‌പോര്‍ട്ട് സേവാ ക്യാമ്പ് ;അടിയന്തര പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തേടാം; രാവിലെ 9 മുതല്‍ വൈകിട്ട് 6...

0
ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പാസ്‌പോര്‍ട്ട് സേവാ ക്യാമ്പ് നാളെ. യുഎഇയിലെ വിവിധയിടങ്ങളിലായാണ് ക്യാമ്പ്. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് സേവനം ലഭ്യമാകുക. നോര്‍ത്തേണ്‍ എമിറേറ്റിലെയും പന്ത്രണ്ട് ബിഎല്‍എസ് ഇന്റര്‍നാഷണല്‍...

വേനല്‍ അവധിക്കാലം ആസ്വദിക്കാന്‍ വഴിതുറന്ന് സമ്മര്‍ പാസ് പുറത്തിറക്കി അബുദാബി

0
അബുദാബി; വേനല്‍ അവധിക്കാലം ആസ്വദിക്കാന്‍ വഴിതുറന്ന് സമ്മര്‍ പാസ് പുറത്തിറക്കി അബുദാബി. എമിറേറ്റിലെ തീം പാര്‍ക്കുകളിലേക്കും മറ്റു 13 സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കും 2 മാസം പ്രവേശനം നല്‍കുന്നതാണ് സമ്മര്‍ പാസ്. ഇവിടങ്ങളിലേക്ക് പാസുള്ളവര്‍ക്ക്...

ഇനിമുതൽ സൈക്കിളുമായി ബസുകളിൽ യാത്ര ചെയ്യാം

0
അബൂദബി: ഇനിമുതൽ സൈക്കിളുമായി അബൂദബിയിലെ ബസുകളിൽ യാത്ര ചെയ്യാം . യാത്രയിൽ സൈക്കിൾ ഒപ്പം കരുതേണ്ടി വരുന്നവർക്കായാണ് അബൂദബിയിലെ പൊതുബസുകളിൽ ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ബസിൽ സൈക്കിൾ സൂക്ഷിക്കാൻ പ്രത്യേക ഇടമുണ്ട് . ഇവിടെ...

Infotainment