Kerala

ഇനി ജയിൽ ഭക്ഷണങ്ങളിൽ തൊട്ടാൽ കൈ പൊള്ളും! ഊണും ചിക്കനും ഉള്‍പ്പെടെ 21 വിഭവങ്ങളുടെ വിലയിൽ വർദ്ധന; സാധാരണക്കാർക്ക് തിരിച്ചടി!!

തിരുവനന്തപുരം: സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ജയിലിലെ ഭക്ഷണങ്ങളിൽ ഇനി തൊട്ടാൽ കൈ പൊള്ളും! ഓരോ വിഭവങ്ങൾക്കും 5 മുതൽ 10 രൂപ വരെ വില വർദ്ധിപ്പിച്ചു. ഊണും…

3 months ago

ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി; മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് കൊന്ന് ഭക്ഷിച്ച് യുവാവ്; പോലീസ് ഇടപെട്ട് ഭക്ഷണം വാങ്ങി നൽകിയെങ്കിലും കഴിച്ചശേഷം യുവാവ് അപ്രത്യക്ഷനായി

കുറ്റിപ്പുറം: പട്ടാപ്പകൽ പൂച്ചയെ കൊന്ന് പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അന്യസംസ്ഥാനക്കാരനായ യുവാവിനെയാണ് പച്ചക്ക് പൂച്ചയിറച്ചി കഴിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.…

3 months ago

തന്നെ അപമാനിക്കുന്നത് അമേരിക്കൻ ഹിന്ദു സംഘടനയുടെ അവാർഡ് സ്വീകരിച്ചതിന്റെ പേരിൽ; ഗാനം കമ്മിറ്റി തള്ളിയെങ്കിൽ അക്കാര്യം രേഖാമൂലം അറിയിക്കാനുള്ള ചങ്കൂറ്റം ഉണ്ടാകണം; സച്ചിദാനന്ദന് ചങ്കൂറ്റമില്ല അതുണ്ടാകണമെങ്കിൽ തന്തയ്ക്ക് പിറക്കണം; അടിക്ക് തിരിച്ചടിയുമായി ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: ബാലചന്ദ്രൻ ചുള്ളിക്കാടിന് പിന്നാലെ സാഹിത്യ അക്കാദമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയും. തന്നെക്കൊണ്ട് കേരളഗാനം എഴുതി വാങ്ങിയശേഷം സ്വീകരിച്ചോ നിരാകരിച്ചോ എന്നറിയിക്കാതെ ഗാനത്തിനായി…

3 months ago

സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്‌ഥാന ബജറ്റ് നാളെ;പ്രതീക്ഷയേകുമോ? ക്ഷേമപെന്‍ഷന്‍ വർദ്ധനയില്‍ ഇന്ന് തീരുമാനമെടുത്തേക്കും

സംസ്ഥാന ബജറ്റ് നാളെ. നിയമസഭയില്‍ രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷന്‍ വർദ്ധന ഉണ്ടായേക്കില്ലെന്നാണ്…

3 months ago

‘ജഡ്ജിക്കും കമ്മീഷണർക്കും നൽകാൻ മൂന്ന് ലക്ഷം വാങ്ങി’; അഡ്വ. ആളൂരിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി; ബാര്‍ കൗണ്‍സിലിന് പരാതി നല്‍കി

കൊച്ചി: അഭിഭാഷകൻ ബി.എ ആളൂരിനെതിരെ കൂടുതൽ ആരോപണവുമായി ലൈം​ഗികാതിക്രമ കേസിലെ പരാതിക്കാരി രംഗത്ത്. വസ്തു കേസ് വേ​ഗത്തിലാക്കാൻ ജഡ്ജിക്കും കമ്മീഷണർക്കും നൽകാൻ മൂന്ന് ലക്ഷം വാങ്ങിയെന്നാണ് വെളിപ്പെടുത്തൽ.…

3 months ago

മഹാകവി പന്തളം കേരളവര്‍മ്മ കവിതാ പുരസ്‌കാരം കെ.രാജഗോപാൽ ഇന്ന് ഏറ്റുവാങ്ങും; പുരസ്‌കാരം സമ്മാനിക്കുന്നത് സ്മാരക സമിതി അദ്ധ്യക്ഷന്‍ ഡോ. കെ. എസ്. രവികുമാര്‍

പത്തനംതിട്ട: ഈ വര്‍ഷത്തെ മഹാകവി പന്തളം കേരളവര്‍മ്മ സ്മാരക കവിതാ പുരസ്‌കാര സമർപ്പണം ഇന്ന് നടക്കും. കെ.രാജഗോപാലിന്റെ ‘പതികാലം’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഇന്ന്…

3 months ago

തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ പെല്ലെറ്റ് കൊണ്ട പാടുകൾ! കൊമ്പൻ തിരുനെല്ലി സര്‍വാണിയിലും എത്തിയെന്ന് സൂചന; ആനയെ ട്രാക്കു ചെയ്ത് കാട്ടിലേക്ക് തുരത്തുന്നതിൽ വീഴ്ചയുണ്ടായോ എന്നതടക്കം പരിശോധിക്കും

കൽപ്പറ്റ: മയക്കുവെടിവച്ച് രാമപുരത്ത് എത്തിച്ചപ്പോൾ ചരിഞ്ഞ തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ ധാരാളം പെല്ലെറ്റ് കൊണ്ട പാടുകൾ ഉണ്ടെന്ന് വനംവകുപ്പ്. കൃഷിയിടത്തിലോ ജനവാസ മേഖലയിലോ ആന എത്തിയപ്പോൾ കൊണ്ടതാകാം എന്നാണ്…

3 months ago

തണ്ണീർക്കൊമ്പന്റെ ജീവനെടുത്തത് ഹൃദയാഘാതം ! കൊമ്പന്റെ ശരീരത്തിലുണ്ടായിരുന്ന മുഴ പഴുത്തിരുന്നു; ലിംഗത്തിലും മുറിവ്; പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കഴിഞ്ഞ ദിവസം മാനന്തവാടിയിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതമെന്നു റിപ്പോർട്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക്ശേഷമാണ് വനംവകുപ്പ് അധികൃതർ ഇക്കാര്യം അറിയിച്ചത്. കർണാടക, കേരള വനംവകുപ്പ്…

3 months ago

“ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്റെ ഹീറോ ! മോദിയുടെ ഗ്യാരന്റി കേരളത്തിനുകൂടിയുള്ളത്!”- കോഴിക്കോട് എവേക് യൂത്ത് ഫോര്‍ നേഷന്‍’ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി !

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്യാരന്റി' എന്നത് കേരളത്തിനുവേണ്ടി കൂടിയുള്ള ഗ്യാരന്റി ആണെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തനിക്ക് 'ഹീറോ' ആണെന്നും പറഞ്ഞ് കേന്ദ്ര…

3 months ago

വടകര താലൂക്ക് ഓഫീസ് തീവെയ്പ്പ് കേസ് ! പ്രതിയായ ഹൈദരാബാദ് സ്വദേശിയെ കോടതി വെറുതെ വിട്ടു ; നടപടി കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി

വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിൽ പ്രതിയായ ഹൈദരാബാദ് സ്വദേശിയെ കോടതി വെറുതെ വിട്ടു. കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദ് സ്വദേശി നാരായൺ സതീഷിനെ…

3 months ago