Kerala

വീണ്ടും കർഷക ആത്മഹത്യ ;വയനാട്ടിൽ യുവ നെൽകർഷകൻ ജീവനൊടുക്കി ,വിവിധ ബാങ്കുകളിലായി നാല് ലക്ഷത്തോളം രൂപയുടെ കടം

കടബാധ്യതയെ തുടർന്ന് വയനാട്ടില്‍ കർഷകൻ ആത്മഹത്യ ചെയ്തു. കാവുമന്ദം പള്ളിയറ കടുത്താംതൊട്ടിയിൽ അനിലിനെയാണ് വീടിനകത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവിധ ബാങ്കുകളിലായി നാല് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്.…

4 months ago

നവകേരള സദസ്: പരവൂർ നഗരസഭ അനുവദിച്ച തുക സ്വകാര്യ കമ്പനി തിരിച്ചടച്ചു, ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ഒരു ലക്ഷം രൂപ നഗരസഭ അക്കൗണ്ടിലേക്കാണ് അടച്ചത്

കൊച്ചി : നവ കേരള സദസിനായി പറവൂര്‍ നഗരസഭാ സെക്രട്ടറി അനുവദിച്ച തുക സ്വകാര്യ കമ്പനി തിരിച്ചടച്ചു. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് ഒരു ലക്ഷം രൂപയാണ് അത്താണിയിലെ സിനാരിയോ…

4 months ago

അരവണ മൂന്ന് മാസം മുമ്പ് ഉണ്ടാക്കുന്നത്, പ്രസാദമല്ല; തിരക്ക് കുറയ്ക്കാൻ അരവണ പമ്പയിൽ വിതരണം ചെയ്യണമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

പത്തനംതിട്ട: അരവണയും അപ്പവും പമ്പയിൽ വിതരണംചെയ്താൽ സന്നിധാനത്തെ തിരക്കു കുറയ്ക്കാനാകുമെന്ന് നിയുക്ത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മകരവിളക്കിന് യാത്രക്കാർക്ക് അസൗകര്യമുണ്ടാകില്ലെന്നും വാഹനസൗകര്യം സുഗമമായിരിക്കുമെന്നും പോലീസ് ബസ്…

4 months ago

വണ്ടിപ്പെരിയാർ ആറ് വയസുകാരിയുടെ കൊലപാതകം: സർക്കാരിൻ്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, അന്വേഷണ ഉദ്യോഗസ്ഥന്‍റെ അലംഭാവവും തെളിവുശേഖരണത്തിലെ പാളിച്ചയും പ്രതിയെ വെറുതെവിടാൻ വഴിവെച്ചെന്ന് കോടതി

കൊച്ചി : വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരായ സർക്കാരിൻ്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കട്ടപ്പന പ്രത്യേക കോടതി…

4 months ago

ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ അറസ്റ്റിൽ: പിടിയിലായത് തലയ്ക്ക് അഞ്ച് ലക്ഷം വിലയിട്ടിരുന്ന തീവ്രവാദി

ശ്രീനഗർ: തലക്ക് അഞ്ചുലക്ഷം രൂപ വിലയിട്ട ഹിസ്ബുൽ മുജാഹിദീൻ ഭീകരനെ ഡൽഹിയിൽ അറസ്റ്റ് ചെയ്തു. ജാവേദ് മാട്ടൂ ആണ് അറസ്റ്റിലായത്. ജമ്മുകശ്മീരിലെ ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച…

4 months ago

പി. പരമേശ്വര്‍ജി അനുസ്മരണ പ്രഭാഷണം 6ന്; കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നിര്‍വ്വഹിക്കും

തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരനെ അനുസ്മരിച്ചുള്ള സമ്മേളനം ഈ മാസം 6ന് നടക്കും. വൈകിട്ട് 5ന് കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെൻ്ററില്‍ നടക്കുന്ന അനുസ്മരണ…

4 months ago

പിണറായിയെ പറഞ്ഞാൽ പൊള്ളുന്നത് യൂത്ത് കോൺഗ്രസിനും കെ.എസ്.യുവിനും: ഇതാണോ രാഹുൽ ഗാന്ധി പറയുന്ന ” സ്നേഹത്തിൻ്റെ കട തുറക്കൽ എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം- പ്രധാനമന്ത്രി പ്രസംഗിച്ച വടക്കുന്നാഥ മൈതാനിയിൽ ചാണക വെള്ളം തളിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇതാണോ…

4 months ago

മഹിളാ സം​ഗമത്തിൻ്റെ വൻവിജയം: മോദിയുടെ ​ഗ്യാരണ്ടിയിൽ ജനങ്ങളുടെ വിശ്വാസം: കെ.സുരേന്ദ്രൻ”മോദി ഗ്യാരണ്ടി പുതിയ കേരളത്തിനുവേണ്ടി” മുദ്രാവാക്യം ഉയർത്തി സംസ്ഥാനത്തുടനീളം പദയാത്ര നടത്തും

തൃശ്ശൂർ- മോദിയുടെ ​ഗ്യാരണ്ടിയിൽ സാധാരണക്കാർക്ക് വിശ്വാസമാണെന്നതിൻ്റെ തെളിവാണ് തൃശ്ശൂരിൽ നടന്ന സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന മഹിളാസം​ഗമത്തിൻ്റെ വൻവിജയമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃശ്ശൂരിലെ…

4 months ago

പിണറായുടെ പോലീസിന് ഭരണപക്ഷ എം.എൽ.എ വക പരസ്യ ശകാരം:എസ്.ഐയെ ആരാ പോലീസിൽ എടുത്തതെന്നും പ്രോട്ടോക്കോൾ നോക്കി സംസാരിക്കണമെന്നും എം.എൽ.എ വിജിൽ

കണ്ണൂര്‍: കളക്ടറേറ്റ് മാര്‍ച്ചിനിടെ കല്യാശ്ശേരി എം.എല്‍.എ എം. വിജിനും ടൗൺ എസ് ഐയ്യും തമ്മില്‍ രൂക്ഷമായ വാക്കേറ്റം. കേസെടുക്കുന്നതിൻ്റെ ഭാഗമായി എം.എല്‍.എയുടെ പേര് വനിതാ പോലീസ് ഉദ്യോഗസ്ഥ…

4 months ago

നികുതിവെട്ടിപ്പ്: എം.എം. മണിയുടെ സഹോദരൻ ലംബോധരൻ്റെ സ്ഥാപനത്തിൽ ജി.എസ്.ടി വകുപ്പിൻ്റെ റെയ്ഡ്

ഇടുക്കി: മുൻ മന്ത്രി എം.എം. മണിയുടെ സഹോദരൻ ലംബോധരൻ്റെ സ്ഥാപനത്തിൽ കേന്ദ്ര ജി.എസ്.ടി വകുപ്പിൻ്റെ റെയ്ഡ്. ഇടുക്കി അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്‌പൈസസിലാണ് പരിശോധന നടത്തുന്നത്. ലംബോധരൻ…

4 months ago