Kerala

കൊന്നത് ഒറ്റയ്ക്ക്, കാരണം വ്യക്തി വൈരാ​ഗ്യം! സിപിഎം നേതാവിന്റെ കൊലപാതകത്തിൽ പ്രതിയു‌ടെ മൊഴി പുറത്ത്

കോഴിക്കോട്: കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്. താൻ ഒറ്റക്കാണ് കൊലപാതകം നടത്തിയതെന്ന് പ്രതിയും മുൻ ബ്രാഞ്ച് കമ്മിറ്റിയംഗവുമായ അഭിലാഷ് പോലീസിന് മൊഴി നൽകി.…

3 months ago

ഇന്ന് മുതൽ മലയാള സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ല; സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഫിയോക്ക്; ആവശ്യങ്ങൾ അം​ഗീകരിക്കാത്ത നിർമ്മാതാക്കളുടെ സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകൾ

തിരുവനന്തപുരം: മലയാള സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ല! സമരവുമായി തിയേറ്റർ ഉടമകളുടെ സം​ഘടനയായ ഫിയോക്ക്. ഇന്ന് മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന്…

3 months ago

‘പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് ദേഹത്ത് സ്പർശിക്കാറുണ്ട്; പീഡനം സഹിക്കാനാകാതെപഠനം നിർത്തി! കരാട്ടെ അദ്ധ്യാപകൻ സിദ്ധിഖലിക്കെതിരെ മുൻ വിദ്യാർത്ഥിനിയും

മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണത്തിൽ അറസ്റ്റിലായ കരാട്ടെ അദ്ധ്യാപകൻ സിദ്ധിഖലിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തൽ. സിദ്ധിഖലിയുടെ നിരന്തര പീഡനത്തിന് ഇരയായെന്നാണ് കരാട്ടെ ക്ലാസിലെ മുൻ വിദ്യാർത്ഥിനി വെളിപ്പെടുത്തുന്നത്.…

3 months ago

സുഗത സ്മൃതിയിൽ തലസ്ഥാനം; കവിതയും സാമൂഹ്യ പ്രവര്‍ത്തനവും ഒന്നായി കണ്ട് രണ്ടിലും മലയാളത്തിന് മറക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരിയുടേതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; സുഗതകുമാരിയുടെ നവതി വർഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങൾക്ക് തുടക്കമായി ;ചടങ്ങിന്റെ ആദ്യാവസാന നിമിഷങ്ങൾക്ക് തത്വമയി നെറ്റ്‌വർക്കിലൂടെ സാക്ഷികളായത് പതിനായിരങ്ങൾ

തിരുവനന്തപുരം : കവിതയും സാമൂഹ്യ പ്രവര്‍ത്തനവും സുഗതകുമാരി ഒന്നായി കാണുകയും രണ്ടിലും മലയാളത്തിന് മറക്കാനാകാത്ത സംഭാവനകള്‍ നല്‍കുകയും ചെയ്തതായി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുഗതകുമാരിയുടെ നവതി…

3 months ago

“മതേതരത്വം എന്ന് പറഞ്ഞാൽ ഹൈന്ദവ മതത്തെ ആക്ഷേപിക്കുന്നതും മറ്റ് മതങ്ങളുടെ തെറ്റുകളെ പ്രീണിപ്പിക്കുന്നതും ആണെങ്കിൽ താൻ ആക്കൂട്ടത്തിൽ പെടില്ല ! സ്വന്തം പാർട്ടിയിൽ ഉള്ള നേതാക്കളെ അംഗീകരിക്കാത്ത പാർട്ടിയിൽ തന്നെ നൂറു ഗ്രൂപ്പിൽ നിൽക്കുന്ന ഇവന്മാർ എനിക്കെതിരെ പറഞ്ഞതിൽ എനിക്ക് ഒരു മാങ്ങ തൊലിയുമില്ല !” – തൃശൂർ മണ്ഡലത്തിൽ നിന്ന് സുരേഷ്‌ഗോപി ജയിക്കാനുള്ള സാധ്യത കാര്യ കാരണങ്ങൾ നിരത്തി പറഞ്ഞതിന് പിന്നാലെ തനിക്ക് സംഘി പട്ടം ചാർത്തിയവർക്കെതിരെ രൂക്ഷ വിമർശനവുമായി അഖിൽ മാരാർ

സംവിധായകനായും രാഷ്ട്രീയ നിരീക്ഷകനായും ശ്രദ്ധ നേടിയ വ്യക്തിയാണ് അഖിൽ മാരാർ. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിലൊന്നായ ബിഗ് ബോസ് വിജയിച്ചതോടെ അദ്ദേഹം ഒന്ന് കൂടി പ്രശസ്തനായി…

3 months ago

കെഎസ്ആർടിസിക്ക് പുതിയ എംഡി !സ്ഥാനമൊഴിഞ്ഞ ബിജു പ്രഭാകറിന് പകരക്കാരനായി പ്രമോജ് ശങ്കർ

തിരുവനന്തപുരം : സ്ഥാനമൊഴിഞ്ഞ ബിജു പ്രഭാകറിന് പകരക്കാരനായി അഡീഷനൽ ഗതാഗത കമ്മിഷണറും കെഎസ്ആർടിസി ജോയിന്റ് മാനേജിങ് ഡയറക്ടറുമായ പ്രമോജ് ശങ്കറിന് കെഎസ്ആർടിസി എംഡിയുടെ ചുമതല നൽകി. ഇതിനൊപ്പം…

3 months ago

നിയമ സഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്തെന്ന കേസ് ! ഹൈക്കോടതിയിൽ ജാമ്യ ഹർജിയുമായി പി ജി മനു ! സർക്കാർ നിലപാട് തേടി കോടതി !

കൊച്ചി : നിയമ സഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ നിലവിൽ റിമാൻഡിൽകഴിയുന്ന മുൻ സർക്കാർ അഭിഭാഷകൻ പിജി മനു ഹൈക്കോടതിൽ ജാമ്യ ഹർജി സമർപ്പിച്ചു.…

3 months ago

മന്ത്രി കെ.രാധാകൃഷ്ണനും മുൻമന്ത്രി കെ കെ ശൈലജയും ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ! പിന്നിൽ ഒതുക്കൽ നയം? “ഒരു വെടിക്ക് രണ്ട് പക്ഷി” -ബിജെപി നേതാവ് ഷോൺ ജോർജ് പങ്കുവച്ച കുറിപ്പ് വൈറൽ

പടിവാതിക്കൽ എത്തി നിൽക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സ്ത്രീ പ്രാധാന്യം കുറഞ്ഞ ,യുവത്വത്തിന് മുൻഗണന നൽകാതെയുള്ള സ്ഥാനാർത്ഥി പട്ടികയിൽ…

3 months ago

രക്ഷിതാക്കളായി കൂടെയുണ്ടായിരുന്നവർ തന്നെയാണോ യഥാർത്ഥ മാതാപിതാക്കൾ? പേട്ടയിൽ നിന്നും കാണാതായ രണ്ടരവയസുകാരിയുടെ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പോലീസ്; ഫലം ഉടൻ!

തിരുവനന്തപുരം: പേട്ടയിൽ നിന്നും കാണാതായ രണ്ടരവയസുകാരിയുടെ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പോലീസ്. രക്ഷിതാക്കളായി കൂടെയുണ്ടായിരുന്നവർ തന്നെയാണോ യഥാർത്ഥ മാതാപിതാക്കളെന്ന് ഉറപ്പുവരുത്താനാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. മാതാപിതാക്കളിൽ നിന്ന്…

3 months ago

കരാട്ടെ അദ്ധ്യാപകനായ സിദ്ദിഖലിയുടെ പീഢനത്തിന് ഇരയായ പെൺകുട്ടിയുടെ മരണം കൊലപാതകമോ? മൃതദേഹം കണ്ടത് മുട്ടോളം വെള്ളത്തിൽ ശരീരത്തിൽ വസ്ത്രങ്ങളില്ലാതെ; ദൃക്‌സാക്ഷി വിവരങ്ങൾ വിരൽചൂണ്ടുന്നത് ദുരൂഹതയിലേക്ക്

മലപ്പുറം: എടവണ്ണപ്പാറയിലെ 17-കാരിയുടെ മരണം കൊലപാതകമോ? ദുരൂഹത ആരോപിച്ച് ദൃക്സാക്ഷി!പെൺകുട്ടിയുടെ മൃതദേഹത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല, പുഴയിൽ ചാടി ആത്മഹത്യ ചെയ്തതാണെങ്കിൽ മൃതദേഹം പൊങ്ങി വരാനുള്ള സമയമായിട്ടില്ലെന്നും ദൃക്സാക്ഷിയും അയൽവാസിയുമായ…

3 months ago